Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

തെറിച്ചു നിൽക്കുന്ന തന്റെ വലിയ മുലയുടെ ഷേയ്പ്പും, വെള്ള ബ്രായും അജിത് ഒന്നിൽ കൂടുതൽ തവണ നോക്കിയതും വൈഗയ്ക്കറിയാമായിരുന്നു. അവന്റെ കാമപൂരണ കണ്ണുകൾ തന്റെ നഗ്നതയെ കൊത്തി വലിക്കുന്നത് മനസ്സിലായതും സ്ത്രീസഹജമായ ലജയോടെ അവൾ മിഴികൾ താഴ്ത്തി. മുൻപവനെ ഇഷ്ടമായിരുന്നില്ല! പക്ഷെ എത്രവേഗമാണ് അവനിപ്പോൾ തനിക്ക് പ്രിയപെട്ടവനായതെന്നു ഇടം കണ്ണുകൊണ്ട് അജിത്തിനെ നോക്കുന്ന നോട്ടങ്ങളിൽ വൈഗ അവനോടു പറയാതെ പറയുന്നുണ്ടായിരുന്നു.

അജിത് കുളിക്കാൻ വേണ്ടി ഷവറിനു കീഴിൽ നഗ്നനായി നില്കുമ്പോ വൈഗയുടെ ചെങ്കദളി പഴത്തിന്റെ തുടിപ്പുള്ള മടക്കുവീണ വയറും തമോഗർത്തം പോലുള്ള മൃദുലമായ പൊക്കിളും അവന്റെ മനസിലേക്ക് വന്നു. അജിത്തിന്റെ കൈ അറിയാതെ അവന്റെ കുണ്ണയെ തൊട്ടതും ശെരിയോ തെറ്റോ എന്നവൻ ഒരു നിമിഷം ചിന്തിച്ചുപോയി. പക്ഷെ ഈ പ്രായത്തിലും ജ്വലിക്കുന്ന സൗന്ദര്യം കൈമുതലയായ മന്ദകാമിനിയുടെ വശ്യമായ കണ്ണുകൾ! ആ നോട്ടം. ആ സുരലോക സുന്ദരിയുടെ ദാസനായി പോകുന്ന നിമിഷം കുണ്ണ നീണ്ടു മുഴുത്തു, അതിലെ ഞരമ്പുകൾ തെളിഞ്ഞു നിന്നു.

അടുത്ത നിമിഷം ഏതോ ഒരു ശക്തി അവനെ വാണമടിയിൽ നിന്നും മോചിപ്പിച്ചു ഒരു പക്ഷെ, വാണമടിച്ചു കഴിഞ്ഞാൽ കുറ്റബോധം അവനെ വേട്ടയാടുമെന്ന ഭയമാകാം! അതുമല്ലെങ്കിൽ പിന്നെ വൈഗയുടെ മുഖത്തേക്ക് നോക്കാൻ ചിലപ്പോ കഴിയുമോ എന്ന ഉത്കണ്ഠയാകാം.

കുളി കഴിഞ്ഞശേഷം അവൻ മുണ്ടും ഷർട്ടും ഇട്ടുകൊണ്ട് ടേബിളിൽ വന്നിരുന്നപ്പോൾ വൈഗ അവനെ തൊട്ടുരുമ്മിക്കൊണ്ട് ഇഡലിയും ചൂടുള്ള സാമ്പാറും വിളമ്പി. ഭാമ അവന്റെയടുക്കൽ ഇല്ലാത്തത് നന്നായി എന്നവൻ ഉള്ളുകൊണ്ടോർത്തു കൊണ്ടു വൈഗയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി ചിരിച്ചപ്പോൾ. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവമായിരുന്നു വൈഗക്കപ്പോൾ!

ആ ദിവസമായിരുന്നു അവരെ ഞെട്ടിച്ച മറ്റൊരു സംഭവവും അരങ്ങേറിയത്. ഭാമ കൂടെ ജോലിചെയ്യുന്ന ഒരു പെൺകുട്ടിയുടെ ടു വീലറിൽ വീട്ടിലേക്ക് വരികയായിരിന്നു. ആകസ്മികമായി അവരുടെ നേരെ ഒരു ജീപ്പ് പാഞ്ഞു വന്നതും വണ്ടി ഓടിച്ചുരുന്ന അവൾ വെട്ടിച്ചു ഫലമായി റോഡരികിൽ വീണു. ഭാമയുടെ കൈക്ക് ചെറിയ പൊട്ടലുണ്ടായി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫ്രാക്ച്ചർ ഇല്ലെങ്കിലും മുറിവ് ആഴത്തിൽ ഉള്ളതുകൊണ്ട് രണ്ടാഴ്ച ബെഡ്‌റെസ്റ് വേണമെന്നും പറഞ്ഞു. അജിത്തും അതിനാൽ കുറച്ചു ദിവസം ലീവ് എടുത്തിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025