Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

ആദ്യത്തെ ഉദ്യമത്തിൽ ഭാമ വിജയിച്ചതും അവൾ തന്നെ കാർഡ് സ്വയ്പ് ചെയ്യുമ്പോൾ മനസ്സിൽ ചിരിച്ചു. ഇനി അജിത്തിനോട് രാത്രി ചോദിക്കാം എന്നുമവൾ തീരുമാനിച്ചു. “പോകാം അല്ലെ….” ഭാമ സാരിയൊതുക്കിപിടിച്ചുകൊണ്ട് മുടി മുൻപിലേക്കിട്ടു അജിത്തിനോട് പറഞ്ഞു.

വീട്ടിലെത്തിയതും ഭാമ ഡ്രെസ് മാറുകയായിരുന്നു. അജിത് ഷർട്ടൂരിയിട്ടുകൊണ്ട് വൈഗയുടെ സ്റ്റഡി റൂമിലേക്ക് ചെന്നു.

റാക്കുകളിൽ നിറയെ കേസിന്റെ ഫയലുകൾ അജിത് തടവിക്കൊണ്ട്. “വൈഗ!” ന്നു അവൻ പതിയെ വിളിച്ചു. “ഉം….” വൈഗ ടേബിളിനു മുന്നിലെ കറങ്ങുന്ന കസേരയിൽ ഇരുന്നുകൊണ്ട് അടുത്ത ദിവസം അപ്പിയർ ചെയ്യാനുള്ള ഒരു കേസിന്റെ നോക്കുന്ന ഫയൽസ് തിരക്കിലായിരുന്നു.

“തിരക്കാണോ…”

“നാളത്തെ കേസിന്റെ കാര്യമാണ് അജിത്.”

“അവൾക്ക് ….ഭാമയ്ക്ക് എന്തോ സംശയമുണ്ട്..”

“അജിത്….നീയെന്താ പറയുന്നേ?”

“അവളിങ്ങനെ ജസ്റ്റ് ചോദിച്ചു. അമ്മയെടെ അല്ലെ മോള് ക്രിമിനൽ ബുദ്ധിയിലാണ്ടിരിക്കില്ലലോ?”

“നീയിന്നിട്ടെന്തു പറഞ്ഞു.”

“ചോദ്യം അസ്‌ഥാനത്തായതുകൊണ്ട് ഞാനൊന്നു പതറി! പക്ഷെ അവൾക്കൂഹിക്കാൻ വേണ്ടി മാത്രം ഞാൻ വിട്ടു പറഞ്ഞൊന്നുമില്ല.”

“അവൾക്ക് വിഷമമുണ്ടാകുന്നനൊന്നും നമ്മൾ ചെയ്യാൻ പാടില്ല അജിത്. മനസ്സിലായോ ഞാൻ പറഞ്ഞത്…..”

“മനസിലായി!” വൈഗയുടെ പിൻ കഴുത്തിൽ അജിത് ചുണ്ടുകൊണ്ട് അമർത്തികൊണ്ട് പറഞ്ഞു. അവന്റെ ഇടം കൈ വൈഗയുടെ വയറിൽ അമർത്തി പിടിച്ചുകൊണ്ട് താളം കൊടുത്തുകൊണ്ടിരുന്നു. കുളികഴിഞ്ഞിട്ടിരിക്കുന്നത് കൊണ്ടു വൈഗയുടെ ദേഹത്ത് നിന്നുയർന്ന മണം അജിത്തിന്റെ ഞരമ്പുകളെ ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു.

“കണ്ടോ! ഇതാണോ മനസിലായീന്നും പറഞ്ഞിട്ട്….” വൈഗ കണ്ണുരുട്ടികൊണ്ട് കുഞ്ഞുങ്ങൾ പിണങ്ങുമ്പോഴുള്ള ചുണ്ടു മലർത്തലും കാണിച്ചുകൊണ്ട് തിരിഞ്ഞവനെയൊന്നു നോക്കി.

“ഹിഹി. അവളെ ഞാൻ സമ്മതിപ്പിച്ചോളാം പോരെ…” അജിത് വൈഗയുടെ കവിളിൽ ഒരു കടികൂടി കൊടുത്തപ്പോൾ വൈഗയുടെ മനസിലേക്ക് അജിത്തിന്റെ കോൺഫിഡൻസ് പകരുന്നുണ്ടായിരുന്നു. എത്ര ഒളിപ്പിച്ചാലും പെണ്ണിന്റെയുള്ളിലെ മോഹം അത് കാമുകന് എളുപ്പം തിരിച്ചറിയാൻ പറ്റുമെന്ന് പറയുന്നത് വെറുതെയല്ല! അതിപ്പോൾ അജിത് അടുത്ത് വന്നു നില്കുമ്പോ തന്നെ അവന്റെ മടിയിൽ കാലും കയറ്റിവെച്ചിരുന്നുകൊണ്ട് അവന്റെ ചുണ്ടുകളെ കടിച്ചീമ്പിക്കുടിക്കാനാണ് തനിക്ക് തോന്നുന്നത്! ഒരുപക്ഷെ അവനും അങ്ങനെ തന്നെ തോന്നുന്നുണ്ടായിരിക്കണം!!!!!!

സ്ലീവ്‌ലെസ് പിങ്ക് മൈക്രോ നൈറ്റി ധരിച്ചു അജിത്തിന്റെ അരികിൽ കിടന്നുകൊണ്ട് ഭാമയവളുടെ കാല് അജിത്തിന്റെ മേലെ കയറ്റിവെച്ചതും അജിത് അവളുടെ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് അവന്റെ മെത്തേക്ക് വലിച്ചിട്ടു. അവളുടെ മുലയും കുണ്ടിയും സുതാര്യമായ നൈറ്റിയുടെ പുറത്തൂടെ കാണാൻ കഴിയുന്നതായിരുന്നു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025