Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈകി വന്ന സന്ധ്യ

അമ്മാ ……അഞ്ജനയുടെ നിലവിളി സന്ധ്യയെ ഉണർത്തി …ശോ ഈ പിള്ളേരുടെ കാര്യം മനുഷ്യന്റെ ഉറക്കവും പോയി .പോയി നോക്കണോ …ആദ്യരാത്രി ആണ് ചെറുക്കൻ വല്ല അബദ്ധവും കാണിച്ചോ ഈശ്വര

സന്ധ്യ എന്ത് ചെയ്യണം എന്നറിയാതെ കിടന്നു കുറച്ചു നേരത്തേക്ക് പിന്നെ ഒന്നും കേട്ടില്ല ..അവൾക്കു ഉറക്കം പോയി കട്ടിലിൽ കിടന്നു .കിടപ്പുറക്കാതെ സന്ധ്യ എഴുനേറ്റു പതുക്കെ അവൾ മുറിയിൽ നിന്നും ഇറങ്ങി മണിയറയുടെ മുന്നിൽ ചെന്നു

ആഹ്ഹ് …പതുക്കെ ….അമ്മ

സന്ധ്യയുടെ ചുണ്ടിൽ ചിരി വിടർന്നു

ചെക്കൻ ആള് കൊള്ളാലോ ..പുതുപെണ്ണിന്റെ സുഖ സീൽക്കാരം സന്ധ്യയുടെ ചെവികളിൽ മുഴങ്ങി

തിരികെ മുറിയിൽ എത്തിയ സന്ധ്യ മൂത്രമൊഴിക്കാൻ ചെന്നിരുന്നു നെറ്റി മുകളിലേക്ക് കയറ്റി യൂറോപ്യൻ ക്ലോസെറ്റിൽ ഇരുന്നു മൂത്രമൊഴിക്കുമ്പോൾ സന്ധ്യ തിരിച്ചറിഞ്ഞു തന്റെ പൂറിൽ കിനിഞ്ഞ വഴുവഴുപ്പ് ..
കാലങ്ങളായി ഇല്ലാതിരുന്ന കാമത്തിന്റെ അടയാളങ്ങൾ ..മൂത്രമൊഴിച്ചു കട്ടിലിൽ വന്നു കിടക്കുമ്പോൾ ആ 49 കാരിയിൽ നാണമോ കാമമോ ..പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തൊക്കെയോ അവരിൽ അപ്പോൾ ….

എന്താണ് തനിക്കു സംഭവിക്കുന്നത് ….ഒരുകാലത്തു ഒരുപാട് ആഗ്രഹിച്ചിരുന്ന ഒന്ന് ..ആ വലിയവീട്ടിൽ ശബ്ദമുണ്ടാക്കാതെ എന്തൊക്കെയോ കാണിച്ചു കൂട്ടി എന്നല്ലാതെ പൂർണമായ സുഖം താൻ അനുഭവിച്ചിട്ടില്ല എന്ന് അവൾക്കറിയാം വിധി എന്ന് കരുതി എല്ലാം ഉള്ളിൽ ഒതുക്കി കഴിഞ്ഞു ..ആദ്യ നാളുകളിൽ തന്റെ യൗവനത്തിൽ സ്വയംഭോഗം ചെയ്തു ഒരു പരിധി വരെ വികാരങ്ങൾ അടക്കി പിന്നെ പിന്നെ ആ വികാരങ്ങൾ മനസ്സിൽ കുഴിച്ചു മൂടി .മനോജേട്ടൻ ആദ്യമൊക്കെ ചെയ്യുമായിരുന്നു പുറത്തു ശബ്ദം കേൾക്കാതിരിക്കാൻ ഒരുമാതിരി ഉരച്ചു കളിയാണ് …നല്ലോണം ഒന്ന് അടിച്ചിട്ടില്ല തന്റെ പൂറിൽ …

ഓർക്കുംതോറും അവളിൽ നിരാശ നിറഞ്ഞു …ഒരിക്കലും തിരിച്ചു കിട്ടാത്ത തന്റെ ജീവിതത്തിലെ സുവര്ണ്ണ കാലഘട്ടം അത് നഷ്ടപ്പെട്ടിരിക്കുന്നു ..അനുഭവിക്കേണ്ട സുഖങ്ങൾ ഒന്നും അനുഭവിക്കാൻ കഴിഞ്ഞില്ല മക്കൾക്ക് വേണ്ടി ജീവിച്ചു അവരുടെ സുഖത്തിനു വേണ്ടി സന്തോഷത്തിനു വേണ്ടി ..ഇന്നും അത് തുടരുന്നു ..ഇനിയും അത് തന്നെ തുടരും …ദൃഢ പ്രതിജ്ഞ പോലെ തീരുമാനം എടുത്തു അവർ വീണ്ടും ഉറങ്ങാൻ കിടന്നു …

എന്നും നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവം ആണ് സന്ധ്യയുടേത് …രാവിലെ കുളിച്ചു അടുക്കളയിൽ കയറി അവൾ പണികളിൽ മുഴുകി

‘അമ്മ ഗുഡ് മോണിങ്

ആ മോളെനിറ്റോ …ഗുഡ് മോണിങ്

ഞാൻ എന്താ ചെയ്യേണ്ടത്

മോളൊന്നും ചെയ്യണ്ട

അത് പറ്റില്ല ..ഞാനും കൂടം

സന്ധ്യ ഒന്ന് പുഞ്ചിരിച്ചു

അഞ്ജനയുടെ നടത്തം കണ്ടു സന്ധ്യക്ക് ചിരി പൊട്ടി …ചെക്കൻ എന്തായാലും നന്നായി പണിതട്ടുണ്ട് …അത് കേട്ടതാണല്ലോ പെണ്ണിന്റെ അലർച്ച …

അമ്മയുടെ മുഖത്തെ ചിരി അവളും ശ്രദ്ധിച്ചു …കാലു അടുപ്പിക്കാൻ വയ്യ എന്തൊക്കെയാണ് ചെയ്തത് ..ശേ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കും …നാണക്കേട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025