Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഷ്ണവം 13

അതിനെന്താ…. ഞങ്ങള്‍ എവിടെയും ബെഡ്റൂമാക്കും അല്ലേടീ…. കണ്ണന്‍ ചിന്നുവിനെ നോക്കി ചോദിച്ചു… ചിന്നു തലകുലുക്കി ചിരിച്ചു…..

ഹലോ ചിന്നു മാഡം…. ഇവിടെന്ന് പോയ പോലെ അല്ലലോ….. ചിരിയോക്കെ വന്നുലെ…. പ്രിതേച്ചി ചോദിച്ചു….

ഓ….. എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത്….. എന്നെ അവിടെ നിര്‍ത്തി ഒറ്റിക്കൊടുത്തില്ലേ…. ചക്കിയും ചങ്കരനും….. ചിന്നു കൃത്രിമ ദേഷ്യത്തോടെ ചോദിച്ചു….

ഹാ…. ഒറ്റി….. അതിന്‍റെ ഫലം തന്നെയാണ് നീ ഇപ്പോ അനുഭവിക്കുന്നത്…… ഇവിടെ കിടന്ന് മോങ്ങിയിട്ട് പാവമല്ലേ എന്ന് വെച്ച് രണ്ടിനെയും ഒന്നിച്ചപ്പോ …. നമ്മള് കുറ്റക്കാരായി….. പ്രിതേച്ചി പറഞ്ഞു.

അല്ലാ…. എവിടെ ജുനിയര്‍ നിധിന്‍….. കണ്ണന്‍ ചോദിച്ചു….

അവന്‍ ഉറങ്ങി… അല്ലെലും വൈകിട്ട് രണ്ട് കുട്ടികളെയും നോക്കാന്‍ പാടാ…. പ്രിത നിധിനെ ഒന്ന് നോക്കി പറഞ്ഞു…. ചിന്നുവും കണ്ണനും അതിന് ഒരു ചിരി നല്‍കി.

നിങ്ങളിന്നും തലയണയ്ക്ക് അപ്പുറമിപ്പുറമാണോ കിടക്കുന്നേ….. നിധിന്‍ കളിയാക്കാന്‍ ചോദിച്ചു…..

അത് ഞങ്ങള്‍ നോക്കികൊള്ളാം…. നിങ്ങളിടപ്പെടെണ്ടാ…. നിങ്ങളുടെ ബെഡ്റൂമിലേക്ക് ഞാന്‍ എത്തി നോക്കിയിട്ടൊന്നുമില്ലലോ….. നിധിന്‍റെ ചോദ്യം ഇഷ്ടമാവാത്ത രീതിയില്‍ ചിന്നു തിരിച്ചടിച്ചു…..

ഓ…. തമ്പുരാട്ടിയ്ക്ക് അത് ഇഷ്ടമായില്ല അല്ലേ…. പിന്നെ അളിയാ, ടിപ്സ് വേണോ….. നിധിന്‍ ചിരിയോടെ ചോദിച്ചു….

തല്‍ക്കാലം വേണ്ട…. ഉള്ള അറിവുവെച്ച് ഞാന്‍ ഒരു കൈ നോക്കട്ടെ…. കണ്ണന്‍ ചിന്നുവിനെ നോക്കി ചിരിയോ പറഞ്ഞു. ചിന്നുവിന്‍റെ മുഖത്ത് നാണം വന്നു.

എന്തായാലും മക്കളെ ഇങ്ങനെ കാണാന്‍ നല്ല രസമുണ്ട്….. നിങ്ങള്‍ എന്നും ഇങ്ങനെയിരിക്കുന്നതാ ഞങ്ങള്‍ക്ക് ഇഷ്ടം….. പ്രിയേച്ചി പറഞ്ഞു.

എന്നാലെ സമയം കളയാതെ പോയി ആദ്യരാത്രി ആഘോഷിക്കടാ…. ഇനി അതിന് ജാതകം നോക്കണോ….. നിധിന്‍ ചോദിച്ചു….

എന്നാ നിങ്ങള് വെച്ചിട്ട് പോയെ…. ഞങ്ങളൊന്ന് നോക്കട്ടെ….. കണ്ണന്‍ ചിരിയോടെ പറഞ്ഞു…
എന്നാ ശെരി…. ഹാപ്പി സെക്കഡ് മാരിഡ് ലൈഫ്….. നിധിന്‍ വിഷ് ചെയ്തു. ഫോണ്‍ കട്ടാക്കി….

കണ്ണന്‍ ഫോണ്‍ പോക്കറ്റിലിട്ട് ചിന്നുവിനെ നോക്കി….. ചിന്നു കണ്ണന് മുഖം നല്‍കിയില്ല….
എന്നാല്‍ റൂമിലേക്ക് പോയാലോ…. കണ്ണന്‍ ചോദിച്ചു….

മ്….. ചിന്നു തല താഴ്ത്തി ഒന്ന് മൂളി. അത് സമ്മതമാണോ എതിര്‍പ്പാണോ എന്ന് അവള്‍ക്ക് തന്നെ അറിയുള്ളു…

കണ്ണന്‍ പിന്നെ ഒന്നിനും കാത്ത് നിന്നില്ല…. ചിന്നുവിന്‍റെ എടുത്ത് പൊക്കി തൊളിലിട്ടു…

ആയ്…. കണ്ണേട്ടാ…. താഴെയിറക്ക്….. ചിന്നു തൊളില്‍ കിടന്ന് പിടഞ്ഞു….

നീ ഒന്നുടെ ചീര്‍ത്തല്ലോ പെണ്ണേ….. തീറ്റ മാത്രേ ഉള്ളുവല്ലേ…. കണ്ണന്‍ ഗോവണി കയറും മുമ്പ് ചോദിച്ചു….

കണ്ണേട്ടാ… വേണ്ടാ….. താഴെയിറക്ക്…. പ്ലീസ്…. ചിന്നു വീണ്ടും പിടഞ്ഞു.

ഇല്ല മോളെ… നിന്‍റെ പിടച്ചില് ഞാനിന്ന് മാറ്റുന്നുണ്ട്…. കണ്ണന്‍ പറഞ്ഞു….

അയ്യോ…. കണ്ണേട്ടാ…. വീടിന്‍റെ വാതിലടച്ചില്ല….. ചിന്നു കണ്ണനെ ഓര്‍മ്മിപ്പിച്ചു….

ശ്ശോ… ഗോവണി കയറാന്‍ തുടങ്ങിയ കണ്ണന്‍ തിരിച്ച് ഡോറിനടുത്തെത്തി. അത് കുറ്റിയിട്ടു തിരിച്ച് ഗോവണിയിലേക്ക് നടന്നു.

The Author

ഖൽബിന്റെ പോരാളി 💞

👦🏻▶️“വർഷമായി നീ എന്നിലേക്ക് പെയ്‌തിറങ്ങിയതാണ് പെണ്ണെ... ഇനി ഇടമുറിയാതെ, പെയ്‌തു തൊരാതെ, തീരാ മഴയായ്‌ എന്നും എന്നിലുണ്ടാവണം...” 👩🏻▶️“എന്നും എന്നെന്നും നിന്റെ മഴയായ്‌ ഞാനുണ്ടാകും... മഴ തൊർന്നു പോയാൽ ഒന്നൊർത്താൽ മതി അതെന്റെ മരണമായിരുന്നു എന്ന്...” 👩‍❤️‍👨
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025