Kambikuttan Malayalam

Sex stories Kambikuttan kambikathakal

വക്കച്ചന്റെ വികൃതികൾ 2

.
“അതൊക്കെ നിങ്ങളുടെ ഇഷ്ടം….” ഞാൻ പുഞ്ചിരിയോടെ പറഞ്ഞ് അടുക്കളയിലേക്ക് നടന്നു. തലേന്നത്തെ ഇറച്ചിക്കറി ഉണ്ടായിരുന്നതിനാൽ അന്ന് ചോറുമാത്രമാണ് വെക്കാനുണ്ടായിരുന്നത്.ഞാൻ അരി അടുപ്പത്തിട്ട് കാടു പിടിച്ചുകിടന്ന പരിസരമൊക്കെ വൃത്തിയാക്കാൻ തുടങ്ങി ഒരുവശം വൃത്തിയായപ്പോഴേക്കും ഞാൻ ഷീണിച്ചു.അടുക്കളയിൽ വന്ന് അരി ഊറ്റിവച്ച് പാത്രങ്ങൾ കഴുകി ചോറുവിളമ്പി.
“നീയും ഇരിക്കെടീ…..”അച്ചായൻ പറഞ്ഞു.
“അയ്യോ….അച്ചായാ ഞാൻ…..” എനിക്ക് ഇരിക്കാൻ മടിയായി.
“ഇരിക്കെടീ…..അവിടെ….”അച്ചായൻ അലറി. ഞാൻ പേടിച്ച് പെട്ടെന്നിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് അച്ചായനും ചാക്കോയും ടിവി കണ്ടുകൊണ്ടിരുന്നു.ഞാൻ പാത്രമെല്ലാം കഴുകിവച്ചു.
“അച്ചായാ…ഞാൻ പോട്ടേ…….” ഞാൻ അവരുടെ അടുത്തുചെന്ന് ചോദിച്ചു.
“നീ കുളിച്ചിട്ട് വാ….ഒന്നെരയായതല്ലേയുള്ളു ..നമുക്കൊന്ന് കെടക്കാം……” അച്ചായൻ പറഞ്ഞു.
“അച്ചായാ മാറിയുടുക്കാനൊന്നുമില്ല…..” ഞാൻ പറഞ്ഞു.
“നീ ഉടുക്കണ്ടാടീ……..അല്ലേതന്നെ തുണിയുടുത്ത് ആരെ കാണിക്കാനാ……” അച്ചായൻ പറഞ്ഞു. ഞാൻ കുളി കഴിഞ്ഞ് കൈലി മുലക്കച്ചയായി കെട്ടി ഹാളിലേക്ക് വന്നു.
“അതഴിച്ച് കളയെടീ……” അച്ചായൻ പറഞ്ഞു.
ഞാൻ കൈലി അഴിച്ച് സെറ്റിയിലിട്ട് പൂറും മുലയും പൊത്തിപ്പിടിച്ച് നിന്നു.
“ആഹ….മൈര് എനിക്ക് തന്ന സാധനമെന്തിനാടീ മറച്ചുവെക്കുന്നത് കൈയ്യെടുക്കെടീ…..”അച്ചായൻ ദേഷ്യത്തിൽ പറഞ്ഞു ഞാൻ കൈ മാറ്റി.
“എടീ….ഇന്നുരാത്രി പോയില്ലെങ്കി കൊഴപ്പമൊണ്ടോ….? അച്ചായൻ ചോദിച്ചു.
“അതിപ്പം അച്ചായാ ഞാൻ വീട്ടിലൊന്ന് പറഞ്ഞിട്ട് വരാം…..അങ്ങേരുടെ കാശൊണ്ടങ്കി കൊഴപ്പമില്ല കുടിച്ചിട്ട് ഷാപ്പിലെങ്ങാണം കെടന്നോളും ഇല്ലെങ്കിപ്പിന്നെ പ്രശ്നമാ……” ഞാൻ പറഞ്ഞു.
“നീയൊരു കാര്യം ചെയ്യ് ചെന്നിട്ട് അവനുമായി ഇങ്ങോട്ട് വാ…..ബാക്കി നമുക്ക് ആലോചിക്കാം….” അച്ചായൻ പറഞ്ഞു.നല്ലൊരു കളി പ്രതീഷിച്ച എനിക്ക് നിരാശയായിരുന്നു ഫലം.ഞാൻ തുണിയെല്ലാം ധരിച്ച് വീട്ടിലേക്ക് നടന്നു.
“അണ്ണാ….അച്ചായൻ വിളിച്ചു അങ്ങോട്ട് വരാൻ….” ഞാൻ അണ്ണനോട് പറഞ്ഞു. ഞാൻ അമ്മയോട് രഹസ്യമായി കാര്യം പറഞ്ഞു.
“ഇത് വേണോ മോളേ…….” അമ്മ ചോദിച്ചു.
“അമ്മക്കത് പറയാം അണ്ണനെന്നെയൊന്ന് തൊട്ടിട്ട് വർഷങ്ങള് കഴിഞ്ഞ് എനിക്കുമില്ലേ ആഗ്രഹങ്ങളൊക്കെ…” ഞാൻ പറഞ്ഞു.അമ്മ കുറച്ചുനേരം ആലോചിച്ചു.
“ആ….നിൻ്റിഷ്ടംപോലെ ചെയ്യ് പിന്നെ നാട്ടുകാരേക്കൊണ്ട് അതുമിതും പറയിപ്പിക്കല്ല്….”
അമ്മ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025