Kambikuttan Malayalam

Sex stories Kambikuttan kambikathakal

വക്കച്ചന്റെ വികൃതികൾ 3

തലോടിക്കൊണ്ടിരുന്നു.
“ഇനി ചാക്കോ വീട്ടില് പോവുമ്പം നീയെന്ത് ചെയ്യും….”സരള ചോദിച്ചു.
“അതിപ്പം അങ്ങേരുടെ കൂടെ പോയല്ലേപറ്റൂ താലികെട്ടിയ ആളല്ലേ…..”കൊച്ചുത്രേസ്യ ചോദിച്ചു.
“നീ പോവണ്ടാടീ……അച്ചായന് വെഷമമാവും….” സരള അവളുടെ തുടയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“അതെങ്ങനാ…… ചാക്കോച്ചായൻ സമ്മതിക്കുമോ…….” അവൾ ചോദിച്ചു.
“എടീ….ചാക്കോയ്ക്ക് അത്ര പ്രായമൊന്നുമില്ലല്ലോ
അവനിനീം ഒരു പെണ്ണുകിട്ടും അച്ചായനാണെങ്കി ഈ നാൽപത്‌ വയസ്സുകഴിഞ്ഞ സമയത്ത് ആര് പെണ്ണുകൊടുക്കാനാ അഥവാ കിട്ടിയാലും വല്ല രണ്ടാംകെട്ടുമായിരിക്കും നീയാണെങ്കി അച്ചായന് വല്ല്യ ഇഷ്ടവുമാ ചാക്കോയെ ഞാൻ പറഞ്ഞ് സമ്മതിപ്പിക്കാം.എന്തായാലും നിന്നെ കെട്ടിയകാര്യം അവൻ്റെ വീട്ടിലൊന്നും അറിയത്തില്ല നീയും ചാക്കോയും തീരുമാനിച്ചാ അച്ചായന് നല്ലൊരു ജീവിതം കിട്ടും നിയെന്തു പറയുന്നു……..” സരള അവളോട് ചോദിച്ചു.
“അതിപ്പം അടുത്തറിഞ്ഞ പെണ്ണുങ്ങളാരെങ്കിലും ഇച്ചായൻ്റെ കൂടെ ജീവിക്കാൻ സമ്മതമല്ലെന്ന് പറയുമോ. ചാക്കോച്ചായൻ്റെ കാര്യം ഓർത്താ വിഷമം……” കൊച്ചുത്രേസ്യ സരളയോട് പറഞ്ഞു.
“അവനെ ഞാൻ സമ്മതിപ്പിക്കാം… പക്ഷേ എനിക്ക് വസ്തു മേടിച്ചുതരുന്ന കാര്യത്തിൽ നീ എതിരൊന്നും പറയല്ല്…. നനഞ്ഞിടം കുഴിക്കുവല്ലെടീ എനിക്കൊരു കെടപ്പാടമുണ്ടാവാൻ ഞാനും കള്ളുകുടിയൻ അണ്ണനും കൂട്ടിയാൽ കൂടില്ല.അച്ചായൻ്റെ കയ്യിൽ ശരിക്ക് കാശൊണ്ട് അതുകൊണ്ട് നിനക്കും കുഞ്ഞിനും ഒരു കൊറവും വരത്തില്ല……” സരള പറഞ്ഞു.
“അപ്പോ അതാണല്ലേ കാര്യം……” കൊച്ചുത്രേസ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അല്ലെടീ……അതൊന്നുമല്ല….അച്ചായൻ കൂടും കുടുംബവുമില്ലാതെ നശിക്കുന്നതുകാണാൻ വയ്യ അതുകൊണ്ടാ……..” സരള പറഞ്ഞു.
“അല്ലേലും ആവക കാര്യങ്ങളൊന്നും ഞാൻ അഭിപ്രായം പറയത്തില്ല……” കൊച്ചുത്രേസ്യ പറഞ്ഞു.അന്നത്തെ ദിവസം പകൽ അസ്തമിച്ചു.
രാത്രി പത്തുമണിയോടെ വക്കച്ചനും ചാക്കോയും നീലാണ്ടനുമെത്തി.
“അവര് വന്നില്ലേ……” സരളയാണ് ചോദിച്ചത്.
“വീട്ടിലൊണ്ട് കൊച്ചുങ്ങളൊറങ്ങീട്ട് അവര് വന്നോളും…..” നീലാണ്ടൻ പറഞ്ഞു.
“ടാ…..ആ കവറെല്ലാമിങ്ങെടുക്ക്…..” വക്കച്ചൻ നീലാണ്ടനോട് പറഞ്ഞു.അൻപത്കിലോമീറ്റർ അകലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025