Kambikuttan Malayalam

Sex stories Kambikuttan kambikathakal

വക്കച്ചന്റെ വികൃതികൾ 4

ധൃതിയൊന്നും കാണിക്കാതെ പതിയെ അവളുടെ രോമം നിറഞ്ഞ പൂറ് നക്കാൻ തുടങ്ങി.
“അച്ചായാ…….” ചാക്കോയുടെ നിലവിളി കേട്ട് വക്കച്ചൻ അവളെ വിട്ട് പെട്ടെന്നെണീറ്റ് മുണ്ടുടുത്ത് പുറത്തേക്ക് ചെന്നു.
“അച്ചായാ എന്നെ പാമ്പുകടിച്ച്………” കാലിലെസൂചികുത്തിയതുപോലെ രണ്ട് മുറിവുകൾ കാണിച്ച് ചാക്കോ പറഞ്ഞു.മുറിവിന് മുകളിലായി തുണി വച്ച് മുറുക്കി കെട്ടിയിട്ടുണ്ട്.വക്കച്ചൻ പെട്ടെന്ന് ഷർട്ടെടുത്തിട്ടു മേശയിൽ നിന്ന് കുറേ പണവും വാരി ജീപ്പിൻ്റെ താക്കോലുമെടുത്ത് വന്നു അപ്പോഴേക്കും ചാക്കോ ജീപ്പിലിരുന്ന കഴിഞ്ഞിരുന്നു.
“ടാ…..എല്ലാരുമിവിടെ കാണണം. ഞാൻ വരാതെ ആരും വീട്ടീ പോവണ്ട കേട്ടോ……” വണ്ടി സ്റ്റാർട്ടാക്കിക്കൊണ്ട് വക്കച്ചൻ പറഞ്ഞു. മുറ്റത്തുനിന്ന് വട്ടം കറങ്ങിയ ജീപ്പ് ചെമ്മൺപാതയിലൂടെ പറപറന്നു.വക്കൻമുക്ക് കഴിഞ്ഞ് വിജനമായ പാതയായതും ചാക്കോ പൊട്ടിച്ചിരിച്ചു.
“പതുക്കെ പോ അച്ചായാ……എന്നെ പാമ്പൊന്നും കടിച്ചില്ല……..” വക്കച്ഛൻ്റെ കാല് അറിയാതെ ബ്രേക്കിലമർന്നു. ഒരലർച്ചയോടെ ജീപ്പ് നിന്നു.
“എടാ……നാറീ മനുഷ്യനെ പേടിപ്പിക്കുന്നോ……” വക്കച്ചൻ അലറി.
“ഞാൻ പറയുന്ന മൊത്തം കേക്ക്.തോക്കേക്കേറി വെടിവെക്കാതെ…….” ചാക്കോ പുഞ്ചിരിയോടെ പറഞ്ഞു.
“നീ….പറ……” വക്കച്ചൻ ശാന്തനായി.
“ഞാൻ ഇന്ന് ടൗണില് റൂമെടുത്ത് കെടക്കും നാളെ ചന്ദ്രികയും മക്കളും അവിടെ വരും ഞങ്ങള് നാട്ടീ പോവുവാ. അച്ചായൻ വാ നമുക്കൊന്ന് മിനുങ്ങാം ഇന്നുമുതൽ ഈ നാട്ടില് ചാക്കോ പാമ്പുകടിയേറ്റ് മരിച്ചു അവൻ്റെ ഭാര്യയേയും മക്കളേയും നല്ലവരിൽ നല്ലവനായ വക്കച്ചൻ നോക്കുന്നു. പിന്നെ ഈ കാര്യം നമ്മള് മൂന്നുപേരല്ലാതെ ആരും അറിയാനും പാടില്ല. അച്ചായൻ വാ റൂമെടുത്ത് നമുക്കൊന്ന് മിനുങ്ങാം……….” ചാക്കോ പറഞ്ഞു.
“എടാ….കൊച്ചുത്രേസ്യ അവസാനമായി നിന്നെ കാണണമെന്ന് പറഞ്ഞാലോ………” വക്കച്ചൻ ചോദിച്ചു.
“അതല്ലേ……അച്ചായാ ഈ സമയം തന്നെ ഞാൻ തെരെഞ്ഞെടുത്തത്. ഗർഭിണിയായ അവളേം ജീപ്പിൽവച്ച് പത്തുമുന്നൂറ് കിലോമീറ്റർ ഓടാൻ പാടില്ലെന്ന് പറയാമല്ലോ………..” ചാക്കോ പറഞ്ഞു.
“നിൻ്റെ ബുദ്ധി അപാരം തന്നെ……..” വക്കച്ചൻ ജീപ്പെടുത്ത് ടൗണിലേക്ക് എടുത്തു.രാത്രി പത്തുമണിയോടെ വക്കച്ചൻ തിരിച്ച് വീട്ടിലെത്തി.
നീലാണ്ടനും സുകേശനും കുട്ടികളും ഭാര്യമാരും വിലാസിനിയും മക്കളും എല്ലാരും അവിടെയുണ്ട്.
“ടാ……നിങ്ങളിന്ന് പോണ്ട……ഞാൻ ദാ വരുന്ന്…..” വക്കച്ചൻ ജീപ്പൂമെടുത്ത് ചന്ദ്രികയുടെ വീട്ടിലേക്ക് പോയി. ജീപ്പിൻ്റെ ശബ്ദം കേട്ട് അവൾ വാതിൽ തുറന്നു.
“ടീ…….നാളെ ആദ്യത്തെ വണ്ടിക്ക് പുള്ളാരുമായി മുക്കീന്ന് കേറണം
ബസ് ടൗണിലെത്തുമ്പോഴേക്കും ഞാൻ സ്റ്റാൻഡിൽ ഉണ്ടാവും ബാക്കി പിന്നെ…….” വക്കച്ചൻ പറഞ്ഞിട്ട് ജീപ്പിൽ കയറി വീട്ടിലേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025