Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 12

എനിക്ക് വില ഇല്ലാതെ ആയി പോകുകയല്ലേ.

നമുക്ക് നമ്മൾ മൂന്നു പേര് ഉള്ള ഫാമിലി അത്‌ പോരെ.”

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ദീപു ന് വിഷമം ആയി.

“ഞാൻ അങ്ങനെ ചിന്തിച്ചില്ല.

ഇനി ഏട്ടന്റെ മുന്നിൽ അല്ലാതെ ഈ ഞാൻ ശരീരം കൊടുക്കില്ല.

ഇതിന്റെ അവകാശം ഞാൻ ഏട്ടന് എന്നെ തന്നിരിക്കുന്നത് ആണ്.

എനിക്ക് മനസിലായി അന്ന് രാത്രി ചേട്ടന് ജയേച്ചി ആയുള്ള ബന്ധം ഇഷ്ടം ആകുന്നില്ല എന്ന്.

ഇനി ഏട്ടൻ പറയാതെ ഞാൻ ഒന്നും ചെയ്യില്ല.”

“ഉം.

ഞാൻ നിന്നെ വിഷമിപ്പിക്കാൻ പരഞ്ഞതല്ല.

എനിക്ക് തോന്നി അതുകൊണ്ട് ആണ്.

സ്‌ട്രെസ്‌ ഉണ്ടോ പിരിയാഡ്സ് ന്റെ.

അവളെ കൂടെ കിടത്താൻ വിടണോ?”

“യേ വേണ്ടടാ.

ആ പാവം വന്നേക്കുന്നത് തന്നെ നിന്റെ കൂടെ കിടക്കാൻ ആണ്.

അപ്പൊ ഇങ്ങോട്ട് വിട്ടാൽ.

പോ മോനെ…

അവളെ കെട്ടിപിടിച്ചു….

സുഖിപ്പിച്ചു കിടത്തി ഉറക്കടാ നിന്റെ പെണ്ണിനെ.”

എന്ന് പറഞ്ഞു ദീപു എന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് എന്നെ ഉന്തി കൊണ്ട് പോയി എന്റെ മുറിയിലേക് വീട്ടിട്ട് കതക് ചാരി. രേഖ ആണേൽ ആ ലാപ്ടോപ് ചാർജ് ചെയ്യാൻ ഇടുവാ ആയിരുന്നു. ജൂലി പറഞ്ഞിരുന്നു ചാർജ് കുറവ് ആണെന്ന്.

അപ്പോഴേക്കും എന്റെ ഫോണിൽ മെസ്സേജ് വന്നിരുന്നു ലാപ്ടോപ് ന്റെ പാസ്സ്‌വേർഡ്‌

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025