Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 13

ഇന്ന് തന്തപ്പടി ഒന്നും വിളിച്ചില്ലേ കോട്ടേഷന്.”

“എന്ത്യേ.

മുതലാളി യുടെ മകൾക് ഇനി വല്ല കോട്ടേഷൻ വേണോ?”

“അവൾ ചിരിച്ചിട്ട്.

പറ്റുമെങ്കിൽ എന്റെ തന്തയുടെ കാല് തല്ലി ഓടിക്കുന്ന കോട്ടേഷൻ അങ്ങ് തരാം.”

“നീ പോയിക്കെ…

എന്റെ കഞ്ഞിയിൽ പറ്റയെ ഇടല്ലേ.”

“അവനെ ഞാൻ എന്തിന് പിടിച്ചു നിന്റെ കഞ്ഞിയിൽ ഇടണം?”

എന്ന് പറഞ്ഞു അവളുടെ ചളി.

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു മുന്നോട്ട് നടന്നു.

“ഹലോ.. പോകലെ..

ഇന്നലെ കണ്ടോ?”

“കണ്ടു.”

“ശെരി ഞാൻ ലാപ്ടോപ് എടുക്കാൻ ഇറങ്ങിയതാ.

നിന്റെ പെണ്ണ് വിളിച്ചിട്ട് ഉണ്ടായിരുന്നു. ഈ നാട് ഒക്കെ ഒന്ന് ചുറ്റി കാണിക്കാൻ.

എന്ത് ചെയ്യാൻ ഈ നാട്ടിൽ ഇപ്പൊ ഞാൻ അല്ലെ അവളുടെ കൂട്ടുകാരി.”

“ആഹാ.

അപ്പൊ ഞാൻ.”

“നീ എന്റെ ബോയ്ഫ്രണ്ട് ആണ് എന്ന് പറഞ്ഞ ഞാൻ അവളുടെ കൂടെ കൂടിയത്.

ഇനി എന്റെ നാട്ടിലെ സകലതും പറഞ്ഞു കൊടുക്കാൻ ഉണ്ട്.

നിന്റെ തെമ്മാടി തരങ്ങളും.”

“ഡി ഡി…

പിന്നെ നീ തന്ന ലാപ്ടോപ്പ് ലെ കാര്യങ്ങൾ അവളോട് പാരയാണ്ടട്ട്ടോ.

എനിക്ക് ഒന്ന് കൊച്ചി വരെ പോകാൻ ഉണ്ട്.”

“ആണോ എന്നാൽ എന്റെ ഡിയോ എടുത്തോ.

എനിക്ക് തിരക്ക് ഒന്നും ഇല്ലാ.

ഞങ്ങൾ രണ്ടാളും നടന്ന് നാട് ചുറ്റിക്കോളാം.”

എന്ന് പറഞ്ഞു ജൂലി ഡിയോ ടെ താക്കോൽ ഊരി തന്നു.

ആദ്യം വാങ്ങി ഇല്ലേലും പിന്നെ അവളുടെ നിർബന്ധം കാരണം അത് വാങ്ങേണ്ടി വന്നു.

പിന്നെ ഒരു ഡയലോഗ് ഉം പെട്രോൾ ഫുൾ ടാങ്ക് ഉണ്ട്‌ തിർത്തിട്ട് കൊണ്ട് വരല്ലേ എന്നും.

പിന്നെ ഡിയോ എടുത്തു അവമാരുടെ അടുത്ത് എത്തി.

അപ്പോഴേക് പട്ട വണ്ടിയിൽ കയറി.

എങ്ങോട്ട് ആണേലും അങ്ങോട്ട് ഞാനും ഉണ്ട് എന്ന് ഒരു ഡയലോഗ് ഉം.

പിന്നെ ഞങ്ങൾ കൊച്ചിയിലെ ക് വിട്ടു.

അപ്പോഴെല്ലാം ഞങ്ങളുടെ സംസാരം ആ ലോറിയെ കുറച്ചു ആയിരുന്നു.

ഞാൻ ഇന്നലെ ലാപ്ടോപ് നോക്കിയ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.

ഇതിന് പുറകിൽ ഞങ്ങൾ അറിയാത്ത വലിയ കാര്യം എന്തൊ ഉണ്ടെന്ന് അവനും എനിക്കും മനസിലായി കഴിഞ്ഞിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025