Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 15

“എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ആ സമയത്ത് ഇത്‌ മാത്രം ഉണ്ടായുള്ളു.

ഇനി ഒരു നല്ല കോൾ കിട്ടിയാൽ അപ്പൊ ഈ പണി നിർത്തും.

അത്‌ വരെ നിങ്ങളെ ഒക്കെ നോക്കണ്ടേ.”

“എന്നാലും ഇത്‌ വേണ്ടടാ.

ഒരു നല്ല ജോലി എങ്ങനെ എങ്കിലും ഒപ്പിക്.

നീ രേഖയെ കുറിച്ച് ഒക്കെ ആലോചിച്ചു നോക്ക്.

എന്നെങ്കിലും പിടിക്കപ്പെട്ടാൽ.

ആ പേര് അവൾക്കും വരും നിന്നിലൂടെ.”

അപ്പൊ എനിക്കും എന്തൊ പോലെ ആയി അവൾ പറഞ്ഞപ്പോൾ.

ഞാൻ കുറച്ച് നേരം അതിനെക്കുറിച് ആലോചിച്ചു ഇരുന്നു.

പിന്നെ കുഞ്ഞിനെ എടുത്തു കൊണ്ട് മുറ്റത്തേക് നടക്കാൻ ഇറങ്ങി.

അവൾ ആണേൽ കുളിക്കാനും കയറി.

അവൻ ആണേൽ എന്റെ തോളിൽ കിടന്നു ഉറങ്ങി ഇരുന്നു.

അപ്പോഴേക്കും ദീപു വന്നു.

“അച്ചോടാ ഇവൻ ഉറങ്ങിയോ.”

എന്ന് പറഞ്ഞു കൈയിലെ സഞ്ചി എനിക്ക് തന്നിട്ട് കുഞ്ഞിനെ എടുത്തു.

എന്നിട്ട് എന്നോട് പറഞ്ഞു.

“ഞാൻ പറഞ്ഞതിൽ നിങ്ങളുടെ തീരുമാനം എന്തായാടാ.”

“ദീപു ഞാൻ അതിനെ കുറിച്ച് ആലോചിച്ചു.

രേഖക് സമ്മതം ആണ്. പക്ഷേ ഇനി ഇപ്പൊ ഞങ്ങൾ എന്ന്.

അവളെ ഒന്ന് കാണാൻ പോകണം അപ്പൊ നോക്കാം.

അതേ ദീപു ചേച്ചി..”

“എന്താടാ.”

“എനിക്ക് ആദ്യം ദീപു. നിന്നെ പ്രെഗ്നന്റ് ആകണം എന്ന് വാശി ഉണ്ടാടി.”

“അതെന്നാടാ…

രേഖ കഴിഞ്ഞല്ലേ ഞാൻ…

പിന്നെ.”

“എന്തൊ.. നിന്നെ..”

ദീപു എന്റെ നേരെ ദേഷ്യ ഭാവത്തോടെ നോക്കി.

“എന്റെ ഫാമിലി നാറികളെ കണ്ടോ.”

ഞാൻ തല താഴ്ത്തി.

“ഉം.

മുതലാളി യുടെ കൂടെ ഒരു ഫങ്ക്ഷന് ട്രൈവർ ആയി പോയപ്പോ ദീപു നിന്റെ കുടുമ്പത്തിന്റെ ഫ്രണ്ടിൽ പെട്ട് പോയി.”

“എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നേ…

എന്താടാ ആ മൈരുകൾ പറഞ്ഞേ.

പറയടാ.”

“അത്..

ചേട്ടൻ ചെയേണ്ടത് ഒക്കെ ഇപ്പൊ ഇവനായിക്കും ചെയ്തു കൊടുക്കണേ എന്ന് നിന്റെ ചേട്ടൻ പറഞ്ഞു.

അവൾക് അങ്ങനത്തെ ഗതി വരും എന്ന് നിന്റെ അമ്മയും പറഞ്ഞു.

അങ്ങനെ ഒരുപാട് കുറ്റപ്പെടുത്തി.”

“നിന്റെ വായിൽ നക്കിലെയിരുന്നോടാ…”

ഞാൻ തല തഴ്ത്തി തന്നെ നിന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025