“അത് എങ്ങനെ.”
“സസ്പെൻസ് ഞാൻ കളയില്ല..
പക്ഷേ എന്റെ പതുങ്ങി ഇരുന്ന എതിരാളികളെ വരെ ഒന്ന് ഭയപ്പെടുത്താൻ എനിക്ക് കഴിയും.
അതിനുള്ള ആവനാഴി ലെ ഒരു അസ്ത്രം എനിക്ക് ഗായത്രി പറഞ്ഞു തന്നിട്ട് ഉണ്ട്..
അവളുടെ ഏട്ടൻ കൊല്ലപ്പെടാൻ കാരണം ആയ ആ അറിവ്.
പക്ഷേ അവർക്ക് തെറ്റി അയാൾ തന്റെ ഭാര്യയോട് എല്ലാം പറയും ആയിരുന്നു എന്ന്..
ഗായത്രി ഇത്രയും നാൾ അത് ആരോടും പറഞ്ഞിരുന്നില്ല എന്നാൽ അവള്ക്ക് എന്നിലുള്ള വിശ്യസാം കാരണം എന്നോട് പറഞ്ഞു.
ആരും കേൾക്കാതെ ഭയന്ന്.”
“എന്നാ ഒന്നും നോക്കണ്ട നമുക്ക് തുടങ്ങാം.”
“ഈ കാര്യം നീയും ഞാനും മാത്രം അറിഞ്ഞാൽ മതി. മൂന്നാമൻ അറിയരുത്.”
“നമ്മുടെ ഇടയിൽ ഉണ്ടായത് ഇന്നേവരെ മൂന്നാമൻ പോയിട്ട് ഒരു പൂലും അറിഞ്ഞിട്ടില്ല പിന്നല്ലേ.”
അതും പറഞ്ഞു ഞങ്ങൾ ചിരിച്ചു.
ഒപ്പം എന്റെ പ്ലാൻ ഒക്കെ വർക്ഔട് ആകാൻ ഉള്ള സമയവും അടുത്ത് വന്ന് കൊണ്ട് ഇരുന്നു.
“ഇനി എന്താണ് പരുപാടി..”
“എനിക്ക് എന്ത് പരിപാടി.
മുതലാളിടെ വീട്ടിൽ പോകണം അവിടെ കുറച്ച് പണി ഉണ്ട് എന്ന് എലിസബത് ഇന്നലെ വിളിച്ചായിരുന്നു.”
“എന്താടാ ഈ എലിസബത് ന് നിന്നോട് ഒരു ഇളക്കം.
ഞങ്ങളെ ഒന്നും വിളിക്കില്ല.
ചെറിയ പണി ആയാലും നിന്നെ വിളിക്കും
ഒന്ന് മനസ് നീ വെച്ചാൽ മുതലാളി യുടെ അപ്പാ കഷ്ണത്തിൽ നിനക്കും ഒന്ന് കടികം.”
“പോടാ…
എനിക്ക് വീട്ടിൽ രണ്ടണ്ണം ഉണ്ട്.
അതിൽ ഞാൻ തൃപ്ത നാണ്.”
“ആര്?
ദീപ്‌തി യും രേഖയും അല്ലെ.
എടാ ഓരോ പെണ്ണിനും അതിന്റെതായ രുചി ഉണ്ട്.
ദേ ഞാൻ.
ഇന്ന് വത്സ യുടെ ഒപ്പം ആണേൽ നാളെ സരസു ന്റെ ഒപ്പം ആണ് രണ്ടാൾക്കും രുചി വേറെയാ..
അതും പോരത്തിന് ഞാൻ പുറത്ത് പോയി പണിയുന്നും ഉണ്ട്.
നിന്നോട് ഒക്കെ പറഞ്ഞതല്ലേ എന്റെ ഒപ്പം വെടികളെ പണ്ണാൻ വരാൻ അപ്പൊ ഈ രുചി വിത്യാസം ഒക്കെ അറിയാം.”
ഞാൻ ചിരിച്ചിട്ട്.
“രേഖ ഉണ്ട് വെടിയുടെ പൂവിൽ പരാഗണം നടത്താൻ പോയാൽ എന്റെ സാധനം അവൾ ലോക്ക് ചെയ്തു വെക്കും.”
