Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 32

ചെറിയ ഒരു കമ്പനി ആണ് തുടങ്ങി എങ്കിലും.

എതിരാളികൾ മണത്തു അറിഞ്ഞു വരുമ്പോഴേക്കും. എല്ലാം ഞാൻ ഉണ്ടാക്കിയ ചെറിയ കമ്പനികളും അതിലെ ബിനാമി സ്വത്തുകളും ചേർന്ന് ആരും തൊടാൻ കഴിയാത്ത വിധം ആയി കഴിഞ്ഞിരിക്കണം. ഇതായിരുന്നു ഞങ്ങളുടെ ടാർഗറ്റ്. അതേപോലെ തന്നെ ആയിരുന്നു എല്ലാം നടന്നു കൊണ്ടിരുന്നത്.

പല സ്ഥലത്ത്ഉം എന്റെ ആളുകൾ അവരുടേതായ ഒരു സാമ്രാജ്യം പണിത് കൊണ്ടിരുന്നു. എല്ലാം വളരെ ചെറിയ മാസം കൊണ്ട് തന്നെ. അതും ഞാൻ കൊള്ളയടിച്ച കാശ് വെച്ച് കൊണ്ട് ആയിരുന്നു തുടക്കം എങ്കിലും. അതിന്റെ എത്രയോ മടങ്ങ് ഇപ്പൊ ഞങ്ങൾ വളഞ്ഞ വഴികളിലൂടെ ഉണ്ടാക്കി കഴിഞ്ഞു അതെല്ലാം വീണ്ടും ലോറികളു ആയി മണ്ണ് മുതൽ കാശ് ഉണ്ടാകാൻ പറ്റുന്നത് എന്താണോ അതിലെല്ലാം ഞങ്ങൾ പയറ്റൻ തുടങ്ങി. പല പൊളിറ്റിക്സ് ലും ഞങ്ങൾ പതിയെ കൈ കടത്തി ഞങ്ങളുടെ ആവശ്യം നിറവേറ്റി എടുത്തു.

എന്റെ എതിരാളി എത്ര വലുതാണോ എന്നറിയാത്ത പക്ഷം ഞാൻ വളർന്നു കൊണ്ട് ഇരിക്കും എന്ന് ഞാൻ പട്ടയാടോ പറഞ്ഞിരുന്നു.

 

സമയം ഇരുണ്ടു തുടങ്ങിയപ്പോൾ പയേ എലിസബത്തിന്റെ അടുത്തേക് വിട്ട്. അവിടെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ഞാൻ ആണ് വന്നെന്ന് അറിഞ്ഞതോടെ അവൾ കതക് തുറന്ന് സന്തോഷത്തോടെ എന്നെ ഉള്ളിലേക്കു കയറ്റി.

“നീ നേരത്തെ വരും എന്ന് വിചാരിച്ചു. പക്ഷെ താമസിച്ചു പോയിട്ടോ.”

“സമയം ഇരുളുന്നത്തെ ഉള്ളൂല്ലോ?”

“അതെന്ന നിനക്ക് നേരത്തെ വന്നൂടെ.”

“കുറച്ചു ജോലി ഉണ്ടായിരുന്നു എന്റെ എലിസബത്തെ.

അതും അല്ല ഭർത്താവ് ചത്തു പോയ നിന്റെ വീട്ടിലേക് ഞാൻ ഒറ്റയടിക്ക് കയറി പോകുന്നത് കണ്ടാൽ നാട്ടുകാർക്കു അവിഹിതം മണകില്ലേ.”

എലിസബത് ചിരിച്ചിട്ട്.

“നാട്ടുകാരോട് പോയി ഊമ്പാൻ പറ.

ഇനി ഇപ്പോ ഈ എലിസബത് നിന്റെ പ്രോപ്പർട്ടി ആയി കഴിഞ്ഞില്ലേ.

പിന്നെ നാട്ടുകാർ എന്ത് പറഞ്ഞാൽ എന്താ.

അവരുടെ ചിലവിൽ ഒന്നും അല്ലല്ലോ നമ്മൾ ഉകുന്നെ.”

“സത്യം പറ എലിസബത്തെ. നീ ദീപ്തിടെ ട്യൂഷൻ ക്ലാസ്സിന് ചേർന്നിട്ട് ഉണ്ടോ. അവളെ ഇങ്ങനെ പറയു.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025