Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 34

ഞാൻ വണ്ടി ഓടിച്ചു കൊണ്ട് ഇരുന്നു.

ഇടക്ക് ഞങ്ങൾ റെസ്റ്റോറന്റ് കയറി ഫുഡ്‌ കഴിച്ചു.

അങ്ങനെ ഞങ്ങൾ കേരള ബോഡർ കഴിഞ്ഞു. അവൾ തന്നെ ഒരു ഹോട്ടൽ സെലക്ട് ചെയ്തു.

“എടിയേ….. എനിക്ക് ഡ്രസ്സ്‌ ഒന്നും ഇല്ലാ.”

“നമുക്ക് രാത്രി എന്തിനാ ഇച്ചായ ഡ്രസ്സ്‌… നമുക്ക് ആദവും ഹവായെയും പോലെ കിടക്കാന്നെ.”

“നീ ഇപ്പൊ പണ്ടത്തെ പോലെ അല്ല ആകെ മാറി ഇരിക്കുന്നു. ഫുൾ നോട്ടി ആയി കഴിഞ്ഞു.”

“എന്ത് ചെയ്യാൻ…. ഒരു കശ്മലന്റെ കൂടെ ജീവിതം തുടങ്ങിയപ്പോൾ…. എന്റെ ആറ്റിട്യൂട് ഒക്കെ അങ്ങ് പോയി.”

“ഞാൻ അപ്പൊ വലിയ സംഭവം അല്ലെ….”

“പിന്നല്ലാതെ.”

എന്ന് പറഞ്ഞു അവൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു.

“എന്റെ അനിയത്തിക്ക് ഇച്ചായനോട് ഒരു ഇഷ്ടം തോന്നിട്ട് ഉണ്ട്…

പേടിച്ചു മഠത്തിൽ ചേർന്നവൾ ആണ് ഇച്ചായ… സ്നേഹവും വാത്സല്യം ഒന്നും അവൾക്കും കിട്ടിട്ട് ഇല്ലാ.

ഇച്ചായൻ ഒന്ന് വേഗം അവളും ആയി.”

“കർത്താവിന്റെ മണവാട്ടി ആക്കാൻ ഒന്നും എനിക്ക് സമ്മതം ഇല്ലാ. ബട്ട്‌…

നാട്ടുകാർ പലതും പറഞ്ഞു തുടങ്ങി… ഞാൻ മുന്നാണത്തിനെ വെച്ചോണ്ട് നടക്കുവാ എന്ന്.”

“അത് കാണിക്കടി ആണ്…

ഞങ്ങൾ നാല് പെണ്ണുങ്ങളും തൃപ്തർ അല്ലെ. അത് മതി.

നാട്ടുകാർ….. മൈരേയുകളോട് പോയി ഊമ്പാൻ പറ.”

“എന്തുവാടി ദീപ്തി ടെ മോട്ടിവേഷൻ നിനക്കും കിട്ടിയ.”

“പിന്നല്ലാതെ…. ഞങ്ങളുടെ സീനിയർ ആണ് ദീപ്‌തി….

യെസ് എന്ന് പറഞ്ഞാൽ… നിന്നെക്കൊണ്ട് നാട്ടിലെ ചന്തയിൽ ഇട്ട് ഞാൻ കളിക്കും.”

അവളുടെ കോൺഫിഡൻസ് കാണണം അത് പറഞ്ഞപ്പോൾ.

“അത്രക്ക് കോൺഫിഡൻസ്…”

“പിന്നല്ലാതെ… ദീപ്തി പറഞ്ഞിട്ട് ഉണ്ട്… സുഖം കിട്ടണേൽ വേണേൽ ആരേലും വേദനിപ്പികം. അവരുടെ വേദനയിൽ ഒരു സുഖം നമുക്ക് എക്സ്ട്രാ കിട്ടും.”

അങ്ങനെ ഞങ്ങൾ നല്ല ഒരു ഹോട്ടൽ തന്നെ റൂം എടുത്തു.

റെസ്പ്ഷൻ ഇരിക്കുന്ന ആൾ ജൂലിയെ നോക്കുന്നുണ്ടായിരുന്നു വായി നോക്കി…

ഇങ്ങനെ നോക്കാതെ ഇരിക്കും… ഒരു എമണ്ടന് ചരക്കല്ലേ… ടി ഷർട്ടും ജീൻസും… ആരെയും കൊതിപ്പിക്കുന്ന തുടയും… തുളുമ്പി നിൽക്കുന്ന അവളുടെ കുണ്ടിയും… ഒന്ന് കണ്ടാൽ ഞെക്കിട്ട് ഓടാൻ തോന്നുന്ന പുറത്തേക് തള്ളി നിൽക്കുന്ന മുലയും.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025