Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 4

“എന്താടി അനക്ക് ഇന്ന് ഒരു പ്രതേക സ്മെല്.”

“അതൊക്കെ ഏട്ടന് തോന്നുന്നത.”

എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു മുറുകെ.

 

“നീ സംസാരിച്ചതിന്റെ ബാക്കി പറഞ്ഞില്ല. എന്തൊ പറയാൻ ഉണ്ടായിരുന്നു പകുതി വെച്ച് നീ നിർത്തി പോയി ആയിരുന്നു.”

അവൾ എന്റെ ശരീരത്തിൽ നിന്ന് വിടാതെ നെഞ്ചിൽ കെട്ടിപിടിച്ചു തല നെഞ്ചത്ത് വെച്ച് കാൽ എന്റെ കാലിൽ വെച്ച് കെട്ടി പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു.

“അത്…

ഞാൻ പറഞ്ഞു വന്നത് എനിക്ക് ഏട്ടനെ വിവാഹം കഴിക്കാണം പക്ഷേ.”

 

“പക്ഷെ????”

“ഇപ്പൊ വേണ്ടാ ഏട്ടാ.

ഞാൻ ഏട്ടന്റെ മുറപ്പെണ്ണ് തന്നെ ആയി നിന്നോളം.

കുറച്ചു നാൾ കഴിഞ്ഞു ഞാൻ തന്നെ എന്റെ ചകരയുടെ മുന്നിൽ തല കുനിച്ചു തരാം കെട്ടാൻ.

ഇപ്പൊ ഞാൻ ഒന്ന് ഫ്രീ ആയി പറക്കട്ടെ.”

“നിന്റെ ഇഷ്ടം.

അപ്പൊ ഏട്ടത്തിയോട് ഞാൻ എന്ത് പറയും.”

“നാളെ ഒരു ഫോര്മാലിറ്റിക് വേണ്ടി താൻ എന്നെ കെട്ടിക്കോ.”

“ആഹ് ബെസ്റ്റ്.”

“ഞാൻ ചേച്ചിയോട് പറഞ്ഞോളാം അത് ഓർത്ത് ഏട്ടൻ വിഷമിക്കണ്ട.

 

അതേ കല്യാണം ഇപ്പൊ വേണ്ടാ എന്ന് ഉള്ളൂട്ടോ.

കളിക്ക് ഞാൻ ഇപ്പോഴും റെഡിയാ.”

“ഈ രാത്രി എന്ത് കളി.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025