Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 40

പുറത്ത് ഒന്ന് ചുറ്റി കറങ്ങാം എന്ന് വെച്ചേ ഈ പെണ്ണ് സമ്മതിക്കില്ലന്നെ ഇപ്പൊ.”

ജൂലി അവളെ പ്രോട്ക്ട് ചെയുക ആണെന്ന് എനിക്ക് മനസിലായി.

“അവൾ എന്ത്യേ?”

“അവൾ ഇപ്പൊ കുളിക്കാൻ കയറിയേക്കുവാ… ആകെ മടുത്തു ആണ് വരുന്നേ തന്നെ…

ഒരു കുളി കഴിഞ്ഞാൽ അവൾ ഉഷാർ ആയി.

ദീപ്തി ചേച്ചി ആണേൽ കിച്ചണിൽ ഫുഡ്‌ ഉണ്ടാക്കി കൊണ്ടു ഇരിക്കുന്നു.

ഒപ്പം മരിയ ക്ക് ക്ലാസ്സ്‌ എടുക്കുന്നു എങ്ങനെ ഫുഡ്‌ ഉണ്ടാകാം എന്നൊക്കെ.”

“നിനക്ക് വല്ലതും ഉണ്ടാകാൻ അറിയോ… പോയി വല്ലതും പടിക്കടി.”

“ഓ ചേച്ചിമാർ ഒക്കെ ഉള്ളപ്പോൾ ഞാൻ എന്തിനു പഠിക്കണം.

ഞാനും ജൂലിയും പ്രെഗ്നന്റ് ആണ് അപ്പൊ റാണിന്മാരുടെ പദവി ഞങ്ങൾക് തന്നെ പറ്റു.”

ഗായത്രി അവിടെ കിടന്നു ചിരിക്കുന്നുണ്ടായിരുന്നു.

അവൾക് ഫോൺ കൊടുത്തപ്പോൾ..

“ഡാ നിന്റെ രണ്ട് റാണിന്മാരെ ദീപ്‌തി മുറ്റം അടിപ്പിക്കാൻ പഠിപ്പിക്കുവായിരുന്നു… എന്നാലേ ഫ്രീക് ആയി പെറ്റു ഇടാൻ പറ്റു.”

“ഡീ… നീ കുറച്ച് റസ്റ്റ്‌ ഒക്കെ എടുക്ക്… ജൂലി വിളിച്ചു പറഞ്ഞായിരുന്നു… നിനക്ക് കുറച്ച് ഓട്ടം കൂടുതൽ ആണെന്ന് വയറും കാണിച്ചു കൊണ്ട്.”

“അതേല്ലോ… അർജുൻ ന്റെ കുഞ്ഞിനേയും ചുമ്മാന്ന് നടക്കുവാ എന്ന് നാല് ആൾ കാണട്ടെ.

വയറ്റിൽ ഒരു കുഞ്ഞു ഉണ്ടെന്ന്.”

“നീ ആ ദീപ്‌തി ടെ കൂടെ കൂടി കുറച്ചു വാശി കൂടിട്ട് ഉണ്ട്..

ഒന്ന് പെറ്റു വാ…

ശെരി ആക്കി തരാം.

കൊച്ചു എന്ത്യേ?”

“അവൻ ഹാളിൽ ഇരുന്നു കാർട്ടൂൺ കാണുന്നുണ്ട്.

എന്റെ കയ്യിൽ ആണേൽ കുഞ്ഞിനേയും തന്നിട്ടാ ദീപ്‌തി പോയേകുന്നെ.”

“എന്നാ ശെരി…

നീ ജൂലി വന്നു കഴിയുമ്പോൾ എന്നെ ഒന്ന് വിളിക്കാൻ പറയണം.”

“ഇന്ന് വേണ്ടാ ഏട്ടാ. നാളെ ഹോസ്പിറ്റൽ ചെന്നിട്ട് അവൾ വിളിച്ചോളും. ആൾ കുറച്ചു ദേഷ്യത്തിൽ ആണ് വന്നേക്കുന്നെ.”

അവൾ രേഖയുടെ അടുത്ത് നിന്ന് മാറി വന്നു എന്ന് എനിക്ക് മനസിലായി.

“രേഖയെ ഇന്ന് ജൂലി നല്ലണം വഴക്ക് പറഞ്ഞു. എന്തിനു ആണെന്ന് അറിയില്ല ഏട്ടാ. പക്ഷേ ഇപ്പൊ കുഴപ്പമില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025