Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 8

എന്ന് പറഞ്ഞു ഞാൻ അകത്തു കയറി ഒരു കവി മുണ്ടും ഷർട്ടും ഇട്ടാ ശേഷം ഇരുളുന്നതിന് മുൻപ് എത്താം എന്ന് പറഞ്ഞു ദീപ്തിയോട് പറഞ്ഞിട്ട് ഞാൻ ഇറങ്ങി.

അവർ നാതൊലിയും പട്ടയും ആ കനാലിന്റെ അടുത്ത് ഉള്ള ഷെട്ടിൽ ഇരുന്നു വായിനോട്ടം ആയിരുന്നു.

ഞാൻ ചെന്നു അവിടെ ഇരുന്നു അവരോട് വർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു.

ഒപ്പം രേഖ ക്ലാസ്സ്‌ കഴിഞ്ഞ ശേഷം എന്നെ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു.

അവൾ എല്ലാം എന്നോട് പറയും. ഒപ്പം എന്റെ ബാംഗ്ലൂർ ട്രിപ്പ്‌ പറഞ്ഞു പക്ഷേ ജൂലിക് ഉണ്ടായിരുന്ന പ്രശ്നം ഞാൻ പറഞ്ഞില്ല.

അങ്ങനെ ഇരുന്നപ്പോൾ ആണ് മുതലാളി യുടെ വിളി എത്തിയത്.

പണി ഉണ്ട് എന്ന്.

പിന്നെ ഒന്നും നോക്കില്ല മുതലാളി യുടെ വീട്ടിലേക്.

അവിടെ ചേന്നതും പണി വേറെ ഒന്നും അല്ലായിരുന്നു.

പാസ്‌ ഉള്ള തടി കൊണ്ട് കോയമ്പത്തൂർക് പോകാൻ ആയിരുന്നു.

ഞങ്ങൾ പോകാൻ റെഡി ആയതും.

എലിസബത്തും മുതലാളി യും തമ്മിൽ ഉടക്ക് ആയി.
പിന്നെ എന്നോട് പോകണ്ടാ ഈ പണ്ടാരത്തെ കൊണ്ട് ഹൈ റേഞ്ചിൽ ഉള്ള ഏതോ കല്യാണതിന് കൊണ്ട് പോകാൻ പറഞ്ഞു.

മുതലാളിക് വേറെ പണി ഉണ്ടെന്ന് പറഞ്ഞു.

അവന്മാർ ആണേൽ ഞങ്ങൾ ലോഡ് കൊണ്ട് പൊക്കോളാം എന്ന് പറഞ്ഞു.

പിന്നെ എലിസ്ബത് ആയി ഹൈറേഞ്ചിലേക്ക് വിട്ടു.

“ആരുടെ ആണ് കല്യാണം.”

“ഓ അത് എന്റെ കൂടെ പഠിച്ചവളുടെ മകളുടെ ആണ്.

ഇച്ചായനോട് പറഞ്ഞതാ പക്ഷേ രാവിലെ കാൽ മാറി അതാ വാഴക് ഉണ്ടാക്കിയെ.”

“ഇച്ചിരി ഒക്കെ വാഴക് കൂടുന്നത് നല്ലതാ.”

“ഉം.

അല്ലാ അപ്പൊ നീ എന്റെ ഒപ്പം വന്നാൽ ഏട്ടത്തി അവിടെ ഒറ്റക്ക് അല്ലെ.”

“ഉം.

അടുത്ത് ആളുകൾ ഉള്ളത് അല്ലെ. കുഴപ്പമില്ല.”

അങ്ങനെ ഞങ്ങൾ ഹൈ റേഞ്ഞു കയറാൻ തുടങ്ങി.

ആറു മണി ആകാറായപ്പോൾ ഞാൻ വണ്ടി നിർത്തി.

ദീപു നെ വിളിച്ചു പറഞ്ഞു.

പക്ഷേ അവളുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വന്നു വേറെ ഒന്നും അല്ലാ എനിക്ക് വേണ്ടി ഇറച്ചി വരെ മേടിച്ചു റെഡി ആകുവായിരുന്നു എന്ന് പറഞ്ഞു.

എനിക്കും വിഷമം ആയി പക്ഷേ അവൾ പോയിട്ട് സൂക്ഷിച്ചു വരണം എന്ന് പറഞ്ഞു കാരണം ദാർദ്ര്യം അങ്ങനെ ഞങ്ങളെ വീട്ടിട്ട് പോയിട്ട് ഇല്ലായിരുന്നു.

അതാണ് ദീപ്‌തി കാന്നുകാലികളെ വിൽക്കാൻ വിസമ്മതിക്കുന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025