Kambikuttan Malayalam

Sex stories Kambikuttan kambikathakal

വല്യേട്ടൻ 3

“ഞാൻ കണ്ടു….”

“മോളെ അത്….”

“മാധവേട്ടൻ പേടിക്കണ്ട ഞാൻ ആരോടും പറയില്ല….”

“അതെല്ലാം കളഞ്ഞേക്ക് ഫോണിൽ വെക്കേണ്ട….”

“ഏതായാലും അയച്ചതല്ലേ ഞാൻ കണ്ടിട്ട് കളഞ്ഞോളാം…”

“അനിതേ…..”

“ഇനിയും നമ്പർ മാറുമ്പോൾ ആദ്യമേ പറയണേ ചിലപ്പോ മോന്റെ കയ്യിലാകും ഫോണ്….”

എന്ന് പറഞ്ഞതും ഫോൺ കാട്ടാക്കിയതും ഒരുമിച്ചായിരുന്നു……
ആകെ സ്‌തമ്പിച്ചു പോയി അത് കേട്ടപ്പോ ഞാൻ… അവളിനി ചൂടായതാണോ അതോ എല്ലാം അറിഞ്ഞു എന്നെ ആക്കിയതോ…. ഉത്തരം കിട്ടാതെ ഞാൻ തലപുകച്ചു…….

പക്ഷേ അത് പറയുമ്പോ അവളുടെ സൗണ്ട് വളരെയധികം താഴ്ന്നിരുന്നു … എനിക്കെന്തോ അതറിയണമെന്ന് തോന്നി… രണ്ടും കല്പിച്ച് ഞാൻ വീണ്ടും എന്റെ കയ്യിൽ ഉള്ള ഉഗ്രൻ വീഡിയോകൾ അവൾക്ക് അയച്ചു കൊടുത്തു… നിമിഷ നേരം കൊണ്ട്കമ്പികുട്ടന്‍.നെറ്റ് എല്ലാം അവൾ കാണുന്നത് ഞാൻ കണ്ടു… ബാക്ക് അടിച്ച് ഞാൻ അവളെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അവളെന്തൊ ടൈപ്പ് ചെയ്യുന്നത് സ്ക്രീനിൽ തെളിഞ്ഞത്.. എന്താകുമെന്ന ആകാംക്ഷയിൽ ഞാൻ നോക്കിയിരുന്നു…. സെക്കന്റുകൾ എനിക്ക് മണിക്കൂറുകൾ പോലെ തോന്നി….

“മാധവേട്ട… ഇതും ആള് മാറി അയച്ചതാകും അല്ലേ…??

എന്ത് പറയണം അവളോട് … അല്ല എന്ന് പറഞ്ഞാലോ… ഒന്നും ആലോചിക്കാതെ ഞാൻ അല്ല എന്ന് മറുപടി അയച്ചു… പക്ഷെ അതിനവൾ മറുപടി ഒന്നും അയച്ചില്ല…. എനിക്കും അയക്കാൻ തോന്നിയില്ല… വാട്‌സ്ആപ്പിൽ അവൾ ടൈപ്പ് ചെയ്യുന്നുണ്ടോ എന്ന് നോക്കിയിരിക്കുമ്പോഴാണ് വീട്ടിൽ നിന്നും കോൾ വന്നത്…

“ഹാലോ…”

“ചേട്ടാ ഞാനാ…”

“പറയ് മോളെ…”

“വാങ്ങിച്ചോ…??

“ഇല്ല വരുമ്പോ വാങ്ങാം…”

“എന്ന വാങ്ങിയിട്ട് വാ വേഗം..”

“എന്താടി…”

“വാ ചേട്ടാ… എനിക്കിപ്പോ കാണണം…”

“എന്ത്…??

“ചേട്ടനെ…”

“എന്നെയാണോ…. സത്യം പറ ..??

“രണ്ടാളെയും…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025