Kambikuttan Malayalam

Sex stories Kambikuttan kambikathakal

വല്യേട്ടൻ 5

“ആ എന്നാലും…”

“സംശയം അല്ലെ…??

“ഇപ്പൊ മാറി…”

“മറ്റെയാൾ അറിയല്ലേ ഞാൻ വിളിച്ചത്…??

“അവനുമായുള്ള എല്ലാ പരിപാടിയും ഞാൻ നിർത്തി…”

“അതാ നല്ലത്…”

“മോളെ ഇനി എന്ന കാണാൻ പറ്റുക…??

“നിങ്ങള് പറഞ്ഞോ അന്ന് ഞാൻ റെഡി…”

“ഉറപ്പാണോ…??

“ആ ഉറപ്പ്…”

“എന്ന നാളെ വാ..”

“എങ്ങോട്ട്..??

“മോൾക്ക് പറ്റുന്ന സ്ഥലം എവിടെ ആയാലും പറ… ഞാൻ വരാം…”

“അതിപ്പോ…. ഞാൻ എങ്ങനെയാ ഇത്രയും ദൂരം അതും ഒറ്റക്ക്…”

“ഇങ്ങോട്ട് വരണ്ട ഞാൻ അങ്ങോട്ട് വരാം…”

“ഇവിടെ വന്നിട്ട് എവിടെ…??

“ഹോട്ടലിൽ റൂം എടുക്കാം എന്തേ…??

“അയ്യോ അത് വേണ്ട ഹോട്ടലിലേക്കൊന്നും ഞാൻ വരില്ല…”

“പിന്നെ…??

“വല്ല വീടോ കോർട്ടേഴ്‌സോ നോക്ക്…”

“വീട് ഉണ്ട് പക്ഷെ കോഴിക്കോട് അടുത്താണ്…”

“ഞാൻ വന്നോളാം അതാ നല്ലത്…”

“കോഴിക്കോട് വരുമോ…??

“വരാം…”

“എന്ന രണ്ടു ദിവസം നിന്നിട്ടെ പോകാവൂ…”

“ഒരു ദിവസം നിക്കാം… ചേച്ചിയുടെ വീട്ടിൽ പോവുകയ എന്ന് പറഞ്ഞ്…”

“എന്നാലങ്ങനെ “

“പിന്നെ നാളെയൊന്നും പറ്റില്ല…”

“എന്ന വരിക…??

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025