Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 5

‘ ഡ്രസെല്ലാം എടുത്തിട്ട് ഒരു വിഷമമുഖിയായി അവരെൻറെ വീട് വിട്ടിറങ്ങി

°° എന്തോ പഴയപോലുള്ള സുഖം കിട്ടിയിരുന്നില്ല ഉള്ളിൽ ഗ്രേസിയാന്റി ആയതുകൊണ്ടാണ്

‘ രാവിലെ ഞായറാഴ്ച പക്ഷെ നേരത്തെ എഴുന്നേറ്റു..കുണ്ണയിൽ ശുക്ലവും വിജയമ്മയുടെ ഷൗരവും..പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് ഞാൻ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാനിരുന്നു..ചപ്പാത്തിയും,മുട്ടക്കറിയും

” അമ്മേ കറിയിൽ ഉപ്പില്ല

” ഇല്ലേ??അയ്യോ ഉപ്പിടാൻ മറന്നു സാരമില്ല ചപ്പാത്തിയല്ലേ കഴിക്ക്

” ശേ ഇതെങ്ങനെ കഴിക്കും എനിക്ക് വേണ്ട

” എങ്കിൽ കറിയിൽ കുറച്ച് ഉപ്പിട്ട് പിരവ്

” വേണ്ട എങ്കിൽ ഉപ്പ് കൂടിപ്പോകും ചിലപ്പോൾ ടേസ്റ്റു കിട്ടത്തില്ല….ഞാനിറങ്ങുന്നു

” കഴിച്ചിട്ട് പോടാ

” എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ

” എങ്കിൽ നീ വണ്ടിയെടുത്ത് ഗ്രേസിയാന്റിയുടെ വീട്ടിലേക്ക് ചെല്ല് അവർക്കിന്ന് പള്ളിയിൽ പോകാൻ നീ എഴുന്നേൽക്കുമ്പോൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു

‘ അത് കേട്ടപ്പോഴെ വണ്ടിയെടുത്ത് അവരുടെ വീട്ടിലേക്ക് പോയി ഒരു ഇരുപതടി നടന്നാൽ മതി എങ്കിലും വണ്ടിയെടുത്തു

” ആരെയും കാണുന്നില്ലല്ലൊ..ആന്റി….ആന്റി….ഇവിടെ ആരുമില്ലെ??

” ഡാ ഇവിടെയുണ്ട് കിച്ചണിൽ

‘ അങ്ങോട്ടുപോയി …വിജയനാളികയായി മുറം പോലെ വീശി നിൽക്കുന്ന നിതംബം പാചകത്തിലും മുണ്ടിനുള്ളിൽ കിടന്ന് ആടുന്നു..കുളിച്ച് കയറിയ ഈറൻ മുടികളിലൂടെ ഭാഗ്യജലം തെറിക്കുന്നു

” എന്നാടാ ഇങ്ങനെ നോക്കുന്നെ??

” അല്ലാ…ആ പള്ളിയിൽ പോകണമെന്ന് പറഞ്ഞിട്ട്

” ഒരു പത്ത് മിനിറ്റ് ഈ കറിയൊന്നിറക്കി വെക്കട്ടെ

‘ മനസിൽ എനിക്കൊരു കുസൃതി തോന്നി..ഞാനവരുടെ മുറിയിലേക്ക് പോയി….കുറച്ച് നേരം കറങ്ങി കറങ്ങി നിന്നിട്ട് അവർ വരുന്നുണ്ടോയെന്നു നോക്കി ഇല്ലെന്ന് മനസിലാക്കിയിട്ട് ഒരു ജനാലയിലെ മുകളിലെയും,താഴത്തെയും കൊളുത്തുകൾ ഇളക്കി ഒരല്പം പുറത്തേക്ക് തള്ളി വെച്ചു..വീണ്ടും പിന്നിലേക്ക് വന്ന് നോക്കി

°° ഇല്ല പെട്ടെന്ന് കാണാൻ പറ്റില്ല വ്യക്തമായി നോക്കിയാലെ കാണാൻ പറ്റു

‘ അവര് പള്ളിയിൽ പോയി വന്നാൽ തുണി മാറാൻ ഇതിനുള്ളിൽ ആണെന്ന് എനിക്കറിയാം..ആ നഗ്നമേനിയെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം..ഞാൻ പുറത്തിറങ്ങി

” ടുട്ടു മോനെ ഞാനൊന്ന് ഡ്രസ്സ്‌ മാറ്റിയിട്ടു വരാം

” മ്മ്

‘ ഞാനെൻറെ ശ്രിങ്കാരവതിയെ പുറത്ത് കാത്തുനിന്നു

” പോകാം!!

” വാ

‘ ഇളംനീല ബ്ലൗസിലെ അതേ നിറമുള്ള സാരിയിൽ അവർ അതിസുന്ദരിയായി..നനഞ്ഞ മുടിക്കെട്ട് വായുവിൽ പാറി..ഞങ്ങൾ പള്ളിയിലേക്ക് യാത്രയായി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025