Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 6

‘ ഞാൻ മുഖത്തെ കുറച്ചുകൂടി മുന്നോട്ടു നീക്കി അധരം അധരവുമായി മുട്ടി നിന്നു മൂക്ക് മൂക്കിലും..മതി ഇനി കൂടുതലായാൽ ശെരിയാകില്ല.’അധികമായാൽ അമൃതും വിഷം’

‘ ഞാൻ കാലുകൾ നിവർത്തി കുണ്ണയെ അവരുടെ പൂറിന് മുന്നിൽ മുട്ടിച്ചു..ഇരുട്ട് കൂടുതൽ കറുത്തു പുറത്തു ശക്തമായ കാറ്റിന്റെ ശബ്ദം മഴയുടെ ആരവം ഒരു ബഹളത്തോടെ അവൾ ഭൂമിയിലേക്ക് പെയ്തിറങ്ങി..കുണ്ണ പൂർമുഖത്തിന്‌ മുന്നിലെ ചുവന്ന തുണിയിൽ ആട്ടം തുടങ്ങി..അവൻ നീർച്ചുഴിയിലേക്ക് താണ്പോകുന്നു തിരിച്ചു വരുന്നു വീണ്ടും താണ്പോകുന്നു തിരിച്ചു വരുന്നു പല്ലുകൾ ഞെരിയുന്നു ചുവന്നു തുടുത്ത മുഖത്ത് തീപ്പന്തങ്ങൾ രക്തധമനികൾ വികസിക്കുന്നു അണക്കെട്ടുകൾ മുറിഞ്ഞു ദാഹം….

°° വേണ്ടാ വേണ്ടാ

‘ പക്ഷെ അവന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു ഇനിയെല്ലാം അവന്റെ ഇഷ്ടം..ഒന്ന് രണ്ട് ഉരയലിനു ശേഷം അവൻറെ അവസാന കിതപ്പ്..അന്തിയിരുട്ടേന്തിയ ചക്രവാളത്തിലൂടെ തീവണ്ടിയുടെ വേഗതയിൽ അവനുള്ളിൽ നിന്ന് വന്ന് കൊണ്ടിരിക്കുന്നു..ഒരു വ്യത്യാസ്ത ശബ്ദത്തോടെ അവൻ ചീറ്റി ലക്ഷ്യം തെറ്റിപ്പോയി എവിടെയാണെന്ന് കണ്ടില്ല സ്വയം നിയന്ത്രിക്കാൻ പാടുപെട്ടപ്പോൾ കണ്ണുകൾ നനയുന്നതായറിഞ്ഞു ആനന്ദക്കണ്ണീർ..കുണ്ണയെ ഉള്ളിലാക്കി ശ്വാസത്തെ മന്ദഗതിയിൽ വരുത്തി ആ ഇരുളിലേക്ക് നോക്കി മലർന്ന് കിടന്നു..മനസ് എന്തുകൊണ്ടോ അസ്വസ്ഥമായിരുന്നു ദൈന്യത നിഴലിക്കുന്ന മുഖം ഉൾക്കണ്ണിലൂടെ എത്തിനോക്കി..ഹൃദയതിന്റെ ആഴങ്ങളിൽ ചലനങ്ങൾ.കുറ്റബോധത്തിന്റെ നിഴലുകൾ പക്ഷെ എപ്പോഴോ അതൊക്കെ മാഞ്ഞുപോയി..അവന് വീണ്ടും വന്നുകൊണ്ടിരുന്നു..അവനെ പുറത്തെടുത്ത് നഷ്ടബോധത്തിന്റെ അവസാന നീർത്തുള്ളികളും ഷീറ്റിൽ തുടച്ചു കഴിഞ്ഞപ്പോൾ സ്വബോധം തിരികെ വന്നു

°° എൻ്റെ ശപദം ഞാൻ തന്നെ തെറ്റിച്ചല്ലോ..ആ എങ്കിലും അവരുടെ സാരിയിൽ അല്ലെ തെറിച്ചത് അങ്ങനെ ആശ്വസിക്കാം

‘ മറ്റെവിടെയോ തെറിച്ച ശുക്ലം പരതാൻ നിന്നില്ല സാരിയിൽ മാത്രം പറ്റിയിരുന്നത് ഷീറ്റുകൊണ്ട് കൈതപ്പി തുടച്ചു..ബാത്‌റൂമിൽ പോയി കുണ്ണ കഴുകി വെള്ളവും കുടിച്ച് അവരുടെ കൂടെ കിടന്നു..പുലർച്ചെ കണ്ണ് തുറക്കുമ്പോൾ ചലനശേഷി ഇന്നലെ മാത്രം നഷ്ടപെട്ട വലതു കൈ എന്നെ ചുറ്റിപ്പിടിച്ചു അവരുടെ തല എൻ്റെ തോളിലും അലോസരമായി എൻ്റെ മുഖത്ത് അവരുടെ മുടി പാറിക്കളിക്കുന്നു ..കുറച്ചു നേരം ഭാര്യഭർത്താവിനെ പോലെ കിടന്നിട്ട് ഞാൻ എഴുന്നേറ്റ് ബാത്‌റൂമിൽ പോയി കാര്യം സാധിച്ച്‌ പുറത്തിറങ്ങിയപ്പോൾ അവരും ഉണർന്നിരുന്നു

‘ നല്ല കുളിരുള്ള പ്രഭാതം മഴ ശമിച്ചിരുന്നില്ല

” എപ്പൊ എഴുന്നേറ്റു??

” കുറച്ചു നേരം ആയതേയുള്ളു പല്ല് തേക്കണ്ടേ!!ഞാൻ പോയി ബ്രഷും പേസ്റ്റും ചായയും വേടിച്ചിട്ട് വരാം.ഇപ്പൊ എങ്ങനെയുണ്ട്??

” ഇപ്പൊ കുഴപ്പം ഒന്നുമില്ല

” ഞാൻ പോയിട്ടുവരാം

” മ്മ്

‘ ഞാൻ പേസ്റ്റും,ബ്രഷും ചായയുമായി വന്നപ്പോൾ അവർ ഉന്മേഷവദിയായി കട്ടിലിൽ ഇരിക്കുന്നു

” ഇതാ പെട്ടെന്ന് പല്ല് തേച്ചിട്ട് ചായ കുടിക്ക്

‘ അവർ ഒരു ചെറു പുഞ്ചിരിയോടെ അത് കൈനീട്ടി വാങ്ങി

°° ഭാഗ്യം ഇന്നലെ നടന്നതൊന്നും അവർ അറിഞ്ഞിട്ടില്ല

” നിനക്ക് കോളേജിൽ പോണ്ടേ??

” ആ അമ്മ ഇപ്പൊ വരും അപ്പൊ ഞാൻ പോകും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025