Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

°° വേണ്ട ഇവരെന്നെ അകാരണമായോ,അല്ലാതെയോ ശല്യം ചെയ്യുന്നത് സഹിച്ചേക്കാം അല്ലാതെ വേറെ വഴിയില്ല ഇതൊക്കെ തൊട്ടും,തൊടാതെയും അനുഭവിക്കുമ്പോൾ എന്താ ദാഹം

” ആന്റി കുറച്ച് വെള്ളം വേണം

” തണുത്ത വെള്ളമാണെങ്കിൽ ആ ഫ്രിഡ്ജിൽ ഇരിപ്പുണ്ട് എടുത്ത് കുടിച്ചൊ

‘ കുടിച്ച് കഴിഞ്ഞപ്പോൾ വലിയൊരാശ്വാസം..വീണ്ടും വന്ന് അവരുടെയടുത്ത് മുട്ടിയുരുമ്മി നിൽക്കുമ്പോൾ കണ്ണിനും,കുണ്ണക്കും ആയുരഉത്തേജകം..എൻ്റെയുള്ളിലെ മൃഗത്തെ ഉണർത്തരുതേ..അവരുടെ വിയർപ്പിന്റെ ഇളംഗന്ധവും,എൻ്റെ ഗ്രേസിക്ക് മാത്രം അവകാശപ്പെടാൻ സ്വതവേയുള്ള ഗന്ധവും ഉരുകിയിറങ്ങുമ്പോൾ എന്നെ പോലുള്ള ആണൊരുത്തനെ രതിയുടെ മായാലോകത്തെത്തിക്കാൻ വേറെന്തു വേണം!!കിച്ചണിൽ നിന്ന നിൽപ്പിൽ തന്നെ സ്ഖലനം സംഭവിക്കുമോയെന്ന് ഉള്ളിൽ കള്ള് കിടക്കുമ്പോൾ പോലും തോന്നിപ്പോയി..അടിച്ച കെട്ടും വിടുന്നു..അഴകിൻറെ പെണ്ണൊരുത്തി..മനസ്സിൽ പെട്ടെന്നോടിയെത്തിയത് അവരുടെ സംഗമസ്ഥാനത്തെ ത്രികോണചഞ്ചകവും,അതിന്റെ പരിസരപ്രദേശങ്ങളും മാത്രമല്ല മുകളിൽ ഇളകിയാടുന്ന പൂണ്ടൻ നിധികുംഭങ്ങളും,അതിനെ കിക്കിളി കൂട്ടുന്ന പൊന്നരഞ്ഞാണവുമായിരുന്നു എന്ത് ഭംഗിയാണ് അവിടമൊക്കെ കാണാൻ..സുമർമ്മത്തിൻറെ വീർപ്പുമുട്ടലുകൾ ഉള്ളിൽ വീശിയടിക്കുന്നു..ഒന്നുകൂടി അവിടമൊന്നു ദർശിക്കാനും,സ്പർശിക്കാനും കിട്ടിയാൽ ഞാൻ ധന്യനായി..അവരെൻറെ ഉൾവിളി കേട്ടു..എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ചെമ്പൻകൈ എൻ്റെ കുട്ടനുമീതെ വീണിരുന്നു ഹാളിലേക്ക് നോക്കിയിട്ട് എന്നെ നോക്കി കുടുക്കി ചിരിച്ചുകൊണ്ട് പാന്റിനുള്ളിലൂടെ കയ്യിട്ട് അവന്റെ അഗ്രചർമ്മത്തിൽ നുള്ളി

” ഹൗ

‘ പെട്ടെന്നുണ്ടായ ഷോക്കിൽ ഞാൻ അതൃപ്തനായി..അവൻ വീണ്ടും ഉയർത്തെഴുന്നേറ്റു ഹംസം തുടിക്കുന്ന വിരലുകൾ അവന്റെ മീതെ ഇഴഞ്ഞപ്പോൾ ഉള്ളിൽ കോടിയോളം വിളക്കുകൾ ഒരുമിച്ച് കത്തുകയായിരുന്നു..ചുണ്ടുകൾ പരസ്പര ചുംബനത്തിൽ മുഴുകി..ഒരുകൈ മുലകളെയും മറുകൈ താഴ്ക്കുടങ്ങളെയും തഴുകുമ്പോൾ അവരെന്നെ ഇരു കൈകളാലും ശിരസാ പിടിച്ച് ചുണ്ടുകളെ കാന്തികമായി വലിക്കുകയാണ്..ഏറെ നേരം പണിപ്പെട്ട് കിട്ടിയ അവസരം..സുഖലോല സ്വപ്നത്തിൽ അലയുമ്പോൾ ഒരു കൈ പാന്റിനുള്ളിൽ കൂടി വീണ്ടും ഉഗ്രനെ പിടികൂടിയിരുന്നു ചൂണ്ടുവിരൽ കൊണ്ട് അവന്റെ ഒറ്റക്കണ്ണിലൂടെ ഒലിക്കുന്ന തുള്ളികളെ മകുടം തൊലിച്ചുകൊണ്ട് തേച്ചു..മദ്യത്തിൻറെ ഗന്ധം വമിക്കുന്ന വായിലെ എല്ലാ ഷകങ്ങളും ചുണ്ടിലൂടെ ഊറ്റിയെടുത്ത് ശീതീകരിച്ച്‌ നുണയുന്നു

” എൻ്റെ ടുട്ടുമോനെ

‘ ഒരു വിളിപാടകലെ തന്റെ മാരനിരിക്കുമ്പോൾ ആ സ്ത്രീ അടുക്കളയിൽ കിടന്ന് പുലമ്പുകയാണ്..വാത്സല്യത്തോടെ കവിളിലും,നെറ്റിയിലും ഉമ്മകൾ ചൊരിയുമ്പോൾ ഞാനുമാ പൊന്മുഖത്തിനു ചുറ്റും അലയുകയായിരുന്നു.. നാവുകൊണ്ട് ഞാൻ തന്നെ ചാലിച്ചു ചേർത്ത ഉമിനീരിനെ വീണ്ടുമാ നാക്കാൽ വടിച്ചെടുത്തു..താഴത്തെ ഓണപ്പന്തുകളെ ഞെരിച്ചുടക്കുമ്പോൾ മുകളിലെ പന്തുകളെ ഞാൻ കടിച്ചുടച്ചു..പിന്നെ ചട്ടക്കുള്ളിലെ ബ്രാകപ്പുകൾക്ക് തുമ്പിൽ തുറിച്ചു നിൽക്കുന്ന മുലക്കണ്ണുകളിൽ വിരലുകളാൽ മെല്ലെ ഇറുക്കിവലിച്ചു

” ഹ് ഹ് ഹ്

‘ അനുഭൂതിയുടെ അർദ്ധബോധത്തിൽ ഗ്രേസിയുടെ കണ്ണുകൾ അടഞ്ഞു..ആ മുലകണ്ണുകളിൽ പിടിച്ച് എന്നിലേക്ക്‌ അടുപ്പിച്ചപ്പോൾ ഇന്ദ്രിയത്തിൽ ഏഴാങ്കുലനായി നിൽക്കുന്ന ഉഗ്രപ്പനിൽ വികസനത്തിൻറെ പാതയിൽ നിൽക്കുന്ന അരക്കെട്ടിനുള്ളിലെ യോനീ രശ്മിയിൽ ചെന്നിടിച്ചു..അവൻ കാറിക്കൊണ്ട് ജയ് വിളിക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025