Kambikuttan Malayalam

Sex stories Kambikuttan kambikathakal

വരിക്ക ചൊള 2

ശോഭയുടെ  ചൂട് പറ്റിയുള്ള യാത്ര…… എന്നെ ഒരുപാട് വികാര വിവശനാക്കി…. അടിമുടി  ഞാൻ കോരിത്തരിക്കുന്നുണ്ട്….

എന്നിൽ രൂപപ്പെട്ടു വരുന്ന മാറ്റം  സാകൂതം, ഒരു കുസൃതി ചിരിയോടെ, ശോഭ  മനസിലാക്കു ന്നുണ്ടായിരുന്നു…

അത് മനസിലാക്കി, ശോഭ   ഒന്നൂടി  എന്നോട്  ചേർന്നിരുന്നു……

എനിക്ക്  കുമരകം വരെ  പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന്  സംശയിച്ചു……

തൊട്ടാൽ പൊട്ടുന്ന പരുവത്തിൽ….. ഒരാണിനും പെണ്ണിനും  ഏറെ പിടിച്ചു നിൽക്കാൻ  കഴിയുന്നത്  എങ്ങനെ  എന്ന്  മനസിലാക്കിയാവും….. ഡ്രൈവർ തന്നെ  മുൻകൈ എടുത്തു  കർട്ടൻ   വലിച്ചിട്ടു….

എനിക്ക്  ജാള്യതയും…. ചമ്മലും !

ഡ്രൈവർ കനിഞ്ഞു നൽകിയ സൗകര്യം ധൂർത്തടിക്കാൻ പോയില്ലെങ്കിലും, മിതമായി ഉപയോഗിക്കാൻ തോന്നി……

ഞാൻ   ശോഭയെ കെട്ടിപിടിച്ചു….. പവിഴാധരത്തിൽ   ഒരു മിനുട്ടോളം നീണ്ട ചുടു ചുംബനം നൽകി… ശോഭ അത് പൂർണമായി ഉൾകൊണ്ട്  നന്നായി തന്നെ ആസ്വദിച്ചു…

ചുണ്ടുകൾ വേർപെടുത്തിയപ്പോൾ  എന്റെ  ചുണ്ടിലും  ചുറ്റിലും പടർന്ന  ലിപ്സ്റ്റിക്കിന്റെ ബാക്കി  ശോഭ   വിരൽ കൊണ്ട് തൂത്തു മായ്ച്ചത്  “അവനെ ” പ്രകോപിതനാക്കി…..

“എന്റെ  ചുണ്ട്  ആര് തൂക്കും /? ”  ശോഭ  എന്നെ കൊതിയോടെ  നോക്കി…

വലത് പെരുവിരൽ  കൊണ്ട്  മാംസളമായ ചുണ്ട്  ഞാൻ തലങ്ങും വിലങ്ങും  തഴുകി  തലോടിയിട്ടും  എനിക്ക് മതി വന്നില്ല…. കാമർത്ഥമായിരുന്നു, ആ ദാഹിക്കുന്ന ചുണ്ടുകൾ !

“തല്കാലത്തെക്ക്  മതി… വെളുക്കുവോളം കക്കണ്ട…. !” എന്റെ  തുടയിൽ തടവി  ശോഭ അത് പറയുമ്പോൾ, അറിയാതെ പോലും എന്റെ കുണ്ണയുടെ പരിസരത്തു ചെല്ലാതിരിക്കാൻ നല്ല കരുതൽ എടുക്കുമ്പോലെ തോന്നി…… (കാശ് കൊടുത്തു  കടിക്കുന്ന പട്ടിയെ വാങ്ങേണ്ട എന്ന് ശോഭ കരുതിക്കാണും !)

തുടർന്ന് ഞാൻ മര്യാദ രാമനായി ഇരുന്നുവെങ്കിലും, എന്റെ ജവാൻ കലിപ്പിൽ തന്നെ ആയിരുന്നു ! കുമരകം വരെയെങ്കിലും കുരുത്തക്കേട് ഒപ്പിക്കാതിരിക്കാൻ ഞാൻ ചിന്ത  വഴി മാറ്റി നോക്കി…. പക്ഷെ, ശോഭയുമായി തൊട്ടുരുമ്മിയുള്ള  മുട്ടി ഉരുമ്മിയുള്ള  ഇരിപ്പ്  വിലങ്ങ് തടിയായി……                       “ഇത് പോലെ  വികാര   തരളിതമായ നിമിഷങ്ങൾ   എനിക്ക്  സമ്മാനിക്കാൻ   ശാരിക്ക് പോലും കഴിഞ്ഞിട്ടില്ല ” ഞാൻ ഓർത്തു…. (ശാരി… എനിക്ക് മാപ്പ് !)

“പൊന്നേ… !” വികാര ലഹരി തുളുമ്പുന്ന മാദക ശബ്ദത്തിൽ….. എന്റെ കാതിൽ  ശോഭയുടെ  നാവ് സ്പര്ശിച്ചുകൊണ്ട്, പിന്നെ  ചെറുതായ് കടിച്ചുകൊണ്ട് , പയ്യെ ചോദിച്ചു   “ഇഷ്ടമാണോ…. എന്നെ? “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025