Kambikuttan Malayalam

Sex stories Kambikuttan kambikathakal

വരിക്ക ചൊള 3

“അശോക്, എനിക്ക്  ഒരു ആഗ്രഹം.!”

“എന്താ… മോളെ…? “

“ഹോ…. എന്ത്  സ്വീറ്റ് ആയിരിക്കുന്നു, ആ  വിളി? ”  കാമാർത്തയായ   ശോഭ എന്റെ  കഴുത്തിൽ  ചുറ്റി പിടിച്ചു  എന്നെ തുരുതുരെ ചുംബിച്ചു…. “അങ്ങനെ  എന്നെ വിളിക്കാൻ ഒരു ആളുണ്ടായല്ലോ? ” എന്റെ   ഷർട്ടിന്റെ ബട്ടൺ അഴിച്ചു  മാറിലെ രോമക്കാട്ടിൽ നാവിട്ടഴിച്ചു  ഉമ്മ വെച്ചു…

ശോഭയുടെ കൂർത്ത മുലക്കണ്ണുകൾ  എന്റെ  വയറ്റിൽ  കൊണ്ട് കേറി…

പകരം  എന്റെ ഉഗ്ര രൂപം പൂണ്ട ജവാൻ ശോഭയുടെ കൊഴുത്ത തുടയിൽ  കാമ ലേഖനം  എഴുതി…        എന്നെ കെട്ടിപിടിച്ചു നിൽക്കെ തന്നെ…. ശോഭയുടെ കരവലയത്തിൽ പെട്ടു  ഞാൻ ചോദിച്ചു, “ആഗ്രഹം   പറഞ്ഞില്ല? “

“എനിക്കൊരു  ആഗ്രഹം… അശോകിന്റെ കൂടെ ഇരുന്ന്  അല്പം  “ഹോട്ട് ” കഴിക്കണമെന്ന്…. കാമശാസ്ത്രം  ഇന്നതിന്റെ  എല്ലാ   ചാരുതയോടെയും നമുക്കിന്ന് ആസ്വദിക്കണം…. എന്ത്  പറയുന്നു? “

“ശോഭയുടെ…. ഇഷ്ടം !”

“എങ്കിൽ…. വിളിച്ചു പറയൂ….. ” ശോഭ എന്നെ   ആവും വിധം വരിഞ്ഞുമുറുക്കി  സന്തോഷം പങ്ക്‌ വെച്ചു….

ഞാൻ ലാൻഡ് ഫോണിൽ  മുന്തിയ ഇനം സ്കോച്ചിനും റോസ്റ്റ് ചെയ്‌ത  കാഷ്യു നട്സിനും ഓർഡർ ചെയ്‍തു……

“ഇനി  നമുക്ക്, ഈ  നിലാവ് ആസ്വദിച്ചുകൊണ്ട്  അല്പ നേരം  ഇവിടുത്തെ  സ്വിമ്മിങ് പൂളിൽ   നീന്തി തുടിക്കാം…”. പെട്ടെന്നാണ്  ശോഭ  അത് പറഞ്ഞത്…

ഓർക്കാപുറത്തു ഇത് കേട്ട്  ഞാൻ പറഞ്ഞു, “ഒരു തയ്യാറെടുപ്പും  ഇല്ലാതെ….? “

“ഞങ്ങൾ, പെണ്ണുങ്ങളുടെ കൂട്ട്  എന്ത്  തയാറെടുപ്പാ   നിങ്ങൾക്ക് വേണ്ടത്?  ജട്ടി ഇല്ലേ… അത് മതി….. പിന്നെ പൂൾ വരെ  നാണം തോന്നുന്നെങ്കിൽ, ഒരു ടർക്കി  ടവൽ  ചുറ്റിക്കൊള്ളു….. ടവൽ റൂമിൽ കാണും ” ശോഭ കൂളായി  പറഞ്ഞു…

ഇതിനകം  സ്വിമ്മിങ് ഡ്രസിലേക്ക്  കടക്കും മുമ്പ്  അതിന്റെ തയാറെടുപ്പെന്നോണം  പാന്റ്സും ടോപ്പും അഴിച്ചു കളഞ്ഞു  റോസ് നിറത്തിലുള്ള  ടവ്വലിൽ  മാത്രമാണ്, ശോഭ ഇപ്പോൾ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025