Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർണ്ണരാജി

 

പത്മിനി ടീച്ചറുടെ വാതിലിൽ ചെന്നവൾ മുട്ടി …ടീച്ചർ ഞാൻ റെഡി …
ദ വരുന്നു മോളെ ..ഇപ്പൊ വരാം ട്ടോ

 

രാജി ഹാളിലെ സോഫയിൽ പോയിരുന്നു …ഇന്നത്തെ പേപ്പർ വന്നിട്ടുണ്ട് … അവൾക്ക് ഇഷ്ടം കായിക പേജ് ആണ് എപ്പോഴും ..അവൾ അതിലേക്ക് കണ്ണു നട്ടു …ശിഖർ ധവാന് സെഞ്ചുറി ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു .. അവൾക്ക് മനസ്സിന് സന്തോഷമായി …ഇന്ത്യ ജയിച്ചല്ലോ .. വാർത്ത മുഴുവനായി വായിക്കുമ്പോഴായിരുന്നു പത്മിനിയുടെ മുറിയുടെ വാതിൽ തുറന്നത് …

രാജി അവിടേക്ക് കണ്ണ്പായിച്ചു ..
സ്വർണ്ണ കോലുസു അണിഞ്ഞ വലതുകാൽ ദൃശ്യമായി …വെളുത്ത കാലുകൾ ..മുകളിലേക്ക് നല്ല മഞ്ഞ ബോർഡർ ഉള്ള സെറ്റ് സാരി ശരീരത്തോട് ചേർന്ന് കിടക്കുന്നു …ഒരു നീല സിൽക്ക് ബ്ലൗസ് … മുടി നല്ല അഴകായി മെടഞ്ഞു കെട്ടിയിരിക്കുന്നു .. ടീച്ചറുടെ മുഖം അവൾക്ക് അത്ഭുതമായി ..ഇത്രയും കാലം കാണാത്ത എന്തോ ഒരു പ്രത്യേകത ..

വിരിഞ്ഞ വട്ട മുഖം , നീളൻ കണ്പീലികൾ ,മുഖത്തെ ചുവന്ന കവിളുകൾ .. അതിനു ഭംഗി കൂട്ടുന്ന ചെറിയ മറുക് കവിളിന് താഴെ ..ചുവന്ന വല്യ അധരങ്ങൾ …പത്മിനി അവളുടെ മുന്നിലേക്ക് വന്നു നിന്നപ്പോ രാജി വാ തുറന്നു ടീച്ചറെ താൻ സോഫയിൽ നിന്നും എഴുന്നേറ്റത് പോലുമറിയാതെ നോക്കി കൊണ്ടിരിക്കുകയായിരുന്നു ..

എന്താ രാജി ഇങ്ങനെ എന്നെ കാണാത്ത പോലെ നോക്കുന്നെ …പത്മിനി രാജിയ്ക്ക് നേരെ കൈ വീശി ..
രാജി പെട്ടെന്ന് ലോകത്തിലേക്ക് തിരികെ ഇറങ്ങി …
അത് ടീച്ചർ ഞാൻ ഇങ്ങനെ കണ്ടട്ടില്ലല്ലോ ..നല്ല ഭംഗിയായിട്ടുണ്ട് …

ഓ അതാണോ ..സ്‌കൂളിൽ ഇങ്ങനെയൊന്നും വരാൻ പറ്റില്ലല്ലോ വല്ലപ്പോഴും അമ്പലത്തിൽ പോകുമ്പോഴോ അല്ലെ എന്തേലും മറ്റു കാര്യങ്ങൾക്ക് പോകുമ്പോഴേ ഞാൻ ഇതൊക്കെ ശ്രദ്ധിക്കൂ .. വർത്താനം പറഞ്ഞു നിൽക്കാതെ നീ വാ …രാജിയുടെ കയ്യിൽ തന്റെ തണുത്ത കൈ കൊണ്ട് പിടിച്ചു നടത്തി … വീടിന്റെ വാതിൽ പൂട്ടി പതിയെ നടന്നു ..

The Author

ദേവജിത്ത്

നിങ്ങളുടെ വാണമടിയും , വിരലിടലുമാണ് എന്റെ എഴുത്തിന്റെ ജീവൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025