Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർണ്യത്തിൽ ആശങ്ക

ടി ഷർട്ടും ട്രാക്ക് പാന്റ്സും ആണ് ആനിയുടെ വേഷം. ജിം കഴിഞ്ഞു വന്നതാണ്. 35 വയസ്സ് ആയെങ്കിലും ഇടിവ് തട്ടാത്ത ശരീരം ആണ് ആനിക്ക്. വട്ട മുഖം, വിടർന്ന കണ്ണുകൾ, ഉയർന്ന നാസിക, സ്ട്രൈറ്റ് ചെയ്ത മുടി, ഇടയിൽ കോയിൻ കയറാൻ പോലും ഇടം ഇല്ലാതെ ചേർന്ന് ഉറച്ചു നിൽക്കുന്ന മുലകൾ, ഒന്ന് പെറ്റത് ആണെങ്കിലും ഒട്ടി കിടക്കുന്ന വയർ. അത് എന്നും മുടങ്ങാതെ ഒരു മണിക്കൂർ ജിമ്മിൽ ചെലവഴിക്കുന്നതിൻറെ ഗുണം. പിന്നെ നല്ല ഷേപ്പ് ഒത്ത കുണ്ടിയും. എല്ലാം കൂടെ ഒരു സൂപ്പർ ചരക്കു ആണ് ആനി. ഷേപ്പിൻറെ കാര്യത്തിൽ നോർത്ത് ഇന്ത്യൻ നായികമാർ പോലും മാറി നില്കും. ഹോട്ടെസ്റ് IAS ഓഫീസർ എന്ന അപ്രഖ്യാപിത അവാർഡ് എന്നും നൽകി ആരാധിക്കുന്ന ജനലക്ഷങ്ങളെ കാണണം എങ്കിൽ ആനിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ 1 .5 മില്യൺ ഫോള്ളോവെർസിനെ നോക്കിയാൽ മതി.

 

ആനി ഡ്രസ്സ് എല്ലാം ഊരി മാറ്റി കണ്ണാടിയിൽ നോക്കി തൻറെ സൗന്ദര്യം ആസ്വദിച്ചു. അവൾ സ്വന്തം മുലകളിലൂടെ കൈ ഓടിച്ചു.

 

ഫിലിപ്പ് മെലിഞ്ഞു സുന്ദരൻ ആണ്. ആനിയെ പോലെ തന്നെ ശരീരം കത്ത് സൂക്ഷിക്കുന്ന ആളാണ്. പക്ഷെ ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്ന ദാമ്പത്യ സുഖം ഇപ്പോ കുറഞ്ഞു വരുന്നു. ബിസിനസ്സിന്റെ ടെൻഷനും എല്ലാം കൊണ്ട് ഇപ്പോ രാത്രി എപ്പോഴെങ്കിലും ഒകെ ആയി സെക്സ്. ചെയ്താൽ തന്നെ പെട്ടെന്ന് വെള്ളം പോകുന്നത് കൊണ്ട് ആനിക്കു ഒന്നും ആകാതെ ആയി. അത് കൊണ്ട് തന്നെ ഇന്ന് രാത്രി ആനി ചില പരിപാടികൾ പ്ലാൻ ചെയ്തിരുന്നു. നല്ല ഒരു സെക്സ് കിട്ടിയില്ലെങ്കിൽ തനിക്കു ഭ്രാന്ത് പിടിക്കും എന്ന് അവൾ ഭയന്നു. വീകെൻഡ് ആയതു കൊണ്ട് അവർ ഫിലിപ്പിന്റെ തറവാടിൽ പോകാൻ പ്ലാൻ ഇട്ടിരുന്നു. ഇന്നു ഇവനിംഗ് പോയി സൺ‌ഡേ ഇവനിംഗ് തിരിച്ചു വരും.

 

അപ്പോഴാണ് മനസ്സ് റിലാക്സ് ചെയ്തു കളിക്കാൻ പറ്റിയ സമയം എന്ന് ആനി മനസ്സിൽ കണ്ടു.  അവളുടെ ഫ്രണ്ട് ഡോക്ടർ സാദിയയുടെ കയ്യിൽ നിന്ന് സ്‌ഖലനം വൈകിപ്പിക്കാൻ ഉള്ള മരുന്ന് അവൾ വാങ്ങിയിരുന്നു.

 

ഫിലിപിൻറെ തറവാട്ടിൽ ഇപ്പോ ചേട്ടൻ സക്കറിയയും ഭാര്യ നാൻസിയും മക്കൾ ആൽഡ്രിനും റിയയും ആണ് താമസിക്കുന്നത്. ആൽഡ്രിൻ ഡിഗ്രി പകുതി വെച്ച് നിർത്തി പണി ഒന്നും നോക്കാതെ നടക്കുന്നു. ചില്ലറ തരികിടയും കഞ്ചാവും ഒകെ ഉണ്ടെന്നു ആനി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ആനിക്ക് അവനെ വലിയ കാര്യം ഇല്ല. കണ്ടാലേ അവോയ്ഡ് ചെയാർ ആണു പതിവ്. റിയ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു. റിയയെ കാണാൻ നടി ഷാലിനെ പോലെ ഇരിക്കും. ചരക്കു ആണ്‌. അവൾ ആണെങ്കിൽ ആനിയുടെ വലിയ ആരാധിക ആണ്.

 

——————————————————————————————————————————————————————-

 

ആനി പ്രതീക്ഷിച്ചതു പോലത്തെ ടെൻഷൻ ഒന്നും ഇല്ലാതെ ആ ദിവസം കടന്നു പോയി. റബർ മരങ്ങൾക്കിടയിലൂടെ ഫിലിപ്പിന്റെ സാന്റാഫേ കുതിച്ചു പാഞ്ഞു. മലമുകളിലെ ഒരു പഴയ മോഡൽ വീട് ആണ് തറവാട്. വലിയ വീട്. മുകളിലും താഴെയും ആയി ഒരു പാട് മുറികൾ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025