Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾ നീണ്ട ഒരു രാത്രി

അവിടെ അടുത്ത് തന്നെയാണ് 5 മിനിറ്റ് നടക്കാനുള്ള ദൂരം..ഷീല പള്ളിയിൽ പോകാനുള്ള പ്ലാനിൽ ആണ് വന്നേക്കുന്നത് .പക്ഷെ സുലോചനക്കു പോകാൻ താൽപര്യമില്ലായിരുന്നു പിന്നെ ഷീല കുറെ നിർബന്ധിച്ചപ്പോൾ ഇനി ചെല്ലാത്തതിന് ഷീല എന്തെങ്കിലും ചിന്തിക്കുമോ എന്ന് കരുതി അവൾ സമ്മതം മൂളി..അപ്പോളും അവൾ ജോസിനെ നോക്കിയിട്ട് കാണുന്നില്ല..അവസാനം ക്ഷേമകേട്ടു അവൾ കുളിച്ചു ഫ്രഷ് ആയി മക്കളെയും കൂട്ടി ഷീലയുടെ ഒപ്പം പള്ളിയിലോട്ടു പോയി..

 

പോകുമ്പോളും അവളുടെ മനസ്സിൽ മുഴുവൻ ജോസിനെ കാണാഞ്ഞത് ആയിരുന്നു ചിന്ത..ഇതു മനസിലാക്കിയ ഷീല അവളോട് കാര്യം തിരക്കി.?അവൾ ഷീലയോടു കാര്യം എല്ലാം പറഞ്ഞു.ഇതു കേട്ടാ ഷീല.,ഇല്ല ചേച്ചി ചേട്ടൻ വരും കുടിക്കതൊന്നുമില്ല,ചേട്ടനും അറിയാല്ലോ ചേച്ചിടെ സ്വഭാവം എന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ നോക്കി..അവളും അത് അങ്ങനെ തന്നെ ആവണം എന്ന്‌ മനസ്സിൽ ഓർത്തു..അങ്ങനെ അവർ നടന്ന്‌ പള്ളി മുറ്റത്തു എത്തി..നല്ല തിരക്ക് ഉണ്ടായിരുന്നു ആ സമയം പള്ളിയിൽ..അവർ നേർച്ചയൊക്കെ ഇട്ട് പള്ളിയുടെ പുറകു വശത്തേക്ക് നടന്നു എവിടെയെങ്കിലും ഒന്ന് ഇരിക്കാം എന്ന് കരുതി..

 

അങ്ങനെ പുറകുവശം എത്തിയപ്പോൾ ജോസ് അവിടെ കൂട്ടുകാരുമൊത്തു നിൽക്കുന്നുണ്ടായിരുന്നു..കുട്ടികൾ ദേ അമ്മെ അപ്പാ നിൽക്കുന്നു എന്ന് പറഞ്ഞു ജോസിന്റെ അടുത്തേക്ക് ഓടി..ഇതു ജോസിന്റെ കൂട്ടുകാർ കണ്ടു,അവനോടു പറഞ്ഞു..അങ്ങനെ അവൻ തിരിഞ്ഞു നോക്കിയപ്പോൾ കുട്ടികളുടെ പുറകെ സുലോചന വരുന്നത് കണ്ട്‌ ആദ്യം ഒന്ന് ഞെട്ടി,ശരീരത്തിൽ പിടിച്ചിരിക്കുന്ന ഒരു സാരി ആണ് അവളുടെ വേഷം അത് അവളുടെ കൊഴുത്ത ശരീരം ശെരിക്ക്‌ എടുത്തു അറിയിക്കുന്നുണ്ട്..പക്ഷെ അതിലൊക്കെ ശ്രദ്ദിക്കും മുൻപ് അവളുടെ ഫെയ്‌സ് കണ്ടാണ് ആണ് അവൻ പേടിച്ചിട്ടു ഞെട്ടിയത് ….

 

നല്ല ദേഷ്യം ഉണ്ടായിരുന്നു അവളുടെ മുഖത്ത് അപ്പോൾ.അടുത്ത് എത്തിയ അവൾക്കു അപ്പോൾ തന്നെ മനസിലായി അവൻ കുടിച്ചിട്ടുണ്ടെന്ന്..പിന്നെ അവൾ ആരോടും ഒന്നും പറയാൻ നിന്നില്ല അപ്പോൾ തന്നെ തിരിച്ചു നടന്നു..ഷീല കുട്ടികളേം വിളിച്ചു പുറകെ നടന്നു.നേരെ കുടുംബ വീട്ടിലോട്ടു ആണ് അവൾ പോയത്.അവിടെ എത്തിയ ശേഷം ഷീല അവളെ പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കിയിട്ടും അവൾ കേട്ടില്ല..എത്ര നാൾ കൂടി വരുവാ ഷീലെ എന്നിട്ടും അങ്ങേരു ഈ ദിവസം തന്നെ കുടിച്ചില്ലേ അവൾ പറഞ്ഞു..ഞാൻ പ്രേത്യകം പറഞ്ഞാണ് വീട്ടിൽ നിന്ന് വിട്ടത് എന്നിട്ടും കണ്ടില്ലേ ആ പള്ളി മുറ്റത്തു കുടിച്ചു ബോധമില്ലാതെ….അവൾക്കു ദേഷ്യവും സങ്കടവും കൂടി വന്നിട്ട് എന്ത് പറയണമെന്ന് അറിയാതെ ഷീലയോടു പറഞ്ഞു..ഷീലക്കും ഒന്നും പറയാൻ കഴിഞ്ഞില്ല….

 

ജോസ് അപ്പോൾ തന്നെ പള്ളിയിൽ നിന്ന് നടന്ന്‌ വീട്ടിൽ എത്തി..അപ്പോൾ സമയം ഒരു 9 ത് ആയി കാണും ഗേറ്റ് ലോക്ക് ആണ്.അവിടെ ആരും ഇല്ല എന്ന് അവനു മനസിലായി..അവൻ അവളെ വിളിച്ചു പക്ഷെ എടുക്കുന്നില്ല അവനു മനസിലായി സംഭവം സീൻ ആണെന്ന്..നേരെ അനിയനെ വിളിച്ചു അവർ അവിടെ ഉണ്ടെന്നു അറിഞ്ഞു നേരെ അങ്ങോട്ടു പോയി.. വീടിന്റെ മുൻപിൽ എത്തി കുട്ടികൾ എല്ലാം മുൻപിൽ തന്നെ നടന്ന്‌ ഓടി കളിക്കുന്നുണ്ട് അവനെ കണ്ടതും അപ്പാ വന്നേ എന്നും പറഞ്ഞു അകത്തേക്ക് ഓടി…ഷീല അപ്പോൾ തന്നെ പുറത്തോട്ടു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025