Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 3

“പോണം…”, അവനും അതേ കണക്ക് ചേച്ചിയുടെ ചുണ്ടിൽ ഉമ്മ വച്ചു.

രേഷ്മ ചേച്ചി : “എന്നാ പെട്ടന്നാക്ക്…”

ചെരിഞ്ഞ് കിടന്നുകൊണ്ട് തന്നെ ചേച്ചി തന്റെ ഇടത്തെ കാൽ മുകളിലേക്ക് ഉയർത്തിപ്പിടിച്ചു കൊടുത്തു. ആ കാലിൽ തന്റെ കൈ വട്ടം താങ്ങിക്കൊണ്ട് റോഷൻ തന്റെ കുട്ടനെ വീണ്ടും ആ പൂവിലേക്ക് കുത്തിയിറക്കി, മെല്ലെ അടിക്കാൻ തുടങ്ങി. പതുക്കെ തുടങ്ങിയ അടിയുടെ താളം, പെട്ടന്ന് തന്നെ വർദ്ധിച്ചു വന്നു. റോഷൻ തന്റെ കുട്ടനെ പൂർണ്ണമായും അഴിഞ്ഞാടാൻ വിട്ടുകൊണ്ടു ചേച്ചിയുടെ വിയർത്തു കുതിർന്ന കക്ഷത്തിൽ തന്റെ മുഖം അമർത്തി.

“മോനേ….”, ചേച്ചിയുടെ മദനപ്പൊയ്ക അണപൊട്ടി ഒഴുകി.

അവൻ അടിയുടെ വേഗം കൂട്ടി. ചേച്ചി സുഖം കൊണ്ട് ചുണ്ടുകൾ രണ്ടും മടക്കി കടിച്ചു പിടിച്ചു. രതിമൂർച്ച സംഭവിക്കാൻ പോകുന്നുവെന്ന് ഇരുവരും തിരിച്ചറിഞ്ഞു. ക്ലോക്കിലെ സെക്കന്റ് സൂചി 12 ലേക്ക് എത്താനായി വെമ്പൽ കൊണ്ടു..

1..

2..

3…

ചേച്ചി ആദ്യം വെടിപൊട്ടിച്ചു…. 💥 തൊട്ട് പുറകെ റോഷനും…. 💥💥 രതിമൂർച്ച സംഭവിച്ചതിന്റെ തളർച്ചയിൽ ഇരുവരും നേരത്തേ കണക്ക് കിടക്കയിൽ മലർന്ന് കിടന്നു. വിയർത്തൊലിച്ച അവരുടെ ദേഹത്ത് ഫാനിന്റെ കാറ്റ് ആശ്വാസം പകർന്നു. ചേച്ചി മുഖം ചെരിച്ചു റോഷനെ ഒന്നു നോക്കി. അതേ കൂട്ടു തന്നെ റോഷൻ തിരിച്ചും. സുഖകരമായ സായാഹ്നത്തിനു പരസ്പരം നന്ദി പറയും വിധം ഇരുവരും പ്രണയാർദ്രമായി ഒരിക്കൽ കൂടി ചുണ്ടിൽ ചുംബിച്ചു…. എന്നിട്ട് വീണ്ടും അതേ കിടപ്പ് തുടർന്നു.

ചക്രവാളശോഭയിൽ ആകാശത്ത്, കൂടണിയാനായി പക്ഷികൾ പറക്കുന്ന കാഴ്ച്ച തെളിഞ്ഞു….

പെട്ടന്ന്.. ജനാല ഭാഗത്ത്‌ നിന്നും ഒരു നിഴൽ ഓടിമാറി. അതിന്റെ പ്രതിഫലനം ചുമരിൽ കണ്ട് ഇരുവരും ഞെട്ടി എഴുന്നേറ്റു. ഭയന്നു പോയ രേഷ്മ ചേച്ചി വേഗം തന്നെ ബെഡ്ഷീറ്റ് എടുത്തു തന്റെ ദേഹം മറച്ചു. റോഷൻ അന്താളിപ്പോടെ നിഴൽ അനങ്ങിയ ഇടത്തേക്ക് കണ്ണ് തിരിച്ചു. പക്ഷെ അവൻ കാണും മുന്നേ തന്നെ ആ നിഴലിന്റെ ഉടമ അവിടെ നിന്നും മറഞ്ഞിരുന്നു.

ഡ്രെസ്സ് ഇടാൻ പോലും നിക്കാതെ, കട്ടിലിൽ കിടന്ന പുതപ്പും ചുറ്റി റോഷൻ ഹാളിലേക്ക് കുതിച്ചെത്തി. ജനൽപാളി തുറന്ന് വെളിയിലേക്ക് നോക്കവേ, നേരത്തെ കണ്ട നിഴൽ ചേച്ചിയുടെ പടികടന്നു റോഡിലേക്ക് ഓടുന്നത് അവന്റെ കണ്ണിൽപ്പെട്ടു. ഒരു ഞെട്ടലോടെ ആ നിഴലിന്റെ ഉടമയെ അവൻ തിരിച്ചറിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025