Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 4

താഴെ നിന്നും കാണാത്തക്ക വിധം മുകളിൽ പ്രമോദിന്റെ രൂപം പ്രത്യക്ഷമായി…

അടുത്ത നിമിഷം രതിമൂർച്ച എന്നുറപ്പിച്ചു ഇരുവരുടെയും പൂവും തണ്ടും പൂത്തുലയാൻ തയ്യാറെടുത്തു…

അടുത്ത നിമിഷം….

പ്രമോദ് കോണിപ്പടി ഇറങ്ങിയതും റോഷനും സന്ധ്യയും പരസ്പരം ആയുധങ്ങൾ വലിച്ചൂരി അടുക്കളയുടെ രണ്ട് മൂലക്കലിലേക്കായി നീങ്ങി നിന്നു. പുറത്തേക്കുള്ള വാതിൽ പാതി തള്ളിത്തുറന്ന X,Y ക്രോമസോമുകൾ നിരാശയോടെ കുഴലിലേക്കും പൊത്തിലേക്കും തിരികെ നങ്കൂരമിട്ടു….

അവർ രണ്ടുപേരും നിർത്താതെ ശ്വാസം എടുത്ത് വിട്ടു. കുളിച്ചു കുട്ടപ്പനായി വന്നു നിന്ന പ്രമോദ് ഇരുവരുടെയും കിതപ്പ് കണ്ടു ഒന്ന് സംശയത്തിൽ നോക്കി. കളി കഴിഞ്ഞുള്ള വിയർപ്പിന്റെ ഗന്ധം അവിടെ ആകാമാനം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ആ നിൽപ്പ് കണ്ടാൽ തന്നെ ഏതൊരു പൊട്ടനും അവിടെ തൊട്ടു മുൻപ് നടന്നതെന്തെന്ന് മനസ്സിലാവും”, അലവലാതി ആകുലപ്പെട്ടു.

പ്രമോദ് : “സന്ധ്യേ….”

പ്രമോദിന്റെ ശക്തമായ വിളി കേട്ട് അവൾ ടെൻഷനോടെ തിരിഞ്ഞു… റോഷൻ അവളുടെ അരക്ക് കീഴിലേക്ക് കണ്ണുകൾ പായിച്ചു. പാവാടയുടെ മുൻഭാഗം ആകമാനം ഇരുവരുടെയും വിയർപ്പിലും മദജലത്തിലും നനഞ്ഞിരിക്കുന്നത് കണ്ടതും അവൻ ഞെട്ടി…. സന്ധ്യ പ്രമോദിനെ നോക്കി ഒരു വിറച്ച ചിരി ചിരിച്ചു….

“ജൂസ് ഒരു ഗ്ലാസ്സ് എനിക്കും കൂടി എടുത്തോ…. നല്ല ദാഹം….”, പ്രമോദ് ഇതും പറഞ്ഞു, തന്റെ ഫോണിൽ ആരെയോ ഡയൽ ചെയ്ത് കൊണ്ട് അല്പം മാറി നിന്നു.

“ഇവൻ പൊട്ടനല്ല…. മരപ്പൊട്ടനാണ്”, അലവലാതി ഉറക്കെപ്പറഞ്ഞു. പ്രമോദ് നീങ്ങിയതും ഇരുവരും പരസ്പരം നോക്കി, തങ്ങളുടെ നൂലിഴവ്യത്യാസത്തിലുള്ള രക്ഷപ്പെടലോർത്ത് ആശ്വാസത്തോടെ നെടുവീർപ്പിട്ടു. അപ്പോഴും അവരുടെ പൂവും തണ്ടും “ഒന്ന് തീർത്തേച്ചും പോടാ…”, എന്ന് കേണപേക്ഷിക്കുന്നുണ്ടായിരുന്നു… ഇതിനൊക്കെ സാക്ഷിയായി സന്ധ്യയുടെ വെള്ള പാൻറീസ് ആരുടേയും കണ്ണിൽപ്പെടാതെ തറയിൽ ചുരുങ്ങിക്കിടന്നു…. *** *** *** *** ***

റോഷനെ സോഫയിൽ പിടിച്ചിരുത്തി പ്രമോദ് കത്തിയടി തുടങ്ങി.

പ്രമോദ് കാണാതെ ഇരുവരും അടങ്ങാത്ത കാമദാഹത്താൽ പരസ്പരം ഒളികണ്ണ് പായിച്ചു. സദ്യക്ക് കറികൾ ഒക്കെ വിളമ്പിയ ശേഷം, ഇലക്ക് മുൻപിൽ എത്തവെ ചോറ് തീർന്നു പോയ അവസ്ഥയിലായിരുന്നു ഇരുവരുടെയും മനസ്സുകൾ… തേനും പാലും പുറത്തേക്കൊഴുകാനാവാതെ ഉള്ളിൽ കിടക്കുന്നതിന്റെ ബുദ്ധിമുട്ട് അവരുടെ ഉള്ളങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025