Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 6

“മ്മ്…”, അവളുടെ ശീൽക്കാരം വീണ്ടും പുറത്തേക്ക് കേട്ടു.

അവളുടെ കവിളിൽ ആകാമാനം ഉരച്ചു തഴുകി, അവന്റെ ചുണ്ടുകൾ അവളുടെ വലം ചെവിയെ സമീപിച്ചു….

അഞ്ജു തന്റെ ഇടം കൈ അവന്റെ കഴുത്തിലായി ചുറ്റിപ്പിടിച്ച്, അവന്റെ കഴുത്തിനോട് ചേർന്നുള്ള തലമുടിയിൽ, മെല്ലെ തലോടിക്കൊണ്ടിരുന്നു.

റോഷൻ അവളുടെ ചെവിയിലും മുത്തം വച്ചു. അവൾ വികാര പുളകിതയായി അവനോട് കൂടുതൽ ചേർന്നു നിന്നു…. അവളുടെ പൊക്കിൾക്കുഴിയിൽ കുത്തി നിന്ന ചൂണ്ടുവിരൽ മടങ്ങി വീണു… കുട്ടൻ പാന്റിന് വെളിയിലൂടെ അവളുടെ തുടകളിലമർന്നു.

റോഷൻ അവളുടെ ചെവിയിൽ നാവിട്ടു ചുറ്റിക്കാൻ തുടങ്ങി. അവൾ ഇക്കിളിയാൽ മുഖമനക്കി. അന്നേരം അവളുടെ വയറിൽ ഇരുന്നിരുന്ന വലം കൈ എടുത്ത് റോഷൻ അവളുടെ അരക്ക് വട്ടം കെട്ടിപ്പിടിച്ചു.

ഇരുവരുടെയും ശരീരങ്ങൾ വസ്ത്രങ്ങൾക്ക് പുറത്ത് കൂടെ തന്നെ ഒന്ന് ചേർന്നു… റോഷൻ അവളുടെ കാത് തന്റെ നവാൽ ഉറുഞ്ചി വിട്ടുകൊണ്ടിരുന്നു… അഞ്ജു സുഖം കയറി, സ്വയം തന്റെ നാക്ക് കടിച്ചു. ഒടുവിൽ കാതിലെ കമ്മലിട്ട ഭാഗത്ത് ഒരു ചെറിയ കടി കൂടി നൽകി, അവൻ തന്റെ ചുണ്ടുകൾ തിരികെയെടുക്കുമ്പോൾ, അടിയിൽ അവളുടെ പൂങ്കാവനം പൂത്തുലഞ്ഞതിന്റെ നനവ് റോഷന് തന്റെ പാന്റിൽ അനുഭവപ്പെട്ടു.

ആ ഇരുട്ടിൽ ഇരുവരും ഒന്നുച്ചേർന്ന് ഒരിക്കൽ കൂടി പരസ്പരം നോക്കി. ഇരുവരുടെയും നെഞ്ച് ഒരുപോലെ ഉയർന്നു താഴ്ന്നു… ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടി, ഒരോ അവയവവും ആ മുഖത്ത് എവിടെയല്ലാമായിരിക്കുമെന്ന ധാരണ ഇരുവർക്കും ഉണ്ടായിരുന്നു.

രണ്ടു മൂന്നു വട്ടത്തെ ഒരുമിച്ചുള്ള ശ്വാസ-നിശ്വാസങ്ങൾക്ക് ഒപ്പം അവർ പ്രണയാർദ്രമായി പരസ്പരം നോക്കി. ആ നിമിഷത്തിൽ, പശ്ചാത്തലത്തിൽ കെട്ടുകൊണ്ടിരുന്ന ചെണ്ടകൊട്ട് പോലും അവർക്ക് വേണ്ടി നിർത്തി കൊടുത്തതായി തോന്നി… അവർ പതിയെ തങ്ങളുടെ അധരങ്ങളെ ഒന്നിപ്പിച്ചു….

കടിഞ്ഞാൺ പൊട്ടിയ കുതിരയെപ്പോലെയായിരുന്നു ഇരുവരുടെയും ചുണ്ടുകളുടെ പയനം. യാതൊരു ലക്ഷ്യബോധവുമില്ലാതെ മേൽച്ചുണ്ടിലൂടെയും കീഴ്ച്ചുണ്ടിലൂടെയും അവരുടെ അധരങ്ങൾ പരസ്പരം തേരോട്ടം നടത്തി. നാവുകൾ തമ്മിൽ പടവെട്ടി. അഞ്ജു തന്റെ ചുണ്ടുകൾക്കിടയിൽ വച്ച് ഇനിയൊരു മോചമില്ലെന്ന് വിളിച്ചോതും വണ്ണം അവന്റെ നാവിനെ നുണഞ്ഞ് കുടിച്ചുകൊണ്ടേയിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025