Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 6

വർഷങ്ങൾക്ക് ശേഷം, അവളിൽ നിന്നും അങ്ങനെയൊരു ചീത്ത വിളി കേട്ടതും, ആ മാനസികാവസ്ഥയിലും അവൻ അറിയാതെ ചിരിച്ചുപ്പോയി. അതോടൊപ്പം അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു… അവളുടെ മാറിൽ ആശ്വാസം കണ്ടെത്തിക്കൊണ്ട്, അവളുടെ അരകെട്ടിന് ചുറ്റുമായി റോഷൻ അവന്റെ കൈകൾ മുറുക്കി.

നക്ഷത്രങ്ങളെയും നിയോൻ ബൽബുകളെയും സാക്ഷിയാക്കി ഇരുവരും കുറച്ച് സമയം ആ നിൽപ്പ് തുടർന്നു.

ശരണ്യയുടെ കൈകൾ അവന്റെ പുറത്തൂടെ പതിയെ ഇഴയാൻ തുടങ്ങി… അതറിഞ്ഞെങ്കിലും, യാതൊരു രീതിയിലും പ്രതികരിക്കാതെ റോഷൻ അതേ നിൽപ്പ് തുടർന്നു… അവളുടെ കൈകൾ അവന്റെ ചന്തിയിൽ തഴുകി, അതിന്റെ അടി ഭാഗത്ത് മെല്ലെ മസ്സാജ് ചെയ്യാൻ തുടങ്ങി…

“മ്മ്…”, പെട്ടന്നുള്ള അനുഭൂതിയിൽ റോഷൻ അവളുടെ മേലുള്ള കെട്ടിപ്പിടിത്തം ഒന്നൂടെ മുറുക്കി…

ചന്തിയിൽ മസ്സാജ് ചെയ്യുന്നതിനൊപ്പം അവളവന്റെ കഴുത്തിൽ, മെല്ലെ നാവിട്ട് ഇഴക്കാനും തുടങ്ങി…

“ഹാ…”, ആ കുളിരിൽ റോഷൻ ഒന്ന് പുളഞ്ഞു… അവന്റെ കുട്ടൻ പാന്റിനകത്ത് നിന്നും മെല്ലെ തലയുയർത്തി നോക്കി…

കുട്ടന്റെ അനക്കമറിഞ്ഞ ശരണ്യ മെല്ലെ ഒളികണ്ണിട്ട് അവന്റെ മുഖഭാവം ഒന്ന് കണ്ടുറപ്പിച്ചു… തരിപ്പിൽ കണ്ണുകൾ അടച്ച് നിൽക്കുന്ന അവനെ നോക്കി മന്ദഹസിച്ചുകൊണ്ടു, അവൾ പാന്റിന് പുറത്ത് കൂടെ തന്നെ കുട്ടനെ മെല്ലെ തഴുകി തലോടാൻ തുടങ്ങി….

റോഷൻ മെല്ലെ കണ്ണുകൾ തുറന്നു..

“എന്താടാ നോക്കുന്നേ…”, അവന്റെ നോട്ടം കണ്ട്, ശരണ്യ വശ്യമായി മുരണ്ടു.

മുഖമെത്തിച്ചു, അവൾ അവന്റെ ചുണ്ടുകളിൽ ചുണ്ടു ചേർത്തു. കുട്ടനെ തലോടുന്നതിനൊപ്പം തന്നെ, അവളവന്റെ ഉമിനീറിന്റെ മധുരവും ആസ്വദിക്കാൻ തുടങ്ങി… അവന്റെ മേൽച്ചുണ്ടിൽ, തന്റെ ഇരു അധരങ്ങളും കോർത്ത് ശരണ്യ നേരത്തെ ആരാഞ്ഞ ചോദ്യം വീണ്ടും വീണ്ടും ആരാഞ്ഞുക്കൊണ്ടിരുന്നു.

അവളുടെ ചുംബനവശ്യതയിൽ മതിമറന്ന റോഷനും ഏതോ നിമിഷത്തിൽ, പിടിവിട്ട് തിരികെ അവളുടെ ചുണ്ടുകളും നുണയാൻ തുടങ്ങി…

ശരണ്യയുടെ തടിച്ച ചുണ്ടുകൾ അവൻ ആർത്തിയോടെ ഉറിഞ്ചു വലിച്ചു. അവളുടെ നാവിനെ വായ്ക്കുള്ളിലാക്കി, അവൾക്കുള്ള ഉത്തരങ്ങൾ അവനും പറയാതെ പറയാൻ ആരംഭിച്ചു…

കുറച്ച് സമയം, പരസ്പരം ചുണ്ട് നുണഞ്ഞ ശേഷം, ശരണ്യ ചിരിച്ചുകൊണ്ടു, മെല്ലെ സ്വന്തം മുട്ടിലമർന്ന് ഇരുന്നു… എന്നിട്ട് അവന്റെ സിബ്ബിനകത്തൂടെ കൈകടത്തി, കുട്ടനെ അഞ്ചു വിരലിനാലും തലോടാൻ തുടങ്ങി… ഒപ്പം ഷഡ്ഡിയിൽ പൊതിഞ്ഞു, മീശ പിരിച്ചു നിക്കുന്ന അവന്റെ തടിച്ച സിറിഞ്ച്, അവൾ പുറത്ത് കൂടി തന്നെ ഒന്നമർത്തി കടിച്ചും വിട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025