Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 6

പുക അവളുടെ മൂക്കിലൂടേയും, വായിലെ വിടവുകൾക്കിടയിലൂടെയും പുകത്തേക്ക് ചോർന്ന്, ആ രാത്രി മഞ്ഞിന്റെ ഭാഗമായി ആകാശത്തേക്ക് അലിഞ്ഞു ചേർന്നു…

അവനവളെ ചേർത്ത് പുൽകി… വർഷങ്ങൾക്ക് ഇപ്പുറവും, താരതമ്യവിധേയമായൊരു രാത്രി സമ്മാനിച്ചതിന് നന്ദി പറയും പോലെ അവളുടെ ആ കാക്കപ്പുള്ളിയിൽ അവൻ പ്രണയാർദ്രമായി ചുംബിച്ചു… അവന്റെ സ്നേഹവായ്പ്പുകളിൽ സന്തുഷ്ഠയായി ശരണ്യയും കുറച്ചുകൂടി അവനോട് ചേർന്ന് കിടന്നു…

“താങ്ക്സ്ടാ… ഇങ്ങനെ ഒരു രാത്രി സമ്മാനിച്ചതിന്…”, പറയുന്നതിനൊപ്പം അവളവന്റെ മാറിൽ ചുണ്ടുകൾ അമർത്തി, ഉമ്മ വച്ചു…

റോഷൻ പുഞ്ചിരിച്ചുകൊണ്ടു, സിഗരറ്റിൽ നിന്നും ഒരു പുക കൂടി എടുത്തു വിട്ടു.

“നിന്റെ കെട്ട്യോൻ സമ്മാനിക്കാറില്ലേ… ഇങ്ങനത്തെ രാത്രികൾ…?”, ഒരു തമാശ പറയും പോലെ അവൻ ചോദിച്ചു.

അവൾ മുഖം ഉയർത്തി അവനെ നോക്കി, അരിശഭാവത്തിൽ, തമാശയായി കണ്ണുരുട്ടി…

“ഡാ, വേണ്ട… ഓവറാക്കണ്ടാ…”, അവന്റെ ചുണ്ടോട് ചുണ്ടടുപ്പിച്ചുകൊണ്ടു അവൾ തുടർന്നു, “സത്യം പറഞ്ഞാൽ, ഇക്കാര്യത്തിൽ അയാള് നിന്നേക്കാൾ പുലിയാ…”

സ്വന്തം ഈഗോക്ക് തിരിച്ചടി കിട്ടിയ കണക്ക്, അവൻ മുഖമയുർത്തി, അവളെയൊന്ന് നോക്കി. ആ നോട്ടത്തിൽ ‘സത്യം തന്നെ..?’, എന്നൊരു ചോദ്യം ഒളിച്ച് കിടന്നിരുന്നു…

“കാര്യായിട്ടും… പക്ഷെ… ഒപ്പം പാവാ… എന്നെ വേദനിപ്പിക്കരുതെന്ന ചിന്തയാ എപ്പോഴും… അറിയാതെ ഞാനൊന്ന് ഒച്ചയിടുത്താ, പുള്ളി പ്രകടനം അപ്പോ ചവിട്ടും…”, ഒരു ചിരിയോടെ ശരണ്യ പറഞ്ഞു.

അവളുടെ പറച്ചില് കേട്ട് റോഷനും കൂടെ ചിരിച്ചു.

“നിന്റെ കൂടെ ചെയ്യുമ്പോളുള്ള ഈ ഒരു wildness… അത് ഞാനെപ്പഴും മിസ്സ് ചെയ്യാറുണ്ട്”, പറയുന്നതിനൊപ്പം അവളവന്റെ ചുണ്ടിൽ പതുക്കെ ചുംബിച്ചു.

റോഷൻ പുഞ്ചിരിച്ചുകൊണ്ട്, അവളെ കുറക്കൂടി മുറുക്കെ കെട്ടിപ്പിടിച്ചു. അവന്റെ കരവലയത്തിനകത്ത് ഒതുങ്ങുന്ന നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ടു, ശരണ്യ ആകാശത്തേക്ക് കണ്ണുകൾ തിരിച്ചു.

ആകാശത്ത് നക്ഷത്രങ്ങൾക്കിടയിലൂടെ ഒരു വിമാനം പറന്നു നീങ്ങുന്നുണ്ടായിരുന്നു.

“നിനക്കോർമ്മയുണ്ടോ… പണ്ട് +2 പരീക്ഷയുടെ അവസാന ദിവസം, കെമിസ്ട്രി ലാബിൽ വച്ച് നമ്മള് കൂടിയത്…?”, വിമാനത്തിലേക്ക് നോക്കി, ഓർമ്മകൾ അയവിറക്കിക്കൊണ്ട്, അവൾ ചോദിച്ചു.

കേട്ടതും, പുഞ്ചിരിയോടൊപ്പം ആ ദിവസം റോഷന്റെ മനസ്സിൽ തെളിഞ്ഞു.

“പിന്നെ മറക്കാൻ പറ്റുവോ… ആവേശം മൂത്തപ്പോ, അവിടെയിരുന്ന ആറു ടെസ്റ്റ് ട്യൂബാ നീയന്ന് പൊട്ടിച്ചത്…!”, റോഷൻ ചിരിയോടെ തുടർന്നു…, “അന്നത് ആരും കാണാതെ ഒളിപ്പിക്കാൻ ഞാൻ പെട്ട പാട്…!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025