Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാര്യർ പെണ്ണ് 1

സ്മിത:- അതിനെന്താ, ഇക്ക ധൈര്യമായി ഇങ് പോര് നമുക്ക് ഇവിടെ കൂടാം… പോരെ….
(സ്മിതയുടെ ഓപ്പൺ ആയുള്ള സംസാരം എന്നെ വല്ലാതെ പല മോഹങ്ങളും മനസ്സിൽ നിറക്കാൻ തുടങ്ങി, ഞാൻ അവളോട്‌ ഓക്കേ പറഞ്ഞു വരുമ്പോൾ വിളിക്കാം എന്നും രഘുവിനോട് പറയാനും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. )
പിന്നെ ഞാൻ ഫേസ്ബുക് ഓപ്പൺ ചെയ്തു സ്മിത വാര്യർ ടെ പ്രൊഫൈൽ കയറി, അവളുടെ ഫോട്ടോ ആൽബം ഓപ്പൺ ചെയ്തു ഓരോ ഫോട്ടോസ് നോക്കാൻ തുടങ്ങി.
അവളുടെ ഓരോ ഫോട്ടോ കണ്ടു ഞാൻ ത്രിൽ ആകാൻ തുടങ്ങി, അവൾ ഒരു മാദക തിടമ്പായിരുന്നു, രഘു ആണെങ്കിൽ ഒരു കോന്തനും. രഘു ആ നാട്ടിലെ തമ്പ്രാൻ കുടുംബത്തിൽ പെട്ട അളവില്ലാത്ത സ്വത്തിനു ഉടമയായത് കൊണ്ട് മാത്രം ആണ് സ്മിതയെ അവനു കിട്ടിയത് അവനാകട്ടെ അവളെ വേണ്ട വിധം ഉപയോഗിക്കുന്നതും ഇല്ല.
അവൾ സെക്സിൽ നിരാശയാണെന്ന് എനിക്ക് നന്നായി അറിയാം, കാരണം രഘു എന്റടുത്തു ഒരിക്കൽ പറഞ്ഞിട്ടുണ്ട് അവനു ഈ അടുത്തായി അണ്ടി എണീക്കുന്നില്ല എന്നും സ്മിതയുടെ നിർബന്ധപ്രകാരം ഡോക്ടറെ കണ്ടപ്പോൾ അണ്ടിയിലേക്കുള്ള രക്തയോട്ടം നിലച്ചെന്നും ഇനി ശരിയാകാൻ കുറച്ചു പണി ആണെന്നും പറഞ്ഞുപോലും.. അതുകൊണ്ട് തന്നെ എന്നോട് ലണ്ടനിൽ നിന്നു വല്ല ഇറക്ഷൻ സ്പ്രേയും കൊണ്ടുകൊടുക്കാൻ അവൻ പറഞ്ഞിരുന്നു, കൂട്ടത്തിൽ സ്മിത കിടപ്പറയിൽ ഭയങ്കരം നിരാശയാണെന്നും അവൻ കൂട്ടിച്ചേർത്തു.
രണ്ടാഴ്ചക്ക് ശേഷം ഞാൻ നാട്ടിലേക്കു പോകാൻ ടിക്കറ്റ് എടുത്തു, എയർപോർട്ടിൽ എത്തി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും സമിതിക്ക് ഒരു സെക്സി പെർഫ്യൂമും പിന്നെ ഒരു സർപ്രൈസ് ഗിഫ്റ്റും വാങ്ങി പാക്ക് ചെയ്തു, രഘുവിന് നല്ല സ്കോച്ച് വിസ്കിയും പിന്നെ അവൻ പറഞ്ഞ സ്പ്രേയും. അങ്ങനെ എല്ലാം ബാഗിൽ ആക്കി ഞാൻ ബ്രിട്ടീഷ് ഐർവേസിന്റെ കൗണ്ടറിൽ ചെന്ന് ചെക്ക് ഇൻ ചെയ്തു ബോർഡിങ് എടുത്തു, അല്പം കഴിഞ്ഞു ഫ്ലൈറ്റിൽ കയറി വിൻഡോ സൈഡ് സീറ്റ്‌ ആയിരുന്നു, ഞാൻ ടേക്ക് ഓഫിന് ശേഷം വിൻഡോ ഉയർത്തി, 3000 ഫീറ്റ് മുകളിൽ നല്ല നിലാ വെളിച്ചമുള്ള രാവിൽ കഴിഞ്ഞ കാലത്തെ കുറിച്ച് ചിന്തിച്ചു ഇരുന്നു.ഞാനും രഘുവും തമ്മിൽ നല്ല ബന്ധം ആയിരുന്നു ഞങ്ങൾ കോളേജ് വരെ ഒരുമിച്ചാണ് പഠിച്ചത്, പിന്നെ അവന്റെ അച്ഛൻ തമ്പുരാനും എന്റെ ബാപ്പയും പണ്ടേ മരക്കച്ചവടക്കാർ ആയിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ നല്ല ബന്ധം ആയിരുന്നു പിന്നെ എല്ലാം പരസ്പരം സംസാരിക്കാറുമുണ്ട്. ഒപ്പം സ്മിതയും എന്റെ ഭാര്യ സൽമയും അടുത്ത ഫ്രണ്ട്‌സ് ആയിരുന്നു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025