Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vasantha Sandya part 5

ചേച്ചി എണീറ്റ് വെള്ളത്തിലിട്ടിരുന്ന ബീൻസ് എടുത്തരിയാൻ തുടങ്ങി. പാന്റിയും ബ്രായും മാത്രമായി നിന്നുള്ള ആ പണി ഒന്നു കാണേണ്ടതു തന്നാണ് വേഗതയിൽ ചലിക്കുന്ന വലതുകരത്തിനൊപ്പം തുളുന്പുന്ന മുലകൾ!…ബ്രായ്ക് മുകളിൽ തെളിഞ്ഞ് പുറത്തേക്ക് തെറിച്ചുനിന്ന മുലഞെട്ടുകൾക്കു ചുറ്റും നനവുപടർന്ന് മുലക്കണ്ണുകളും ചുറ്റിലുമുള്ള വൃത്തവും വ്യക്തമായി കാണാം കുണ്ടികളിലും ഇതിന്റെ തുടർചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്!. അരിഞ്ഞു തീർന്ന് തേങ്ങാമുറിയും ചിരവയുമായി ചേച്ചി എന്റെ നേരേ തിരിഞ്ഞു:

“കൊച്ചാ ഫ്രിഡ്ജീന്ന് ആ മീൻകറീം തൈരും ഇങ്ങെടുത്തേ..” ഞാൻ പോയി എടുത്തുവന്നപ്പോൾ ചേച്ചി ചിരവയിലിരുന്ന് തേങ്ങാ ചിരവുകയാണ്…. വലതുകാൽ നീട്ടി ഇടതുകാൽ മടക്കി…. ഇന്നലെയിട്ട പാന്റിയായിരുന്നേൽ പൂർ മൊത്തമിപ്പോൾ വെളിയിലായിരുന്നേനേ.!

ചേച്ചിയുടെ വിരിഞ്ഞ കുണ്ടികൾ ഏതാണ്ട് പൂർണമായും ചിരവക്ക് പുറത്താണ്.

പെട്ടന്നുതന്നെ പണികളൊതുക്കി അമ്മക്കുള്ള ഭക്ഷണം എടുത്തുവച്ച് അടുക്കള വൃത്തിയാക്കി. മുറ്റോം പുരയ്കകോമൊക്കെ അമ്മവന്ന് അടിച്ചോളും ഇതുപറഞ്ഞുകൊണ്ട് ചേച്ചി മാറിലേക്കൂതി കിതപ്പാറ്റി. കക്ഷത്തിലെ വിയർപ്പ് ഒഴുകി ബ്രായുടെ വശങ്ങൾ നനച്ചു. ഞാൻ ചെന്ന് ചേച്ചിയുടെ ഇരുകൈകളുമുയർത്തി വിയർപ്പുകണങ്ങൾ നക്കിയെടുത്തു. ചേച്ചി കുതറിമാറി …”ഛീ വൃത്തികെട്ടവനേ…പോടാ..” ‘തുണിയെടുത്തുടുത്ത് അങ്ങോട്ട് ചെല്ല്’ചേച്ചി തുവർത്തെടുത്തു വിയർ പ്പ് തുടച്ചുകൊണ്ട് പറഞ്ഞു.

നടന്നുചെന്ന് നൈറ്റി എടുത്തിട്ടുകൊണ്ട്: അമ്മയോട് ഇങ്ങോട്ടു വരാൻ പറയണേ…. വന്നിട്ടുവേണം എനിക്ക് കുളിക്കാൻ വരാൻ.

ഞാനോടി വീട്ടിലെത്തി

“അച്ചമ്മേ…അച്ചമ്മോ…”

ചെറുക്കൻ കെടന്നലറാൻ തൊടങ്ങി…എന്നുപറഞ്ഞുകൊണ്ട് അച്ചമ്മ ഇറങ്ങിവന്നു.

“ആണ്ടെ അങ്ങോട്ട് മോന്റെ അടുത്തോട്ടു ചെല്ലാൻ …ചേച്ചിക്ക് കുളിക്കാൻ വരണോന്ന്…ഞങ്ങൾ ഗീതാന്റീടെ അവിടെ പോവാ”

കതകൊന്നും തൊറന്നുമലത്തി ഇട്ടേക്കരുത്…. ഇതും പറഞ്ഞ് അച്ചമ്മ അങ്ങോട്ടു പോയി.

അൽപം കഴിഞപ്പോൾ ചേച്ചി വന്നു എന്ന് മുൻവശത്തെ വാതിൽ കുറ്റിയിട്ട ശബ്ദത്തിൽ നിന്നും മനസിലായി എന്റെ മുറിയിൽ വന്ന് മാറാനുള്ള തുണികൾ മടക്കിയത് കട്ടിലിന്റെ കാൽക്കൽ വച്ചുകൊണ്ട്: “വാടാ കുളിക്കാം” എന്നു പറഞ്ഞുകൊണ്ട് നൈറ്റിഊരി കട്ടിലിലിട്ടു പാവാട ചരടഴിച്ച് താഴേക്കൂർത്തി “ആഹാ ഇതെപ്പം ഇട്ടു?” മറുപടി പറയാതെ ബ്രായും പാന്റിയും ഊരിമാറ്റി. പാന്റിക്കുള്ളിൽ ഞാനവിടെ ഇട്ടിട്ടു പോന്ന എന്റെ ഷഡ്ഡിയും ഉണ്ടായിരുന്നു!!

“വാ…നേരം പോണു”

കിടന്ന എന്നെ വലിച്ചെഴുന്നേൽപിച്ച് മുണ്ടുപറിച്ചെടുത്ത് അലക്കാനുള്ള തുണികൾ ചുരുട്ടിയെടുത്ത് പുറകുവശത്തെ കതകുതുറന്ന് തുണികൾ അവിടെ ഒരു ബക്കറ്റിലിട്ട് കുളിമുറിയിലേക്ക് എന്നെ ഉന്തികയറ്റി പുറകേ കയറി കതകടച്ചു. അഡ്വാൻസായി എന്നോടു പറഞ്ഞു “ഒച്ചവെക്കരുത് മോൻ വഴക്കുണ്ടാക്കിയാൽ കൊച്ചുമായി ഇങ്ങുവരും”

കട്ടുതിന്നുന്ന പെരുംകള്ളിയുടെ കരുതലിൽ ഞാനന്പരന്നു പോയി!.

“എന്റെ തലേൽ വെള്ളമൊഴിക്കരുത് തലകുളിച്ചാ മുടി ഉണങ്ങില്ല” ഞാൻ അനുസരണയുള്ള കുട്ടിയായി തലയാട്ടി ബക്കറ്റിൽ വെള്ളം പിടിച്ചു. ചേച്ചി ചേർന്നു നിന്ന് തോളിലൂടെ കൈയിട്ട് എന്നെ നിവർത്തി കെട്ടിപിടിച്ചു ചുംബിച്ചു ചേച്ചിയുടെ നാവ് തള്ളികേറ്റാവുന്നിടത്തോളം എന്റെ വായിലേക്ക് തള്ളികയറ്റി ചേച്ചിയുടെ ഊഴം കഴിഞ്ഞ് ഞാനും എരിക്കുന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ചേച്ചി എന്റെ തല പിടിച്ച് മുലയിടുക്കിലേക്കമർത്തി

അൽപം പിന്നോട്ടു വലിഞ്ഞ് മുലകൾ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും എന്റെ മുഖത്തിട്ടുരച്ചു. ആ മുലഞെട്ടുകൾ കൊണ്ടുള്ള ഉരസൽ!….ഹോ..!!!

ഉരസൽ കഴിഞ്ഞ് ചേച്ചി ഒരുമുല എന്റെ വായിലേക്ക് തിരുകിത്തന്നു അൽപം കുടിച്ചപ്പോൾ വലിച്ചെടുത്ത് അടുത്തത് ഇതെല്ലാം കൈകൾ എന്റെ ഇരുതോളിലുമമർത്തി എന്റെ അകലം ക്രമീകരിച്ചുകൊണ്ടായിരുന്നു!!. എന്റെ വായിൽ നിന്നും മുല വിടുവിച്ച ചേച്ചി മുട്ടുമടക്കാതെ കുനിഞ്ഞ് വലതുകൈ എന്റെ തുടയുടെ വശത്തും ഇടതുകൈയാൽ മണിസഞ്ചി താങ്ങിക്കൊണ്ടും എന്റെ കുണ്ണ വായിലെടുത്തു ചേച്ചിയുടെ ഫേവറിറ്റായ കടക്കൽ വരെ കയറ്റിയുള്ള ഊന്പലിൽ ഞാൻ സ്വർഗം കണ്ടു. വരുമെന്നായപ്പോൾ ഞാൻ ചേച്ചിയുടെ വായിൽ നിന്നും പിടി വിടുവിച്ചു. കുനിഞ്ഞ എന്നെ തടഞ്ഞുകൊണ്ട് ചേച്ചി പറഞ്ഞു: “അതൊക്കെ പിന്നെ പോയിട്ട് വന്നിട്ട്” വലതുകാൽ ക്ളോസറ്റിലേക്ക് ഉയർത്തിവച്ച് വലതുകൈയാൽ പൂറിതളുകൾ വിടർത്തി വികാരം മുറ്റിയ ശബ്ദത്തിൽ ചേച്ചി പറഞ്ഞു: “പൊന്നുമോനേ…..കേറ്റടാ…”

ഞാൻ പതിയെ കുണ്ണത്തലപ്പ് കന്തിൽ മുട്ടിച്ച് ഉരച്ചു ശക്തിയായി മേൽപോട്ടും താഴ്പോട്ടും ഉരസുന്പോൾ ചേച്ചിയുടെ കന്ത് വലിഞു തെറിക്കുന്നത് എന്റെ കുണ്ണയിൽ അനുഭവപ്പെട്ടു. കന്തിൽ നിന്നും താഴ്ത്തി പൂർ തുളയിൽ മുട്ടിച്ച് കൈകൾ ആ മത്തങ്ങാകുണ്ടികളിൽ ചേർത്തുപിടിച്ചു. ചേച്ചി കൈകൾ രണ്ടും എന്റെ കഴുത്തിലൂടെ ചുറ്റി മുഖമുയർത്തി എന്റെ കീഴ്ചുണ്ട് വായിലാക്കി. ചേച്ചിയുടെ ചന്തികളിൽ അമർത്തി പിടിച്ചുകൊണ്ട് ഞാൻ ഒരു വലി കൊടുത്തു. എന്റെ അരക്കെട്ട് അനക്കാതെ തന്നെ എന്റെ കുണ്ണ പൂർണമായും

ചേച്ചിക്കുള്ളിലായി !!.

ഞാൻ പൂർണമായും തള്ളികയറ്റി അനങ്ങാതെ നിന്നപ്പോൾ

ചേച്ചി അരക്കെട്ടനക്കാൻ തുടങ്ങി ചന്തിയിൽ ഞാൻ വലച്ചമർത്തി വച്ചിരിക്കുന്നതിനാൽ ചേച്ചി അരിയാട്ടുന്ന രീതിയിൽ അതിവേഗം തിരിച്ചും മറിച്ചും കറക്കി

ചേച്ചിയുടെ ക്ഷമയുടെ അങ്ങേയറ്റമായത് മനസിലാക്കിയ ഞാൻ ക്ളോസറ്റിലിരിക്കുന്ന ചേച്ചിയുടെ കാലുയർത്തി എന്റെ ഇടുപ്പിലേക്ക് വച്ചു. ചേച്ചി വലതുകാലാൽ എന്നെ ചുറ്റിപിടിച്ചു ഞാൻ ഊരിയൂരി അടിതുടങ്ങി

കുണ്ണതലപ്പിന്റെ പാതിയും വെളിയിലെടുത്ത് പൂർണമായും ഉള്ളിലേക്ക് കയറ്റി ഒരു നിശ്ചിത താളത്തിൽ അടിച്ചു. നിന്നുകൊണ്ടായപ്പോൾ കുണ്ണതലപ്പിന്റെ വെട്ട് പൂർമാംസം തെറ്റിച്ചുകൊണ്ടുള്ള കയറിയിറങ്ങൽ രണ്ടു പേർക്കും അതിസുഖം പ്രദാനം ചെയ്തു. എന്റെ കീഴ്ചുണ്ട് മോചിപ്പിച്ച ചേച്ചി ചെറിയ അമർത്തിയുള്ള ഞെരുക്കങ്ങളോടെ എന്റെ മുഖമപ്പാടെ നക്കിതുടച്ചുകൊണ്ടിരുന്നു. അതിവേഗതയിൽ അടിക്കുന്നതിൽ നിന്നും വ്യത്യത്സമായ ഒരുപ്രത്യേക സുഖാനുഭൂതിയാണ് ഇതിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരുന്നത്. ആതേ താളത്തിൽ തുടരുന്നതിനിടയിൽ ഉറക്കത്തിൽ നിന്നെന്ന പോലത്തെ ശബ്ദത്തിൽ ചേച്ചി വിളിച്ചു: “മോനേ..”

ആ താളാത്മകമായ പണി തുടർന്നുകൊണ്ട് ഞാൻ മൂളി….

“വരാറാകുന്പോ ചേച്ചിക്കു തരണേ…..”

“തരത്തില്ലടീ…”

എന്റെ അരയിൽ പിടിച്ച് വലിച്ചടുപ്പിച്ച് നിർത്തി മുഖമകത്തി എന്റെ മുഖത്തോട്ടു നോക്കി ഒന്നുകുലുക്കി ശാഠ്യക്കാരിയായ ഒരു കുട്ടിയെപോലെ ചേച്ചി പരിവത്തോടെ ചോദിച്ചു:

“അതെന്താടാ…?”

ഞാൻ: “നീയെനിക്ക് തന്നില്ലല്ലോ…അങ്ങനിപ്പംഒറ്റക്ക് കുടിക്കണ്ട…69 ആണേൽ തരാം എന്താ?

ഇരുകൈകളാലും എനിക്കിട്ട് ഒന്നു പിച്ചിയിട്ട് നാണത്തോടെ ചേച്ചി പറഞ്ഞു:”സമ്മതം” നാലടികൂടി ശക്തിയിലടിച്ചിട്ട് ചേച്ചിയുടെ പൂറ്റിൽ നിന്നും ഞാൻ കുണ്ണ ഊരിയെടുത്തു. ചേച്ചിയുടെ വലതുകാലിൽ നിന്നും വിടാതെ തന്നെ അകന്ന് പൂറ്റിലേക്ക് നോക്കിയ ഞാൻ പൂറ്റിൽ നിന്നും ഇടതു തുടയിലൂടെ പൂർതേൻ ഒഴുകിയിറങ്ങിയിരിക്കുന്നത് കണ്ടു. “ഇതിങ്ങനെ പിടിച്ചോണേ…” ചേച്ചിയെ കൊണ്ട് വലതുകാൽ പിടിപ്പിച്ച് ഞാൻ താഴേക്കിരുന്നുകൊണ്ട് തുടയിൽ കൂടി ഒലിച്ചതു ചൂണ്ടി ചോദിച്ചു: “ഇതെന്താടീ പെണ്ണേ..മുല്ലപെരിയാറ് പൊട്ടിയോ..?”

നാണിച്ചു ചൂളി ആകെ ചുവന്ന ചേച്ചി വാക്കുകൾ കിട്ടാതെ എന്റെ തലയ്കിട്ട് പ്രേമപൂർവം ഒരു തട്ടുതന്നു!  മുട്ടിനൊപ്പം ഒലിച്ചിറങ്ങിയ പൂർതേൻ നക്കിയെടുത്തു. എന്നെ പിടിച്ച് ഉന്തിമറിച്ച ചേച്ചി മുഖവശത്ത് കവച്ച് മുട്ടിൽ നിന്ന ചേച്ചി തേനിൽ കുളിച്ചുനിന്ന എന്റെ കുട്ടനെ വായിലാക്കി മുഖത്തിനുമുകളിൽ നനഞ്ഞു കുളിച്ച് വിടർന്നു നിന്ന പൂർ ഞാൻ ചന്തിയിൽ പിടിച്ച് വലിച്ചുതാഴ്തി വായിലാക്കി. ഭ്രാന്തമായ വേഗതയിലുള്ള കുണ്ണയൂന്പലും പൂർനക്കലുമായപ്പോൾ പിടിച്ചുനിൽക്കാൻ ഇരുവർക്കുമായില്ല…ഒരേസമയം പൊട്ടിത്തെറികൾ നടന്നു..!!! എന്റെ കുണ്ണയിൽ നിന്ന് അവസാന തുള്ളിയും ഊറ്റിയെടുത്തു നുണഞ്ഞിറക്കിയ ചേച്ചി എന്റെ കുണ്ണയിൽ മുഖമമർത്തി കിടന്നു കിതച്ചു….അപ്പോളും എന്റെ നാവ് പൂർചാലിനുള്ളിൽ മെല്ലെ അനങ്ങിക്കൊണ്ടേയിരുന്നു……..

…………തുടരണോ?

പ്രത്യേക നന്ദി ആദ്യം തന്നെ ശ്രീ.വിജയകുമാറിനും അനു ചന്ദിനും  രേഖപ്പെടുത്തുന്നു. ആദ്യ ലക്കം പോസ്റ്റു ചെയ്തിട്ട് “കടിഞ്ഞൂൽ പ്രസവത്തിന് ഭാര്യയെ കയറ്റിയിട്ട് ലേബർറൂമിനു വെളിയിൽ നിൽക്കുന്ന ഭർത്താവിന്റെ” അവസ്ഥയിൽ നിന്ന എനിക്ക് മുറിവാതിൽ തുറന്ന് നേഴ്സ് “സുഖപ്രസവം ആൺകുഞ്ഞ്” എന്നു പറയുന്നത് കേൾക്കുന്ന അതേ വികാരമാണ് അവരുടെ ആ കമന്റുകളിൽ നിന്നും ലഭിച്ചത്. അതാണ് തുടർന്നെഴുതാനുള്ള പ്രചോദനം !! അവ ഇല്ലായിരുന്നെങ്കിൽ ഈ കഥക്ക് തുടർലക്കങ്ങളും ഉണ്ടാകുമായിരുന്നില്ല!!!!

വായനക്കാരുടെ ന്യായമായ ആവശ്യങ്ങളെല്ലാം പരിഗണനയിലുണ്ട്. പ്രത്യേകിച്ചും ഗോപിയുടെ!!!!

തുടരാൻ നിങ്ങളുടെ പ്രോത്സാഹനം അത്യന്താപേക്ഷികമാണ്

………  സ്വന്തം സുനിൽ

 

Download this kambi story in PDF format please click page 3

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025