Kambikuttan Malayalam

Sex stories Kambikuttan kambikathakal

Vasantha Sandya part 6

വലതുകൈ എന്റെ തുടയിലും ഇടതുകൈപത്തി എന്റെ ഇടതേ തോളിലും വച്ച് കൊണ്ട് എന്റെ വലതു തോളിൽ താടിയമർത്തി ചേച്ചി മുൻപോട്ടാഞ്ഞു….
‘ദേ….മുലകൊണ്ടങ്ങനെ
ഞെക്കിയാൽ പാലുചീറ്റി തുണി വൃത്തികേടാകുവേ…’
“ച്ചീ……പോടാ….”
‘ചേച്ചി എന്നാ എന്റെ കാസറ്റ് കണ്ടു പിടിച്ചേ?’
“ഞാൻ ഒരു ദിവസം അടിച്ച് നിന്റെ തുടപൊട്ടിച്ചത് ഓർക്കുന്നുണ്ടോ?”
‘ഒണ്ടോന്നോ….ഇപ്പോളുംപാടുണ്ട്’
“അത് എന്തിനാരുന്നെന്ന് ഓർമ്മയുണ്ടോ”
‘ചേച്ചിയെ തെറി വിളിച്ചേന്’
“അല്ലടാ പൊട്ടാ”……ചേച്ചി പറഞ്ഞു തുടങ്ങി…നീ കാസറ്റ് തലേ ദിവസം കൊണ്ട് വരുന്നെ ഞാൻ കണ്ടാരുന്നു. നിന്നെ വിളിച്ചപ്പോൾ നീ നിന്നില്ല ഒരു കള്ള ലക്ഷണം! നിന്റെ ഷർട്ടിനകം മടിക്കുത്തിൽ ചെറുതായി മുഴച്ചുമിരിക്കുന്നു. നീ വീട്ടിൽ കയറി ഉടൻ തന്നെ ഇറങ്ങി വന്നു അപ്പോൾ നിനക്ക് കുഴപ്പോമില്ല നിന്റെ ഷർട്ടിനകത്തെ തടിപ്പും മാറി. പിറ്റേന്ന് നീ കൂട്ടുകാരോടൊപ്പം പോയപ്പോൾ ഞാൻ പോയി നിന്റെ മുറി തപ്പി.
കുറെ വൃത്തികെട്ട മാസികകളും ആ കാസറ്റും കിട്ടി. മാസിക അതേപടി വച്ച് കാസറ്റ് ഞാൻ കൊണ്ടുപോയി അമ്മേം ചേച്ചീം എന്നാ തപ്പുന്നേന്ന് തിരക്കിയാരുന്നു. ഞാൻ വായിക്കാൻ പഴയ ബുക്ക് തപ്പുവാന്നാ പറഞ്ഞേ.
അമ്മേം അവളുമാരും അപ്രത്തോട്ടു പോന്ന തക്കത്തിന് ഞാനത് ഇട്ടു നോക്കി അൽപം കണ്ടിട്ട് നിർത്തി അതുകൊണ്ടെ എടുത്ത പോലെ തന്നെ വച്ചു. അന്നേരം നിന്നെ കിട്ടിയിരുന്നേ ഞാൻ വലിച്ചു കീറിയേനേ!!!
എനിക്കാണേ വിഷമോം സങ്കടോം അരിശോം ഒരുവശത്ത് ഇതു വീട്ടിലാരേലും കണ്ടാലത്തെ അവസ്ഥ ഓർത്തൊള്ള ആധി മറുവശത്ത് അന്നു നേരം വെളുപ്പിച്ച കാര്യം എനിക്കേ അറിയത്തൊള്ളു. അപ്പോഴാ നീ തോണ്ടി തോണ്ടി വന്നിട്ട് അബദ്ധത്തിൽ “പോടീ മൈരേ” എന്നു വിളിച്ചത്
ആ വിളിച്ചേനല്ല ഈ കലിയാ അന്ന് തീർത്തത്. പിന്നെ പിന്നെ ഞാനും എടുത്തു കാണാനും അവസാനം നീ അടുത്തത് കൊണ്ടുവരാൻ കാത്തിരിക്കാനും തുടങ്ങി.
ഞങ്ങൾ ഗീതാന്റിയുടെ വീടെത്തി അവിടെ നിന്നും ഏഴു കിലോമീറ്റർ കൂടി പോണം ഹോസ്പിറ്റലിലേക്ക്. ഞങ്ങൾ ചെല്ലുന്നതു കണ്ട് ചേച്ചിയുടെ അമ്മ ഇറങ്ങിവന്നു നിങ്ങളു വരുന്ന വഴിയാണോ അതോ ആശൂത്രീ പോയി വരുവാണോ?.
ചേച്ചി: വരുന്ന വഴിയാ അമ്മേ…ഞങ്ങളന്നാ പോയിട്ടു വരാം
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയില്ലാരുന്നു. ചേച്ചി വന്നു കേറി. ഞങ്ങൾ ചെല്ലുന്പോൾ ഗീതാന്റി മാത്രമേയുള്ളു കൂടെ അമ്മ മയക്കത്തിലാണ്.
ഗീതാന്റി: രണ്ടു പേരൂം ഇങ്ങു പോന്നോ?
ഞാൻ: അമ്മക്കെങ്ങനെ ഒണ്ടാന്റീ ഇന്നു വീട്ടിൽ പോരാവല്ലോ അല്ലേ
ഗീതാന്റി: ഇല്ലടാ കൊച്ചേ ഇടുപ്പിനും ഏതാണ്ട് പ്രശ്നം ഉണ്ടെന്ന് രണ്ട് ദിവസം കൂടി കിടക്കണോന്ന്.
ചേച്ചിയോടായി എടീ സന്ധ്യേ നിന്റെ അമ്മേ നാളയേ വിടത്തൊള്ളു കെട്ടോ…. നാത്തൂൻ നാളെ കാലത്തേ എത്തത്തൊള്ളു അവളു വരാതെ എനിക്ക് ഇവിടുന്ന് പോരത്തില്ലല്ലോ….
അപ്പോൾ ഇന്നും ഞങ്ങളുടെ രാത്രിയാണ്!!!
ഞാൻ ചേച്ചിയെ നോക്കി ചേച്ചിക്ക് യാതൊരു ഭാവഭേദവുമില്ല. കുറച്ചുനേരം കൂടി സംസാരിച്ചിരുന്ന ഞങ്ങൾ ഗീതാന്റിയോട് യാത്ര പറഞ്ഞിറങ്ങി. സന്തോഷത്താൽ ആകെ വീർപ്പുമുട്ടി ഞങ്ങൾ പുറത്തിറങ്ങി ചേച്ചിയാകെ ചുവന്നു തുടുത്തു. ബൈക്ക് ജനവാസ മേഖല കഴിഞ്ഞപ്പോളേ
ചേച്ചിയുടെ കൈ എന്റെ ജീൻസിനുള്ളിലായി. ഷഡ്ഡിക്കുള്ളിലൂടെ ഇറക്കിയ കൈ എന്റെ കുട്ടനെ അമർത്തിക്കൊണ്ടിരുന്നുഞാൻ ഷർട്ട് വലിച്ചിറക്കിയിട്ടു. ഗീതാന്റീടെ വീട് അടുക്കാറായപ്പോഴാണ് ചേച്ചി കൈ എടുത്തത്.
അവിടെത്തിയപ്പോൾ അമ്മ ചോറു വിളന്പി. ഞങ്ങൾ മൂവരും ഒരുമിച്ചിരുന്നുണ്ടു. ഞാൻ അടുത്ത മുറിയിൽ കയറി ഫാനിട്ട് കിടന്നു. അവരെന്തൊക്കെയോ സംസാരിച്ചിരുന്നു അൽപം കഴിഞ്ഞപ്പോൾ എന്റെ ജീൻസിന്റെ ഹുക്കിൽ ചേച്ചിയുടെ കൈ പതിഞ്ഞപ്പോളാണ് ഞാൻ കണ്ണു തുറന്നത്!.
ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് മിണ്ടരുതെന്ന് ചേച്ചി ആംഗ്യം കാട്ടി കട്ടിലിൽ എണീറ്റിരുന്ന എന്റെ ഷഡ്ഡി സഹിതം താഴ്തി ചേച്ചി കുണ്ണ വായിലെടുത്തു. അൽപനേരം വായിൽ സാവധാനം കയറ്റിയിറക്കി വായിൽ നിന്നെടുത്ത് ഒച്ചയുണ്ടാക്കാതെ ചേച്ചി ചോദിച്ചു “വിട്ടിൽ പോകാം” ഞാൻ തലയാട്ടി എണീറ്റ് വടിപോലെ നിന്ന കുണ്ണ മേൽപോട്ടു നിർത്തി ഷഡ്ഡിയും ജീൻസും നേരേയാക്കി. ചിറി തുടച്ചുകൊണ്ട് മുറിയിൽ നിന്നിറങ്ങിയ ചേച്ചി അമ്മ കിടന്ന മുറിയിലെത്തി അമ്മേ വിളിച്ചുണർത്തി. “രണ്ടുമണിയായി അമ്മേ ഞങ്ങൾ ഇറങ്ങിക്കോട്ടേ..”
“വെയിലാറീട്ട് പോയാ പോരേടീ”
‘അവനാണ്ടെ ധിറുതി പിടിക്കുന്നു…’
“ആ….എന്നാ ചെല്ല്” അമ്മ ചേച്ചിയുടെ കൂടെ ഇറങ്ങി വന്നു
“ചായ കുടിച്ചിട്ട് പോയാ പോരേടാ”
“ചായ മാത്രമല്ലമ്മേ മസാലദോശേം കഴിച്ചിട്ടേ ഇന്നു പോകത്തുള്ളു അല്ലേ ചേച്ചീ”
ചേച്ചി: പിന്നേ ….അതു പ്രത്യേകം പറയാനൊണ്ടോ….?
അമ്മ ചിരിച്ചുകൊണ്ട് തല്ലാനോങ്ങിയപ്പോൾ ഞങ്ങളിറങ്ങി. നാളെ അങ്ങെത്തിയേക്കണേ….ഇതും പറഞ്ഞ് ഞാൻ വണ്ടി എടുത്തു ചേച്ചി കവച്ചു കേറിയിരുന്നു. “അഹങ്കാരി പെണ്ണിന്റെ ഒരിരുപ്പ് ദൈര്യം ഒണ്ടേ നീ നിന്റെ ‘ചേച്ചിക്കൊച്ചമ്മേടടുത്ത് ഇങ്ങനെ ഇരുന്നൊന്ന് ചെല്ല് ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു ഞങ്ങളും ചിരിച്ചുകൊണ്ട് വണ്ടി വിട്ടു. വണ്ടി വീടുകളുള്ള പ്രദേശങ്ങളിൽ നിന്ന് മാറിയപ്പോളേ ചേച്ചി മുലകൾ എന്റെ പുറത്തമർത്തി ഇറുകെ പുണർന്നു പറഞ്ഞു “ഇനി ഇച്ചിരെ പാലുവന്നു നനഞാ ഞാനങ്ങ് സഹിച്ചു കെട്ടോടാ” തീർത്തും വിജനമായ ഒരിടം എത്തിയപ്പോൾ ചേച്ചി പറഞ്ഞു “ഒന്നു നിർത്തിക്കേടാ” ഞാൻ നിർത്തിയപ്പോൾ പുറകിൽ എണീറ്റു നിന്ന് എന്റെ മുഖം തിരിച്ചു പിടിച്ചുകൊണ്ട് ചുണ്ടിൽ ചുണ്ടമർത്തി നാവ് വായിലേക്ക് തള്ളികയറ്റി ചുഴറ്റി. തിരിച്ചിരുന്നു കിതച്ചു കൊണ്ട് പറഞ്ഞു. “എനിക്ക് മുള്ളാൻ മുട്ടുന്നെടാ കൊരങ്ങാ!”
ഞാൻ കൂകിക്കൊണ്ടാർത്തു ചിരിച്ചു. എന്റെ പുറത്ത് ഒരു കുത്തു തന്നുകൊണ്ട് ചേച്ചി വണ്ടിയിൽ നിന്നിറങ്ങി. ഇറങ്ങാനൊരുങ്ങിയ എന്നെ തടഞ്ഞു: “അവിടിരുന്ന് ആരേലും വരുന്നുണ്ടോന്ന് നോക്കടാ തെമ്മാടീ”
ചേച്ചി പൊന്തക്കാടിനുള്ളിലേക്ക് കയറി കാര്യം സാധിച്ച് തിരികെയെത്തി പറഞ്ഞു “പോകാം”
ടൌണിൽ ചെന്ന് വെജിറ്റേറിയൻ ഹോട്ടലിൽ കയറി മസാലദോശയും ചായയും കഴിച്ച് ലേഡീസ് സ്റ്റോറിൽ കയറി കുപ്പിവളകളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കടയുടെ മുന്നിലൂടല്ലാതെ ചുറ്റിവളഞ്ഞാണ് പോയത്!!.
വീടിന്റെ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി ചേച്ചി ഗേറ്റ് തുറന്നു ഞാൻ വണ്ടി ഉള്ളിൽ കയറ്റി ഗേറ്റിനു വലതുവശത്ത് മതിലിനു മറവിൻ വണ്ടി വച്ചു.
“അതെന്താ അവിടെ വച്ചത്?” ചേച്ചി ചോദിച്ചു
“അച്ചമ്മ മുറ്റത്തുണ്ടേലോ? റിസ്ക് എടുക്കണ്ടല്ലോ.”
ചേച്ചിയുടെ കൈപിടിച്ച് ആട്ടിക്കൊണ്ട് ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ഭാഗ്യത്തിന് അച്ചമ്മ വെളിയിലെങ്ങുമില്ലായിരുന്നു. വീട്ടിലെത്തി ചേച്ചി ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തു. ഞാൻ ഷർട്ടിന്റെ ബട്ടണുകൾ ഊരിക്കൊണ്ട് സിറ്റൌട്ടിലേക്ക് കയറി….
……..
വായനക്കാരുടെ താൽപര്യം കുറയുകാണോ? അഭിപ്രായങ്ങൾ കുറയുന്നു… നിങ്ങളുടെ അഭിപ്രായങ്ങളിലെ ആവേശമാണ് അടുത്ത ലക്കങ്ങളിൽ പ്രതിഭലിക്കുന്നത്!! രാവുംപകലുമില്ലാതുള്ള പ്രയത്നം വിഫലമോ..???….തുടരണോ?

സ്വന്തം സുനിൽ

Download this story in PDF please click page 3 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025