Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

കരിമഷിയുടെ അകമ്പടിയില്ലെങ്കിലും വശ്യത തുളുമ്പുന്ന ഉണ്ടക്കണ്ണുകളും തൊണ്ടിപഴം പോലത്തെ അധരങ്ങളും ആരെയും ഒറ്റ നോട്ടത്തിൽ കാമബാണം കൊണ്ട് എയ്തു വീഴ്ത്തുമായിരുന്നു.

ഒറ്റ വാക്കിൽ അപ്സരസ്.

അഥവാ സർപ്പ സൗന്ദര്യം.

പതിയെ ആ ജലശയത്തിനടുത്തേക്ക് നടന്നെത്തിയ അവൾ കൂടുതലൊന്നും ചിന്തിക്കാനിട വരുത്താതെ അതിലേക്ക് ഒരു മത്സ്യ കന്യകയെ പോലെ എടുത്തു ചാടി.

അവളെ ആ ജലാശയം ആവേശത്തോടെ തന്നിലേക്ക് സ്വീകരിച്ചു.
.
.
.
.
-തിരുവമ്പാടി മന-
.
.
.
.
മനയിലെ വടക്കിനി ഭാഗത്തിലൂടെ നടക്കുകയായിരുന്നു ദക്ഷിണ.

തന്റെ പുസ്തകങ്ങളൊക്കെ അടുക്കി പെറുക്കി വെക്കാൻ പറ്റിയ ഒരു റൂം ആയിരുന്നു അവളുടെ ഉദ്ദേശം.

ഇവിടെ ബാൽക്കണി സെറ്റപ്പ് ഇല്ലാത്തതിനാൽ കിളി വാതിൽ സെറ്റപ് ഉള്ള ഒരു മുറിയായിരുന്നു അവളുടെ ലക്ഷ്യം.

കണ്ണാടി പോലെ മിനുസമുള്ള പ്രതലത്തിലൂടെ നടക്കുന്നതിനിടെ ഒരു അടഞ്ഞ മുറിയിൽ നിന്നും എന്തൊക്കെയോ ഞരുക്കങ്ങൾ അവൾ കേട്ടു.

അതിനെ മറികടന്നു അവൾ പോകാൻ തുണിഞ്ഞതും വീണ്ടും അത്‌ ശ്രവിക്കുവാനിടയായി.

അവിടെ തറഞ്ഞു നിന്ന ദക്ഷിണ ആ വാതിലിനു സമീപത്തേക്ക് നടന്നടുത്തു.

പൊടുന്നനെ ആ വാതിൽ പാളികൾ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടു.

അവൾ ഒന്നു ഞെട്ടി.

എങ്കിലും സംയമനത്തോടെ ദൈവത്തെ വിളിച്ചുകൊണ്ടു നെഞ്ചിൽ കൈവച്ചു അവൾ അതിന്നുള്ളിലേക്ക് കയറി.

അതിലൂടെ മുന്നോട്ട് ഒരു ഇടനാഴിലൂടേ നടന്ന് അവൾ മറ്റൊരു വാതിലിന്റെ മുന്നിലെത്തി.

അത്‌ അടഞ്ഞു കിടക്കുകയായിരുന്നു.

എന്തോ ഒരു ഉൾപ്രേരണ പോലെ അവൾ ആ വാതിലിനു നേരെ കൈ നീട്ടിയതും അവളുടെ വിരൽ സ്പർശനമേൽക്കുന്നതിനു മുന്നേ അതും വലിയ ശബ്ദത്തോടെ തുടക്കപ്പെട്ടു.

ദക്ഷിണ അതിശയത്തോടെ ആ റൂമിനുള്ളിലേക്ക് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025