Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 2

കിതപ്പോടെ അവനെ നോക്കി. അവളുടെ ചുണ്ടിൽ ഒളിപ്പിച്ച നനുത്ത പുഞ്ചിരി മറ്റു പാലത്തിനുമുള്ള അനുവാദം ആണെന്ന് അവനു മനസ്സിലായി. അനന്തു സ്നേഹയെ അവന്റെ മുൻപിൽ തിരിച്ചു നിർത്തി അവളുടെ വയറിലൂടെ കൈകൾ കോർത്തു പിടിച്ചു അവളെ ചേർത്ത് പിടിച്ചു.

സ്നേഹയുടെ പിൻഭാഗം അനന്തുവിന്റെ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗത്തിൽ അമർന്നന്തും അവൾ കള്ള ചിരിയോടെ അവനെ നോക്കി.അനന്തു ആവേശത്തോടെ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കികൊണ്ട് കൈകൾ പതിയെ മുകളിലേക്ക് തഴുകി അവളുടെ മാറിടത്തിൽ കൊണ്ടു വന്നു അഭയം പ്രാപിച്ചു. അനന്തു പതിയെ അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തു.

“ചെയ്യട്ടെ പെണ്ണെ? ”

“ചെയ്യ് അനന്തൂട്ടാ…”  അനന്തുവിന്റെ ചുണ്ടുകൾ  കാതിൽ ഉരുമ്മിയതും സ്നേഹ പുളകം കൊണ്ടു.

അനന്തു സംയമനത്തോടെ സ്നേഹയുടെ കവിളിൽ അവന്റെ കവിൾ ചേർത്ത് ഷാളിനടിയിലൂടെ മാറിടത്തെ ഞെക്കി പിഴിഞ്ഞു. അവൾ കുറുകലോടെ അവനിലേക്ക് കൂടുതൽ ചേർന്നു നിന്നു.

അനന്തു സ്നേഹയുടെ മാമ്പഴങ്ങളിൽ കൈകൾകൊണ്ട് കശക്കി. കൈപ്പത്തി വികസിപ്പിച്ചു അവളുടെ ഉരുണ്ട മാമ്പഴങ്ങളിൽ അമർത്തി ഞെരിച്ചു.വികാര വായ്‌പോടെ സ്നേഹയുടെ മിഴികൾ കൂമ്പിയടഞ്ഞു.

അവളുടെ ചന്തിവിടവിലേക്ക് അനന്തു ലിംഗം കുത്തി കയറ്റി മാറിടങ്ങളെ ഞെക്കി പിഴിഞ്ഞു.
ഉഫ് സ്നേഹയിൽ നിന്നും നേർത്ത മൂളലുകൾ ഉയരാൻ തുടങ്ങി. മാറിടത്തിന്റെ മൃദുലത അവനെ വല്ലാതെ കോരി ധരിപ്പിച്ചു.

സ്നേഹയുടെ പിൻ കഴുത്തിൽ അനന്തു ചുണ്ടുകൾ അമർത്തിയതും സ്നേഹ ഞെട്ടി വിറച്ചു. അനന്തു ആവേശത്തോടെ അവളെ ഇറുക്കി പിടിച്ചതും മോട്ടോർ പുരയുടെ പുറത്തു നിന്നും ശബ്ദം കേട്ടതും അനന്തുവും സ്നേഹയും ഞെട്ടിപിടഞ്ഞു മാറി.

അനന്തു ദേഷ്യത്തോടെ വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കി.ഒരു പെണ്ണും ആണും അവിടെ തോളോട് ചേർന്നു ഇരുന്നു കിന്നരിക്കുന്നതു അവന്റെ ശ്രദ്ധയിൽ പെട്ടു. സ്നേഹ ഈ സമയം ടെൻഷൻ അടിച്ചു നഖം കടിക്കുവാൻ തുടങ്ങി.

“പേടിക്കണ്ട പെണ്ണെ കുഴപ്പമില്ല”  അനന്തു അവളെ നോക്കി കണ്ണുകൾ ചിമ്മികൊണ്ടു പറഞ്ഞു.

പതിയെ അവളുടെ കയ്യിൽ പിടിച്ചു വാതിൽ തുറന്നു അവൻ പുറത്തേക്ക് ഇറങ്ങി. സ്നേഹയും അനന്തുവും പമ്മി പമ്മി നടന്നു പുറത്തേക്ക് ഇറങ്ങി. ആശ്വാസത്തോടെ അവർ ക്ലാസ്സിലേക്ക് വച്ചു പിടിപ്പിച്ചു.

എവിടെ പോയെന്നു രാഹുൽ ചോദിച്ചെങ്കിലും ഒന്നും പറയാതെ അവർ ഒഴിഞ്ഞു മാറി.
വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു മൂവർസംഘം പുറത്തേക്ക് ഇറങ്ങി.

സ്നേഹയുടെ അച്ഛൻ കാറുകൊണ്ട് വന്നതും അനന്തുവിനെ നോക്കി കണ്ണുകൾ കൊണ്ടു അവൾ പോകാനുള്ള മൗനാനുവാദം ചോദിച്ചു. അനന്തു സമ്മതത്തോടെ തലയാട്ടി.

“രാഹുലെ പോട്ടെടാ? ”

“ആടി നാളെ കാണാം മുത്തേ”  രാഹുൽ അവളെ നോക്കി കൈ വീശി.

രണ്ടുപേരെയും കൈ വീശി അവൾ കാറിൽ കയറി യാത്രയായി. സ്നേഹയുമായുള്ള ഓർമ്മകൾ അയവിറക്കി അനന്തു നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025