Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 4

അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവന് വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം കിക്കറിൽ അമർത്തി ചവിട്ടി.

ബുള്ളറ്റ് “കുടു കുഡു “ശബ്ദത്തോടെ  ഉറക്കം വിട്ടെണീറ്റു. അനന്തു ആക്‌സിലേറ്റർ തിരിച്ചു അവനെ ഒന്ന് ഇരപ്പിച്ചു. ഇരമ്പലിനൊപ്പം അവന്റെ ഉറക്കപ്പിച്ചു വിട്ടുമാറി.

അനന്തു മുത്തശ്ശനെ അത്യധികം ആഹ്ലാദത്തോടെ നോക്കി. ബഷീറും മുത്തശ്ശനും ആശ്ചര്യത്തോടെ അവനെയും ബുള്ളെറ്റിനെയും മാറി മാറി നോക്കി. ബഷീർ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.

“ഇനി ഇവനാണ് എന്റെ പടക്കുതിര ”

(തുടരും )

Nb : അടുത്ത പാർട്ടിൽ ആണ് ട്ടോ നായികയുടെ എൻട്രി….. ഇനി മുതൽ കഥ കൂടുതൽ സങ്കീർണ്ണതയിലേക്ക് കടക്കുകയാണ്. എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി. ഇനി അടുത്ത ആഴ്ച പാക്കലാം… സ്നേഹത്തോടെ ചാണക്യൻ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025