Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുദേവ കുടുംബകം 2

പക്ഷെ ,എളുപ്പം അല്ല ഞാൻ ഒന്ന് കെട്ടിയത് ആണ് ,അഷ്ടമിയുടെ സ്വത്ത് ആണ് ഞാൻ ഈ നടത്തുന്നത് ,ലക്ഷ്മിയെ ഞാൻ കെട്ടിയാൽ അഷ്ടമി ബന്ധം ഉപേക്ഷിക്കും ,പിന്നെ തെരുവിൽ ഇറങ്ങേണ്ടി വരും.അഹ്..വരട്ടെ..നോകാം..അങ്ങനെ പെണ്ണുങ്ങയുടെ പരീക്ഷ കഴിഞ്ഞു ,ഇതിന്റെ ഇടയിൽ എല്ലാം ഞാൻ ശ്രീദേവിയെ നല്ലത് പോലെ പോയി കളിച്ചു ,ആ സമയം എല്ലാം മാളുവിനെ ,അവളുടെ കൂട്ടുകാരികളുടെ വീട്ടിൽ കൊണ്ട് ആകും .ഞാൻ വേറെ കെട്ടിയത് ആണ് എന്ന് എക്കെ അവര്ക് അറിയാം.എന്നിട്ടും ലക്ഷ്മി പ്രേമിച്ചപ്പോൾ ,ഇവർ ഒന്നും എതിർത്തും ഇല.അത് വേറെ ഒന്നും അല്ല.ആ പ്രദേശത്തു എല്ലാം രണ്ടും മൂണും ഭാര്യമാർ ഒരു സിസ്റ്റം ആണ്..അതൊന്നും മാറ്റം ഇല്ല .ലക്ഷ്മിയുടെ ‘അമ്മ തന്നെ അവളുടെ അച്ഛന്റെ രണ്ടാം ഭാര്യ ആണ് .മാളുവിന്റെ കേസ് തന്നെ അങ്ങനെ ,അതുകൊണ്ടു അതൊന്നും ഇവർക്കു ഒന്നും പുത്തരി അല്ല .എന്തായാലും പെണ്ണിന്റെ ചന്തി ഒന്നുകൂടി കൊഴുത്തു .അതെങ്ങനാ ആണ് .വരുമ്പോൾ എല്ലാം എന്റെ കൈ കിടന്നു ഞെരുങ്ങി തീരും .

 

മൂന്ന് പേർക്കും പ്ലൂസ്റ് ടു നല്ല മാർക്ക് കിട്ടി ,രേവതി ഉപരിപഠനത്തിനു വേണ്ടി ,അവളുടെ അച്ഛൻ ,ബാംഗ്ലൂർ അയച്ചു ,അവടെ അങ്ങേരുടെ അനിയന്റെ വീട്ടിൽ ,മാളുവും ലക്ഷ്മി ഉം വെറുതെ നിന്ന്.അങ്ങനെ ഒരു ദിവസം ഞാൻ മാളു നോട് ചോദിച്ചു .

എടി…നിനക്കു ഇനി എന്ത് പഠിക്കാൻ ആണ് ആഗ്രഹം .

ഏട്ടാ..അത്…എനിക്ക് കണക്ക് പഠിക്കണം എന്ന് ആണ്..

അഹ്..അങ്ങനെ എങ്കിൽ നമ്മുടെ അടുത്തുള്ള കോളേജ് തന്നെ അഡ്മിഷൻ എടുത്തോ ,

അവൾക് സന്തോശം ആയി ….

അഹ് എടി..ലക്ഷ്മി എങ്ങനാ..അവളുടെ വീട്ടിൽ പൈസ ഒന്നും ഇല്ലല്ലോ..ഏട്ടാ…അത് അറിയില്ല..അവളുട ‘അമ്മ പറയുന്നത് ഇനി പഠിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ട് ,പക്ഷെ അതിനുള്ള പൈസ ഇല്ല എന്ന..

അഹ്..അവൾക് എന്ത് പഠിക്കാൻ ആണ് താത്പര്യം…

ഏട്ടാ അവൾക്കും മാത്‍സ് തന്നെ ആണ്..

അഹ് എടി..അങ്ങനെ എങ്കിൽ അവളോടും കോളേജിൽ അഡ്മിഷൻ എടുത്തോളാൻ പറ..ഞാൻ പഠിപ്പിക്കാം…ഞാനോ പഠിച്ചിട്ടില്ല..നിങ്ങൾ എങ്കിലും പടിക്ക്..നിങ്ങൾ ഒരുമിച്ച് ആകുമ്പോൾ എനിക്ക് സമാധാനം ഉണ്ട്.

അഹ്..ഏട്ടാ..അവൾക് സന്തോഷം ആകും..

അഹ് എന്നാൽ പ്ലാൻ ഇട്ടോടി…നീ അവളോട് പറഞ്ഞിട്ട്…നാളെ തന്നെ ,കോളേജിൽ പൊയ്ക്കോ..ഇന്ന് തന്നെ വിളിച്ചു പറഞ്ഞേക്ക് .പിറ്റേന് രാവിലെ ലക്ഷ്മി അവിടെ വന്നു ,ലക്ഷ്മി നേരത്തെ എത്തി ,ആ സമയം ,ഇവിടെ മാളു കുളിക്കാൻ കയറുന്നതെ ഉള്ളു .അഹ്..എടി..നീ ദേ ചായ കുടിക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട് വരാം.

അവൾ കുലുമുറി കയറിയതും ,ഞാൻ ലക്ഷ്മിയെ പൊക്കി എടുത്തി മുകളിലേക്ക് കൊണ്ട് പോയി.അവളുട ചന്തി ഞെക്കി പിഴിഞ്ഞ് ,പെണ്ണിനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.അവളും അവളുടെ കാമുകൻ ആയ എനിക്ക് നല്ലത് പോലെ ഉമ്മ തന്നു ,മെല്ലെ അവളുടെ ചുരിദാറിന്റെ വള്ളി അഴിച്ചു ഞാൻ കൈ അകത്തു കയറ്റുവാൻ തുടങ്ങിയതും മാളു കാക്ക കുളി കുളിച്ചു ഇറങ്ങി ,ഹോ വികാരം മുറിഞ്ഞതിന്റെ സങ്കടം ഞങ്ങൾ രണ്ടനും ഉണ്ട് .എന്നാലും മാളു ഉടുപ്പ് മാറുന്നത് വരെ ലക്ഷ്മിയെ ഞാൻ ഞെക്കി പിഴിഞ്ഞ് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ,മാളു വിളിച്ചപ്പോൾ ആണ് താഴേക്ക് പോയത്.

ആഹാ..നീ മോളിൽ പോയോ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025