Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാസുദേവ കുടുംബകം 5

അഹ് പിന്നെ നിന്റെ ആ രസീത് തരണം…നമുക് ഒരു വകീൽ നോട്ടീസ് അയക്കാം…നോക്കട്ടെ..കോളേജിന്റെ രേസ്പോൻസ്…

 

കഴിച്ചു കഴിഞ്ഞു കുറച്ച ജോലി കൂടി   തീർത്തു ഞാൻ അവളെ കൊണ്ട് എന്റെ വണ്ടിയിൽ താമസ സ്ഥലത്തേക്ക് പോയി ..അഹ് ..തണുപ്പ് കൂടി കൂടി വന്നു .പെണ്ണ് സാരി മാത്രം ഉടുത്തു വിറയ്ക്കുന്നു…..

വീട്ടിൽ എത്തി ..ഇവളുടെ ബാഗിൽ ഇനി വേറെ ഒന്നും ഇല്ലേ..എന്താണാവോ…

ഞാൻ മുറികൾ തുറന്നു…..അഹ്..എടി..ദേ…ഈ മുറി നീ എടുത്തോ….പിന്നെ ഇവിടെ ഒരേ ഒരു കുറവ് ബാത്രൂം ആകെ രണ്ടെണ്ണമേ  ഉള്ളു ,ഒരെണ്ണം എന്റെ മുറിയുടെ ഉള്ളിൽ മറ്റേത് ദേ അടുക്കളയുടെ ഇപ്പുറത് ആയി ..

അഹ്…ദേ ഇതാണ് അടുക്കള,എൽ സാധനങ്ങളും ഇവിടെ ഉണ്ട് …

അഹ്…നീ എന്തായാലും ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ.. …അവിടെ അടുപ്പിന്റെ അടുത്ത് പാത്രം ഉണ്ട് ,അതിൽ നിനക്കു വെള്ളം ചൂടാക്കി കുളിക്കാം ,ഇല്ലേൽ ഈ തണുപ്പത് പിടിച്ചു നിൽക്കാൻ പറ്റില്ല..ഈ മാസം തണുപ്പ് കൂടുതൽ ആണ് ..എന്നിട്ട് നമുക് അപ്പുറത്തെ ഹോം സ്റ്റേ പോയികാണാം..

 

ശെരി സാർ…

ഞാൻ അവളെ നോക്കി…ക്ഷീണം ഉണ്ട് .കണ്ണുകളിൽ പക്ഷെ ആ കൊഴുത്ത ചന്തിയിൽ ക്ഷീണം ഇല്ല…

അവൾ കുളിക്കാൻ വേണ്ടി വെള്ളം ചൂടാക്ക,എനിക്ക് ബാത്രൂം ഹീറ്റർ ഉണ്ട് ..അവൾ ചൂടാക്കി കുളിക്കാൻ വേണ്ടി കയറി ,ആ നിമിഷം ഞാൻ അവളുടെ മുറിയിൽ കയറി ,അവളുടെ ബാഗു അവിടെ തുറന്നു വെച്ചിട്ടുണ്ട് ..ഞാൻ നോക്കി ,ആകെ ഉള്ളത് ഒരു നാല് അഞ്ചു സാരി ,പിന്നെ രണ്ടു നയിറ്റി ,,പിന്നെ കുറച്ച ഷഡി ഉം ബ്രാ  ഉം  മാത്രം …പിന്നെ ചീപ്പ് ഉം പൌഡർ ഉം…ആഹാ..ഇത് ഉം കൊണ്ട് ആണോ ഇവൾ ഊട്ടി വന്നത് ..ഈ തണുപ്പത് പിടിച്ചു നിന്നത് തന്നെ …അവളുടെ മുറി നിന്നും ഞാൻ പുറത്തു ഇറങ്ങി….

 

എന്റെ മുറി കയർ കുളിച്ചു റെഡി ആയി ,,ജാക്കറ്റ് ഉൾപ്പടെ എടുത്തു ഇട്ടു ഞാൻ പുറത്തു വന്നു…അവിടെ ഇരുന്നു …അപ്പോൾ അവൾ വന്നു ഒരു ഇളം നീല സാരി…വേഷം…

അഹ്..റെഡിയായോ…

അഹ് ..ആയി സാർ…കുളിച്ചതിന്റെ ഒരു ഉന്മേഷം പെണ്ണിന് ഉണ്ട് എങ്കിലും ,,തണുപ്പ് പിടികുണ്‌ഠന്‌…

 

അഹ്…എടി..നിനക്കു ഈ സാരി മാത്രമേ ഉള്ളോ….

അഹ് അതെ സാർ…

അതെന്നാടി…ഒരു ചുരിദാർ അല്ലേൽ ഒരു ജീൻസ്‌ ഉം ഷർട്ട് ഉം…നീ കോളേജ് എക്കെ പഠിച്ചത് അല്ലെ..

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി..

ഞാൻ അവളുടെ അടുത്ത് ചെന്ന് അവളുടെ രണ്ടു ചുമലുകളിലും പിടിച്ചു .പെട്ടന്ന് മറ്റൊരു പുരുഷൻ തൊട്ടു എന്നത് കൊണ്ട്  അവൾ ഞെട്ടി എങ്കിലും ,നിസ്സഹായ അവസ്ഥ കൊണ്ട് അവൾ ഒന്നും പറയാതെ എന്നെ നോക്കി .ഒരുപക്ഷെ അവളും പ്രതീക്ഷിച്ചു കാണും ശരീരം നൽകേണ്ടി വരും ഏന്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025