Kambikuttan Malayalam

Sex stories Kambikuttan kambikathakal

വസുന്ധര എന്റെ അമ്മ

മണമാസ്വദിച്ചു കൊണ്ട് അവൻ പറഞ്ഞു.

“ഇതുപോലെയൊക്കെ മണം ഉണ്ടെങ്കിൽ എന്തിനാ സുന്ദരി നിന്റെ മോന് വൃത്തി?”

“സുന്ദരി!”

അവൾ ചൊടിച്ചുകൊണ്ട് എഴുന്നേറ്റു.

“ടൈം പോകുന്നു! വേം വാ,”

“ശരി!”

അവനും എഴുന്നേറ്റു.

മമ്മീടെ മാരത്തോൺ മേക്കപ്പ് ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഇനി താമസമില്ല. വാ പോകാം,”
***************************

ക്വീൻസ് മാളിൽ ടീ ഷർട്ടുകളുടെ സെക്ഷനിൽ നിൽക്കുമ്പോൾ വിനായക് വസുന്ധരയുടെ തോളിൽ തോണ്ടി.

“എന്താ?”

റിങ് ബാറിൽ നിന്നും പ്യൂമ ബ്രാൻഡിന്റെ ടീ ഷർട്ട് എടുത്തുകൊണ്ട് വസുന്ധര അവനെ നോക്കി.

വിനായക് വാതിലിനപ്പുറത്ത് വിശാലമായ ഇടനാഴികയിൽ ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ കാണിച്ചു.

അങ്ങോട്ട് നോക്കിയ വസുന്ധരയുടെ നീൾ മിഴികൾ തിളങ്ങി.

കവിളുകൾ തുടിച്ചു.

മാറിടം തരിച്ചു.

“പ്രമോദ്!”

അവൾ പതിയെ ഉരുവിട്ടു.

“ചെല്ല് മമ്മി…”

അവൻ അവളുടെ തോളിൽ പിടിച്ചു.

“വേണ്ട…”

അവൾ പറഞ്ഞു.

“ഞാൻ ഉള്ളത് കൊണ്ടാണോ?”

അവൻ ചോദിച്ചു.

അവൾ അവനെ ചേർത്ത് പിടിച്ചു.

“പോടാ, അങ്ങനെ ഒന്നും പറയാതെ,”

“വാ മമ്മി,”

അവൻ അവളെ പിടിച്ച് വലിച്ചു.

“ആളെ ഒന്നെടുത്ത് കാണാല്ലോ,”

അവൾ അവന്റെ പിന്നാലെ ചെന്നു.

വെളിയിൽ ഇടനാഴിയിൽ പ്രമോദ് പൊതുവാൾ ചിലരോട് വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുന്നത് അവൾ കണ്ടു.

പെട്ടെന്ന് അയാൾ അവളെ കണ്ടു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025