Kambikuttan Malayalam

Sex stories Kambikuttan kambikathakal

വായുവിൽ ഉയർന്ന്

അങ്ങനെയിരിക്കെ ഒരു ദിവസം കോളേജ് അവധിയായിരുന്നു. അമ്മയും ചേച്ചിയും ജോലിക്ക് പോയതോടെ അജുവും അനിയത്തിയും മാത്രമായി വീട്ടിൽ. അനിയത്തി സെറ്റിയിൽ ഇരുന്ന് ഏതോ ഇംഗ്ലീഷ് സിനിമ കാണുകയായിരുന്നു. അജുവും അവൾടെ മടിയിൽ കാൽ വച്ച് സെറ്റിയിൽ കിടന്ന് ആ സിനിമ കാണുകയായിരുന്നു. സിനിമയിൽ ഒരു രംഗത്തിൽ പെൺപോലിസ് ഒരു  ഗുണ്ടയുമായി സ്റ്റണ്ട് സീൻ ആയിരുന്നു. ഒടുവിൽ ഗുണ്ടയെ ഇടിച്ച് നിലംപരിശാക്കി അറസ്റ്റ് ചെയ്യുന്നു. ഇത് കണ്ട അജു പറഞ്ഞുഞു “എന്തൊരു കത്തിയാടി” അപ്പോൾ ടീവിയിൽ നിന്ന് മുഖം തിരിച്ച് അഞ്ചു ചോദിച്ചു ” എന്താ ചേട്ടാ നല്ല സിനിമയല്ലെ”

അജു: “ആ ഇച്ചിരി പോന്ന പെണ്ണ് ആ ഗുണ്ടയെ ഇടിച്ച് ഇടുന്നു. ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ ആണോ”

അഞ്ചു: “അതെന്താ ചേട്ടാ നടന്നു കൂടായ്ക ഇല്ലല്ലൊ. നമ്മുടെ ചേച്ചി കഴിഞ്ഞ ദിവസം ഒരു കള്ളനെ പിടിച്ചല്ലൊ.”

അജു: “എടീ മണ്ടീ ചേച്ചി എസ് ഐ ആയോണ്ട് ക്രെഡിറ്റ് ചേച്ചിക്ക് കിട്ടും അത്രയുള്ളു. കള്ളനെ ബലമായി പിടിക്കാൻ ഒക്കെ വേറേ ആണുങ്ങൾ ഉണ്ട്. അല്ലാതെ ചേച്ചി പോയി അവനെ പിടിച്ചെചെന്നാണോ നീ കരുതിയിരിക്കുന്നത്. “

അഞ്ചു ചെറുതായി ചിരിച്ചു എന്നിട്ട് അവന്റെ കാൽ മടിയിൽ നിന്ന് മാറ്റി എഴുന്നേേറ്റ് പോയി ടി വി ഓഫ് ചെയ്തു എന്നിട്ട് പറഞ്ഞു: “ചേട്ടാ വന്നെ ഒരു സൂത്രം കാണിച്ച് തരാം”

അവൾടെ പ്രവർത്തിയിൽ കൗതുകം തോന്നിയ അജു എഴുന്നേറ്റ് ചെന്നു. അവൾ അവന്റെ കൈയ്യിൽ പിടിച്ച് യോഗ മുറിയിൽ കൊണ്ടുപോയി. സത്യം പറഞ്ഞാൽ അജു ആ  മുറിയിൽ കയറാറേ ഇല്ലായിരുന്നു. മുറിക്കകത്ത് കേറിയപ്പോ നിലത്ത് മുഴുവൻ യോഗ മാറ്റ് പോലെ വലിയ ഒരു മാറ്റ് ഇട്ടിരിക്കുന്നു ഒരു വശത്ത് ഒരലമാരയും ഉണ്ട് അത്രേ ഉള്ളു അ മുറിയിൽ.

അജ്യു: “എന്ത് സുത്രമാടി കാണാൻ ഉള്ളേ”

അഞ്ചു അലമാര തുറന്നു അതിനകത്തതേക്ക് നോക്കിയപ്പോൾ പല തരം ഡമ്പലുകളും ഭാരങ്ങളും ഒക്കെ. അഞ്ചു ഒരു അലമാരയുടെ അടിയിൽ നിന്നും ഒരു കമ്പിയെടുത്തിട്ട് അതിന്റെ രണ്ടു സൈഡിലും ഭാരം തൂക്കി എന്നിട്ട് ഒരു രണ്ട് മുന്ന് തവണ അത് ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. എന്നിട്ട് തിരിഞ്ഞ് നിന്ന് അജുവിനെ നോക്കി പറഞ്ഞുഞു “കണ്ടോ ഞങ്ങൾ എന്നും രാവിലെ Work out ചെയ്യും. ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ട്. വേണോങ്കിൽ ആണോരുത്തനെ തല്ലി തോപ്പിക്കും ചേച്ചി.”

അജു: ” ഇവിടെ ഇത്രേം സെറ്റപ്പ് ഉണ്ടായിരുന്നോ. എന്നാലും ഒരാളെ തല്ലി തോപ്പിക്കാൻ ഇതൊന്നും പോര.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025