Kambikuttan Malayalam

Sex stories Kambikuttan kambikathakal

വഴി തെറ്റിയ കാമുകൻ 5

ഇത് ചിരി… മറ്റേത് ചിരിയാണോ കരച്ചിലാണോ എന്ന് പോലും മനസിലായില്ല

അവൾ വിടർന്നു ചിരിച്ചു

ഡി…

മ്മ്…

നീ ഇനിയും അവനെ തല്ലണ്ട

അവളെനെ കണ്ണുരുട്ടി നോക്കി

ഞാൻ പറഞ്ഞാൽ കേൾക്കില്ലേ

മ്മ്… ഇക്ക പറഞ്ഞത് ഞാൻ കേൾക്കില്ലന്ന് തോന്നുന്നോ…

അങ്ങനെ ഒരു തോന്നാലില്ലാത്ത കൊണ്ടല്ലേ പറഞ്ഞേ

മ്മ്… പിനെ ഞാനൊരു കാര്യം ചോദിക്കട്ടെ

മ്മ്…

സമ്മതിക്കുമോ…

മ്മ്…

എനിക്കവനെ തല്ലാനല്ല കൊല്ലാനാ തോന്നാറ് ചത്താൽ അവൻ കരയുന്നത് കാണാൻ പറ്റില്ലല്ലോ അത് വിചാരിച്ചിട്ടാ കൊല്ലാത്തത് കൊല്ലാനുള്ള ദേഷ്യം വരുമ്പോ തല്ലിക്കോട്ടെ

നീ ഇങ്ങനെ തല്ലിയാൽ അവന് എന്തെങ്കിലും പറ്റും

അതൊന്നും പറ്റില്ല എന്നോട് സമ്മതിക്കുമെന്ന് പറഞ്ഞതാ…

മ്മ്…

ഇന്നിനി ഒന്നും ചെയ്യരുത്

എന്റെ മുത്ത്… ഉംംംംംംംമ്മ…

ശെരി കുഞ്ഞൂ ഞാനൊന്ന് പുറത്ത് പോയിവരാം

ശെരി…

ഡ്രെസ്സ് ചെയ്തു പുറത്തേക്കിറങ്ങുമ്പോ തേൻമൊഴി,സിയ,ആൻ മൂന്നുപേരും സൂക്കിലേക്ക് പോവാൻ ഇറങ്ങിവരുന്നത് കണ്ടു അവരെയും കൂട്ടി സൂകിലേക്ക് ചെന്നു

കഫ്റ്റീരിയക്ക് മുന്നിൽ ഒറ്റക്കിരുന്നു സിഗരറ്റ് വലിക്കുന്ന സയ്യിദ്നെ കണ്ട് അങ്ങോട്ട് ചെന്നു

ഡാ… അവൻ വന്നില്ലേ…

ഇല്ല…

മ്മ്… (ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് അവനൊപ്പമിരുന്നു)

നിനക്കിന്ന് ഓട്ടമില്ലേ… സാധാരണ വ്യാഴാഴ്ച രാത്രി നിനക്ക് ഓട്ടമുള്ളതാണല്ലോ…

ഉണ്ട്… പോണം… അതിനിടക്ക് നിന്നെ കാണാൻ ഇങ്ങോട്ടിറങ്ങിയതാ

എന്തേ… എന്ത്‌ പറ്റി…

അത്… നേരത്തെ… അഫി…

അത് വിടെടാ നീ ഇപ്പോഴും അതുമലോചിച്ചോണ്ടിരിക്കുകയാണോ നമുക്ക് ഓരോരുത്തർക്കും പല പല പ്രശ്നങ്ങൾ കാണും നമ്മൾ ഇപ്പൊ പരിചയപെട്ടുതുടങ്ങിയല്ലേ ഉള്ളൂ പതിയെ പറഞ്ഞാൽ മതി

മ്മ്… ഞാൻ പറയാം ഇപ്പൊ അല്ല പിനെ

മതിയെടോ…

അപ്പോഴേക്ക് സാധനങ്ങളും വാങ്ങി അവർ ഞങ്ങൾക്കടുത്തേക്ക് വന്നു ആൻ ഞങ്ങൾക്കുനേരെ നീട്ടിയ ചായ ഞങ്ങൾ വാങ്ങി അവനോട് യാത്രപറഞ്ഞു വീട്ടിലേക്ക് വന്നു കൈയിലെ ചായ കപ്പുമായി ഞാൻ അവർക്ക് പിറകെ കിച്ചനിലേക്ക് നടക്കുന്നതിനിടെ

തേൻമൊഴി : തീർത്തു തരാമെന്ന് പറഞ്ഞത് തീർത്തുതന്നില്ല രണ്ട് മൂന്ന് ദിവസം കൊണ്ട് ഞാൻ റെഡ് സിഗ്നൽ ഇടും

അവളുടെ ചന്തിയിൽ തടവി “പരിഹരിക്കാം”

പെട്ടന്ന് പരിഹരിച്ചില്ലേൽ ഞാൻ കെട്ടിയിട്ട് റേപ്പ് ചെയ്യും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025