Kambikuttan Malayalam

Sex stories Kambikuttan kambikathakal

വഴി തെറ്റിയ കാമുകൻ 3

ശെരി…

എവിടെ പോവണമെങ്കിലും മേഡത്തോട് ചോദിച്ചിട്ടേ പോകാവൂ

ശെരി…

ഡ്രൈവിങ്ങിനിടെ ഫോണിൽ കളിക്കരുത്, കോൾ ചെയ്യുകയാണേൽ ഇയർപോഡ് ഉപയോഗിക്കണം

ശെരി…

നൈറ്റ് കിടക്കും മുൻപ് ഗേറ്റ്ലോക്ക് ആണെന്ന് ഉറപ്പാക്കണം

ശെരി…

നാളെ കാലത്ത് ഏഴുമണിക്ക് റെഡിയായിക്കോ മേടത്തിന്റെ കൂടെ പോയി നിന്റെ ഐഡി അടിച്ചിട്ട് ലൈസൻസ് വാങ്ങിചോ

ശെരി…

അങ്ങേര് തിരികെ പോയതും ഞാനും ചാന്ധിനിയും മുറിയിൽ കയറി ചാവികൾ കീ ഹോൾഡറിൽ വെച്ചു

എന്താ സാമി ആണോ

എന്താ…

കറുത്ത ഡ്രെസ്സിട്ടിരിക്കുന്നതെന്തേ സാമി ആണോ

ഹേയ്… വെറുതെ ഇട്ടതാ…

ഞാൻ കരുതി സാമി ആണെന്ന്

മ്മ്… “തപസ്സിളക്കാൻ ഇത്രേം സുന്ദരിമാരുള്ളപ്പോ സാമി അയാൽ ഇതൊക്കെ അനുഭവിക്കാൻ പറ്റുമോ”(മലയാളത്തിൽ പറഞ്ഞു കൊണ്ട് അവളെ അടിമുടി നോക്കി)

(പറഞ്ഞത് മനസിലാവാതെ എന്നെ നോക്കി) എന്താ പറഞ്ഞേ…

(അവളെ അടിമുടി നോക്കി ചിരിയോടെ അവളുടെ മുലകളിൽ നോക്കികൊണ്ട്) ഒന്നൂല്ല

അവളൊന്ന് മൂളി ചെറു ചിരിയോടെ എന്റെ നെഞ്ചിൽ പതിയെ ഒരടിയും തന്ന് പോവാൻ തുടങ്ങിയതും അവളുടെ ചന്തിയിൽ അല്പം ശക്തമായി തന്നെ എന്റെ കൈ പതിഞ്ഞതും പട്ടേ… എന്ന ശബ്ദത്തോടൊപ്പം അമ്മാ… എന്ന് വിളിച്ച് ഒന്ന് ചാടിക്കൊണ്ട് അടി കിട്ടിയിടത്ത് തടവികൊണ്ടവൾ പരിഭവത്തോടെ എന്നെ നോക്കി

എന്താടീ…

മ്മ്.. ഹും…

അവൾക്കരികിലേക്ക് രണ്ട് സ്റ്റെപ്പ് വെച്ച്

എന്താടീ വേദനിച്ചോ…

(പരിഭവത്തോടെ എന്നെ തന്നെ നോക്കികൊണ്ട്)അടിച്ചാൽ പിനെ വേദനിക്കാതെ

അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ച്ന്തിയിൽ നിന്നും അവളുടെ കൈ പിടിച്ച് മാറ്റി ചന്തിയിൽ തടവികൊടുക്കുന്നതിനിടയിൽ ചന്തിയിൽ ഒന്ന് ഞെരിച്ചുടച്ചു

ആഹ്…

എന്താടീ…

പതിയെ വേദനിക്കുന്നു

ഇങ്ങനെ കണ്ടാൽ ഒന്ന് പിടിക്കാൻ തോന്നാതിരിക്കുമോ

ഇടം കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചു എന്റെ മുന്നിൽ ചെരിഞ്ഞു നിൽക്കുന്ന അവളുടെ കണ്ണിലേക്കു നോക്കികൊണ്ട് കൈ ഉയർത്തി അവളുടെ ചന്തിയിൽ ശക്തമായി ഒന്നടിച്ചതും ആ… എന്ന ശബ്ദത്തോടൊപ്പം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണത് കണ്ടു

അവളുടെ മുഖത്ത് ഭയവും വേദനയും ഒരുപോലെ പ്രതിഫലിച്ചതിനൊപ്പം കഴപ്പും നിറഞ്ഞു നിന്നു

അവളുടെ ചന്തിയിൽ തഴുകിയ ശേഷം അവളുടെ വലതു കവിളിൽ ഉമ്മവെച്ചു മുഖം പതിയെ താഴെക്ക് ഇഴഞ്ഞു അവളുടെ മുലകൾക്ക് മുകളുടെ ആരംബത്തിൽ പതിയെ കടിച്ചു കൊണ്ട് അവളെ എന്നിലേക്ക് ചേർത്തു പിടിച്ച് അല്പം ശക്തമായി കടിച്ചെങ്കിലും അവളനങ്ങി പോലുമില്ല അവളുടെ നെഞ്ചിടിപ്പ് കൂടി ഹൃദയതാളം എന്റെ നെഞ്ചിൽ പ്രതിഫലിച്ചു അവളുടെ മുലകളുടെ ചാലിന് മുകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് ഉമ്മവെച്ചു അവളൊന്ന് ഞെട്ടിയ പോലെ തോന്നി അവൾക്ക് നേരെ നിന്ന് അവളെ കെട്ടിപിടിച്ചുകൊണ്ട് നെറ്റിയിൽ ഉമ്മവെച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025