അങ്ങനെ ഞാൻ പുള്ളി ഇറങ്ങിയ ബസ്സ് stop ൽ ഞാനും ഇറങ്ങി.
പുളളിയുടെ പേര് സെന്തിൽ എന്നാണ് എന്ന് എനിക്ക് മനസ്സിലായത് പുള്ളിയുടെ കൂടെ നടക്കുമ്പോൾ ഒരു കടയിൽ കയറി അപ്പോൾ കടക്കാരൻ അയാളെ അങ്ങിനെയാണ് വിചിച്ചത്. കടയിൽ നിന്നും ഇറങ്ങിയതിനു ശേഷം ഞാൻ ചോദിച്ചു നിങ്ങളുടെ പേര് സെന്തിൽ എന്നാണോ. അതെ എന്ന് മാത്രമായിരുന്നു അയാളുടെ മറുപടി. ഞാൻ പിന്നെ ഒന്നും തന്നെ ചോദിക്കാൻ പോയില്ല, ടാറിട്ട റോഡിൽ കുറച്ച് നടന്നപ്പോൾ അവിടെ ഒരു ചെറിയ ഷീറ്റ് ഇട്ട ഒരു കെട്ടിടവും കുറച്ച് ആൾ തിരക്കും കണ്ടു, അടുത്തേക്ക് ചെല്ലുമ്പോഴാണ് അത് ഒരു വൈൻ shop അണന്ന് മനസ്സിലായത്. നീ വരുന്നോ, രണ്ടെണ്ണം അടിച്ചിട്ടുപോകാം ഇല്ല, ഞാൻ മദ്യപിക്കാറില്ല എന്നാൽ നീ ഇവിടെ നിന്നോ, ഞാൻ ഇപ്പോ വരാം. ശരി
ഞാൻ അവിടെ റോഡിൽ നോക്കി കുറേ നേരം നിന്നു.
സെന്തിൽ അണ്ണന് ഏകദേശം 45 വയസ്സ് ഉണ്ടാവും, എന്നാലും എന്തായിരിക്കും എന്റെ ജോലി. ഇങ്ങനെ ഒരോന്നും ആലോചിച്ച് നിൽക്കുമ്പോഴേക്കും ഒരു തോർത്ത് മുണ്ട് മാത്രം ഉടുത്തോണ്ട് അണ്ണൻ വൈൻ shop ൽ നിന്നും ഇറങ്ങി വന്നു. ഉടുത്തിരുന്ന മുണ്ടും ഷർട്ടും കൈയ്യിൽ ചുരുട്ടി വച്ചിട്ടുണ്ട്.
നീ നിന്നു മടുത്തോ
ഇല്ല, എന്നാൽ വാ നടക്കാം കുറച്ച് ദൂരം ഉണ്ട് നിന്റെ കൈയ്യിൽ തോർത്ത് ഉണ്ടോ? ഉണ്ട് അണ്ണാ എന്നാ നീ ഇട്ടിരിക്കുന്ന കുപ്പായം ഒക്കെ അഴിച്ച് ആ തോർത്ത് അങ്ങ് ഉടുത്തോ. അയ്യോ തോർത്ത് മാത്രം ഉടുത്തോണ്ടോ? അതിനെന്താ ഇവിടെ എല്ലാ ആണുങ്ങളും തോർത്ത് മാത്രമേ ധരിക്കാവൂ. ഈ നാട്ടിലെ ആചാരം ഇങ്ങനെ ആണ്. അണ്ണാ അപ്പോൾ കടയിൽ കണ്ടവരൊക്കെ ഉടുപ്പ് ഇട്ടിട്ടുണ്ടല്ലോ. എടാ നമുക്ക് ഇവിടെ നിന്നും 6 കിലോമീറ്റർ ഉള്ളിലുള്ള മാട്ടുപ്പൊന്ത എന്ന സ്ഥലത്താണ് എത്തേണ്ടത്. അവിടേക്ക് ചെയ്യുന്നവരും അവിടെ ഉള്ളവരും ഇങ്ങനെയാണ് ജീവിക്കേണ്ടത്
ഞാൻ ശരിക്കും അതിശയിച്ചു പോയി ഇങ്ങനെയും ഒരു നാടോ. അപ്പോളേക്കും ഞങ്ങൾ രണ്ടു കിലോമീറ്റർറോളം നടന്നു കഴിഞ്ഞു, അണ്ണൻ വീണ്ടും പറഞ്ഞു ടാ ചെറുക്കാ നീ ആ മുണ്ട് എടുത്ത് കടക്കടാ ഞാൻ വേഗം തന്നെ അവിടെ നിന്നും തുണി മാറി എന്റെ കൈയ്യിൽ ഉള്ള തേർത്ത് ആകട്ടെ വളരെ ചെറുതും തുളകൾ ഉള്ളതും ആയിരുന്നു എന്നാലും അണ്ണന്റെ തോർത്തിനേക്കാൾ ഇറക്കം ഉണ്ടായിരുന്നു അതുകൊണ്ട് ഞാൻ സമാധാനിച്ചു ഞാൻ തുണി മാറുമ്പോഴേക്കും അണ്ണൻ കുറച്ച് മുമ്പിൽ എത്തിയിരുന്നു എന്റെ തോർത്ത് നോക്കിയിട്ട് അണ്ണൻ പറഞ്ഞു, ഇതിന് നീളം കുറവാണല്ലോ ഒന്നും കൂടെ സൂക്ഷിച്ച് നോക്കിയിട്ട് നിന്നേക്കാൾ വലുതാണല്ലോ നിന്റെ പ്രതിഷ്ഠാ എന്നു കാ പറഞ്ഞപ്പോഴേക്കും ഞാൻ ആകെ ചമ്മിയ പോലെ ആയി താഴേക്ക് നോക്കി നിന്നു നിന്ന് സമയം കളയല്ലേ വേഗം പോണം ഇത്രയും ആയപ്പോഴേക്കും അണ്ണന്റെ നാക്ക് കുഴഞ്ഞ് തുടങ്ങിയിരുന്നു.
