Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെടികളുടെ തറവാട് 2

ആഹ്ഹ്ഹ്….. ഇതുകേട്ട കറിയാച്ചൻ കാമം കത്തി കയറി. പ്രിയ നല്ല ഒന്നാംതരം ഒരു കഴപ്പി ആണ് എന്ന് അവളുടെ ഇടുപ്പിൽ പിടിച്ചപ്പോയെ കറിയാച്ചന് മനസ്സിലായിരുന്നു. ഇപ്പോൾ നേരിട്ട് കേൾക്കുകയും കൂടെ ചെയ്തപ്പോൾ കറിയാച്ചന്റെ കണ്ട്രോൾ പോയി. ശങ്കർ പ്രിയയെ സുഖിക്കുന്നത് ഓർത്തു കറിയാച്ചന് സഹിക്കാൻ പറ്റിയില്ല, അസൂയ മൂത്ത അയാൾ വാതിൽ ഉറക്കെ മുട്ടി. ‘ടോക് ടോക് ടോക് ടോക് ടോക് ‘.
മുട്ട് കേട്ട് പ്രിയയും ശങ്കറും കട്ടിലിൽ നിന്ന് ചാടി എണീറ്റു കൊണ്ട് പറഞ്ഞു “ഈ നേരത്തു ആരാണാവോ നാശം”?. ശങ്കറും പ്രിയയും വിയർത്തു കുളിച്ചിരുന്നു. ശങ്കർ ഒരു ലുങ്കി എടുത്തു ഉടുത്തിട്ട് വാതിൽ തുറന്നു പുറത്ത് വന്നു. ഉമ്മറത്തെ വാതിൽ തുറന്നു. പുറമെ നിൽക്കുന്ന കറിയാച്ചനെ കണ്ടു ശങ്കർ ഒന്ന് ആശ്ചര്യപ്പെട്ടു. ഒന്നും മനസിലാവാതെ നിൽക്കുന്ന ശങ്കറിന് നേരെ വെടി ഇറച്ചി നീട്ടിയിട്ട് കറിയാച്ചൻ പറഞ്ഞു .
കറിയ : – ഹാ ഞാൻ ഇന്ന് ഒന്ന് മല കയറി, ഇവിടെ പ്രിയ ഉള്ളത് അല്ലേ? അവൾക്ക് കുറച്ചു വെടി ഇറച്ചി കൊടുക്കാം എന്ന് കരുതി വന്നത് ആണ്, അവൾ ഇതൊന്നും തിന്നു കാണില്ല. (അപ്പോയെക്കും, പ്രിയ അകത്തു നിന്ന് ഒരു മഞ്ഞ സാരീ ഉടുത്തു പുറത്തേക്ക് വന്നു, വിയർത്തു കുളിച്ചിരുന്ന അവളുടെ മുഖത്തു ഒരു പൂർത്തീകരിക്കാൻ പറ്റാത്ത പണിയുടെ ആലസ്യം ഉണ്ടായിരുന്നു. )
പ്രിയയെ ആ സാരിയിൽ കണ്ടു കറിയാച്ചന്റെ കണ്ണ് തള്ളി പോയി. അയാൾ അവളുടെ അരക്കെട്ടും തടിച്ച നിതംബവും ഒക്കെ കണ്ടു വെള്ളമിറക്കി. അവളുടെ ഇടുപ്പിലും നാഭിയിലും എല്ലാം ശങ്കറിന്റെ നഖം കൊണ്ട് വരഞ്ഞ മുറിവ് വീണ പാടുകൾ കാണാമായിരുന്നു. കറിയാച്ചന്റെ നോട്ടം കണ്ടു പ്രിയ അയാളെ വശ്യമായി ഒന്ന് നോക്കി ചിരിച്ചു. കറിയാച്ചൻ അവളെയും നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഇറച്ചി അവളുടെ കയ്യിൽ കൊടുത്തു, എന്നിട്ട് പറഞ്ഞു.
കറിയ : – നല്ല കുരുമുളക് ഇട്ടു വെച്ചാൽ മതി….
പ്രിയ : – ഓ ആയിക്കോട്ടെ അച്ചായാ…
കറിയ : – ഹ്മ്മ് എന്നാ ഞാൻ അങ്ങ് പോട്ടെ, ഞാൻ പിന്നെ വരാം….. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആവുന്നില്ല .
ശങ്കർ : – അച്ചായൻ വരുന്നത് ഞങ്ങൾക്ക് സന്തോഷം അല്ലേ ഉള്ളു….?
കറിയ : – അതേ അതേ…… പക്ഷെ ഇപ്പോൾ രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ട്‍ മുഖത്തു കേട്ടോ?
കറിയാച്ചൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു, ആ സമയം പ്രിയ ശങ്കർ കാണാതെ അവളുടെ ഇടുപ്പിൽ നിന്നും സാരീ കുറച്ചു മാറ്റി, ആ മടക്കുള്ള ഇടുപ്പും ഒപ്പം അവളുടെ പഞ്ചായത്ത്‌ കിണർ പോലുള്ള പൊക്കിളും അയാളെ കാണിച്ചു. അതു കണ്ടു കറിയാച്ചൻ കമ്പി ആയി കൊണ്ട് ശങ്കറിനോട് പറഞ്ഞു.
കറിയ : – അല്ല ശങ്കർ, ഈ നേരത്ത് നല്ല നാടൻ കള്ള് കിട്ടുമോ, അച്ചായന് ഒരു മോഹം.
ശങ്കർ : – അയ്യോ, അച്ചായാ ഇപ്പോൾ എവിടെയാണ്….. കള്ള്?
പ്രിയ : – ഒന്ന് കൊണ്ട് കൊട് ചേട്ടാ…… അച്ചായന്റെ ഒരു ആഗ്രഹം അല്ലേ? അപ്പോയെക്കും വേണമെങ്കിൽ ഞാൻ ഈ വെടി ഇറച്ചി ഒന്ന് വറ്റിച്ചു വെക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025