Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീടുമാറ്റം

ഫാ പുല്ലെ… ഇന്നാ പിടിച്ചോ.. രാഹുല്  ജട്ടി താഴ്ത്തി മുണ്ടു പോക്കി.

“ഔ…..”

കുറുക്കൻറ്റെതോ പട്ടിയുടെതോ എന്ന് തിരിച്ചറിയാൻ പറ്റാത്ത  ശോണിമയുടെ വായിൽ നിന്നു വന്നു.

ഒരു നിമിഷത്തെ ഇരുട്ടിനു ശേഷം ശോണിമ സ്വബോധത്തിലെക്കു തിരിച്ചു നടന്നു , ഈ പൂര്നു എത്ര വലിയ അണ്ടിയോ. അവൾ ചുണ്ട് കടിച്ചു. ഒട്ടും പ്രതിക്ഷില്ല.  രാഹുല് ഇപ്പെഴും പഞ്ചവടി പാലത്തിലെ മെമ്പറെകൂട്ട് മുണ്ടും പൊക്കിപിടിച്ചു നിക്കുവാണ്.

“ഏഎയ് … എന്തുവാട ചെറുക്ക ഇത് .നിനക്ക് നാണമില്ലേ.മുണ്ടുടുക്കട” ശോണിമ കണ്ണ് പൊത്തി.

“ശെടാ കുറ്റം ഇപ്പോ എന്റെതയോ,എന്നെ വെറുതെ വാശികേറ്റിട്ടല്ലെ? എനിപ്പറ ഞാൻ വലുതായില്ലെ”

“ഞാന്‍ പറഞ്ഞെന്നു പറഞ്ഞ്….  നീ മുണ്ടോക്കെ  പൊക്കി കാണിക്കാവോ. നീ മുണ്ടുടുക്ക് രാഹുലെ”

ശോണിമ  ഒറ്റ കണ്ണിട്ടു രാഹുലിൻറ്റെ തള്ളിച്ചയിലെക്ക് കണ്ണ് പായിക്കുന്നുണ്ട്.

രാഹുൽ മുണ്ടഴിച്ചു കളഞ്ഞു .പതിയെ കൈ താഴെക്ക് കൊണ്ട് പൊയി ലിംഗത്തിലുഴിഞ്ഞു.

(എന്തായാലും പൊക്കി ഒന്നു കൊതിപ്പിച്ചെക്കാം, ചിലപ്പൊ ലോട്ടറിയടിച്ചാലോ…)

ശോണിമയുടെ കണ്ണ് വിടര്‍ന്നു.ആറിഞ്ചു വലിപ്പം,നല്ല ചോക്ലേറ്റ്ഇന്റെ നിറം. പൊത്തിപിടിച്ച വിരലുകൾക്കിടയിലുടെ ശോണിമയുടെ കണ്ണുകള്‍  തന്‍റെ സാമാനത്തെ കടിച്ചു പറിക്കയാണെനു മനസിലായ രാഹുൽപതിയെ ചോദിച്ചു .“എന്താ ചേച്ചി പേടിക്കൂലാന്ന് പറഞ്ഞിട്ട് , ഇപ്പോ എന്തോ പറ്റി.?“

ശോണിമ മറുപടി പറഞ്ഞില്ല. മൌനം സമ്മതം. രാഹുൽ പതിയെ ശോണിമയുടെ സമീപത്തെക്ക് നീങ്ങി. ഒരു കളി മണക്കുന്നുണ്ട്.

“എന്താ ചേച്ചി, ഇത്രയെ ഉള്ളോ  എന്നെ വെറുതെ എരി കേറ്റിയിട്ട്  അല്ലെ. എന്നിട്ടാ എന്നെക്കാൾ വലിയ നാണം “

“ഒന്ന് പോടാ പിന്നെ…..  നാണിക്കാൻ……..” ശോണിമയുടെ ശബ്ധതിനു ഒരു പതര്‍ച്ച.

“ഓട്ട കണ്ണിട്ടു ഒളിഞ്ഞു നോക്കുന്ന നോക്കിക്കെ കള്ളി… “ അവൻ മുന്നോട്ടു കയറി

” വേണമെങ്കില്‍ ഒന്ന് തൊട്ടെക്കെ നോകാം കേട്ടോ”

രാഹുൽ തൊലിച്ചു.. റോസാ പൂവിൻറ്റെ നിറമുള്ള തല വെളിയിലെടുത്തു. കല്യാണിയുടെ സത്നങ്ങളിലെക്കും അരകെട്ടിലെക്കും നോക്കികൊണ്ട് മെല്ലെ ചലിപ്പിച്ചു തുടങ്ങി. ശോണിമയുടെ ശ്വസഗതി കൂടി.

“ഊഫ് ചേച്ചി……”  രാഹുലിൻറ്റെ കാമകരച്ചിൽ..

കാണകാണെ അവൻറ്റെ കൈക്ക് പുറത്തെക്ക് ലിംഗം വളരാൻ തുടങ്ങി ശോണിമയുടെ അഴകളവുകളിൽ കൂടി രാഹുലിൻറ്റെ കണ്ണ്  പരതി നടന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025