Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണയുടെ ബസ് യാത്ര

 

‘ഹാ…’ അവൾ ഒന്നു ഞെട്ടി.

 

‘ചേച്ചിക്ക് എന്റെ കുണ്ണ ഇഷ്ടായോ?’

 

‘മ്മ്…’

 

‘എങ്കിൽ ഒന്നു മെല്ലെ അടിച്ചുതാ… ഞാൻ വിരലിട്ടു തരുന്നില്ലേ ചേച്ചീ…’

 

അവൾ അതു അനുസരിച്ചു അവനു മെല്ലെ കുലുക്കികൊടുത്തു. ഇടയ്ക്ക് സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ അവർ പരസ്പരം ചെയ്യുന്നത് നിർത്തും. ആള് അധികം കയറാത്തതിനാൽ ബസ് ഓടുമ്പോൾ അവർ പരസ്പരം സുഖിപ്പിക്കുന്നത് തുടരും.

 

ഇടയ്ക്ക് ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ അവൻ മെല്ലെ വിരൽ ഊരിയെടുത്തു.

 

‘ചേച്ചി ഇടയ്ക്ക് വാ… ഇതുപോലൊക്കെ ചെയ്യാലോ…’ അവൻ വീണയുടെ പൂറിലിട്ടു നനഞ്ഞ വിരൽ നക്കിക്കൊണ്ട് പറഞ്ഞു. അവൾ ആകെ നാണിച്ചു.

 

അന്ന് വീട്ടിലെത്തിയ അവൾ നന്നായി വിരലിട്ടു വെള്ളം കളഞ്ഞു. ആദ്യമായാണ് അവൾക്ക് ഇത്രയും വികാരം തോന്നുന്നത്.

 

ബസിൽ വച്ചു അത്രയും പൊതുവായി തന്റെ പൂറിൽ അവൻ വിരലിട്ടു സുഖിപ്പിച്ചു. ഭർത്താവിന്റെ മുന്നിൽ പോലും ഇരുട്ടിൽ മാത്രമേ കിടന്നിട്ടുള്ളൂ… ഒരിക്കലും മറ്റൊരാളുമായി ബന്ധപ്പെടുന്നത് പോലും ചിന്തിച്ചിട്ടില്ല. എന്നിട്ടും അവനെ എതിർക്കാൻ കഴിഞ്ഞില്ല. അവന്റെ കുണ്ണ… എന്തു വലുപ്പമാണ്. ഏട്ടനുപോലും ഇത്രയും വലുപ്പമില്ല. നല്ല ചൂടും.

 

പിറ്റേന്ന് അവൾ നന്നായി ഒരുങ്ങി ആണ് കുട്ടികളെ കൊണ്ടുവിടാൻ പുറപ്പെട്ടത്. അല്പം പൊക്കിൾ കാണുന്ന രീതിയിൽ സാരി ഉടുത്തു. കണ്ണെഴുതി. നെറ്റിയിൽ സിന്ദൂരം ചാർത്തി. ചന്ദനക്കുറി തൊട്ടു. മുടിയിൽ തുളസിക്കതിര് തിരുകി. അല്പം ലിപ്സ്റ്റിക്കും ഇട്ടു.

 

സലീമിനെ കണ്ടപ്പോൾ അവൾക്ക് നാണം തോന്നി. സുന്ദരിയായി ഒരുങ്ങിയ വീണയെ കണ്ടപ്പോൾ അവനു കണ്ണെടുക്കാൻ തോന്നിയില്ല.

 

അവൻ കുറച്ചു കഴിഞ്ഞു വന്നു വീണയുടെ ചന്തിയിൽ അവന്റെ അരക്കെട്ട് ചേർത്തു വച്ചു. ചെവിയിൽ പറഞ്ഞു: ‘ചേച്ചീ… സുന്ദരി ആയിട്ടുണ്ട് ട്ടോ… ഒരു 12 മണി ആകുമ്പോൾ ബസ് സ്റ്റാൻഡിന്റെ പിറകിലെ പഴയ റോഡിൽ വാ… ബസ് അവിടുണ്ടാവും. ഇന്ന് ട്രിപ്പ് ആയിട്ട് പോകുന്നില്ല. ചേച്ചിയെ എന്തായാലും ഉച്ചയാകുമ്പോഴേക്കും വീട്ടിൽ വിടാം’ അവൻ പറഞ്ഞു. അവൾ മൂളിക്കേട്ടു.

 

12 മണി വരെ അവൾ വെറുതെ കറങ്ങി നടന്നു. എന്നിട്ട് അവൻ പറഞ്ഞിടത്തു ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025