Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 3

എന്നിട്ട് ഒരു കാമുകിയെ പോലെ തന്നെ കയ്യിൽ പിടിച്ചു കൊണ്ടു നടക്കുന്നു …. മോളെ എന്ന് … ചേട്ടൻ ഇതേവരെ അങ്ങനെ വിളിച്ചിട്ടില്ല .. കല്യാണം സമയത്തു പോലും … എന്തൊരു ഉമ്മയായിരുന്നു പോത്തച്ചായന്റെ … കൊച്ചുപിള്ളേരെ പോലെ അർത്ഥിനിയോടെയല്ലേ ചുണ്ട് വലിച്ചു കുടിച്ചേ ….

മഹേശ്വരി ചുണ്ട് അമർത്തി തുടച്ചു … വായിൽ ഇപ്പോഴും പോത്തച്ചായൻ വലിക്കുന്ന സിഗരറ്റിന്റെ ചുവ … എന്തൊരു ആവേശത്തോടെയാണ് പോത്തച്ചായൻ തന്റെ കുണ്ടിയെ ഞെരിച്ചുടച്ചത് …ഹോ …

മഹേശ്വരിക്ക് ഓരോന്നും ഓർത്തപ്പോൾ പൂറ് നനഞ്ഞു തുടങ്ങി … ഹോ കടിക്കുന്നു . …ഒന്ന് ചൊറിയാൻ പറ്റിയിരുന്നേൽ .,..

അവൾ പോത്തനെ നോക്കി …. എന്തോ ചിന്തിച്ചോണ്ട് ഉന്മേഷത്തോടെ നടക്കുകയാണയാൾ . മഹേശ്വരി സാരിക്ക് മീതേക്കൂടി പൂറിലൊന്നമർത്തി …ഹോ .. കടി കൂടുന്നതെ ഉള്ളൂ … അവളൊന്നു കൂടി അമർത്തി ..

“‘എന്നാടി “” പോത്തൻ ചോദിച്ചപ്പോൾ മഹേശ്വരി ഞെട്ടി കയ്യെടുത്തു .

“‘ഒന്നൂല്ല “”

“‘ ചൊറിയുന്നുണ്ടോ ?”’
ഈശ്വരാ … കണ്ടു !!! മഹേശ്വരി അപ്പുറത്തേക്ക് നോക്കി

ശ്ശ്യോ … ഈ പോത്തച്ചായൻ …നാണം കെടുത്തും ….അവൾ ചുണ്ട് കടിച്ചു

“‘ ചൊറിയുന്നുണ്ടോടീ ?”’ അയാൾ അവളെ തന്റെ നേരെ നിർത്തി

“ഹമ് “”

“‘എന്നാൽ ചൊറിയ് … ചൊറിച്ചിൽ വന്നാൽ ചൊറിയണം …ചിരി വന്നാൽ ചിരിക്കണം … എന്തിനാ മടിക്കുന്നെ ..”‘

മഹേശ്വരി അനങ്ങാതെ നിന്നതെയുള്ളൂ

“‘ ചൊറിയടി “” പോത്തൻ പിന്നെയും പറഞ്ഞപ്പോൾ അവൾ സാരിക്കു പുറമെ കൂടി പൂറിൽ അമർത്തി തിരുമ്മി . ..

“‘ ഇങ്ങനയാണോടീ ചൊറിയുന്നെ ….സാരി പൊക്കിയിട്ട് കടി മാറുന്ന വരെ ചൊറിയടി “”‘

“‘അയ്യേ “” മഹേശ്വരിയുടെ വെളുത്തു ചുവന്ന മുഖം ഒന്ന് കൂടി രക്താഭമായി …

“‘ നീ ചൊറിയുന്നോ ..അതോ ഞാൻ ചൊറിയണോ ?”’ പോത്തൻ അവിടെയുണ്ടായിരുന്ന ഒരു കല്ലിൽ ഇരുന്നിട്ടവളുടെ സാരി മേലേക്ക് പൊക്കാൻ തുടങ്ങി

“‘ അയ്യോ ..ഞാൻ ചൊറിഞ്ഞോളാം “”‘ മഹേശ്വരി അയാൾക്ക് എതിരെ തിരിഞ്ഞിട്ട് സാരി പൊക്കാൻ തുടങ്ങി

“‘ അങ്ങനെയല്ല ..ഇങ്ങോട്ട് … ഇങ്ങോട്ട് തിരിഞ്ഞു നിന്നിട്ട് ചൊറിയടി “‘

“‘അയ്യേ …”‘

പോത്തൻ എഴുന്നേറ്റ് അവളെ പിടിച്ചു തന്റെ അടുത്തേക്ക് നിർത്തി … എന്നിട്ട് അവളുടെ കഴുത്തിൽ പിടിച്ചു കണ്ണിലേക്ക് നോക്കി ..

“‘ നീയെന്റെ പെണ്ണാ … എനിക്കൂക്കാൻ ഉള്ളവൾ .. എന്ന് വെച്ച് നീയെന്റെ വെപ്പാട്ടിയൊന്നുമല്ല …എൽസി പോയേപ്പിന്നെ ഒരു പെണ്ണിനെക്കെട്ടി കൂടെപ്പൊറുപ്പിക്കണോന്ന് തോന്നിയത് നിന്നെ കണ്ടപ്പോളാ …. അങ്ങനെ തന്നാ കാണുന്നതും ., അതിനു കൂടുതലർത്ഥം ചികയാനോന്നും നിക്കണ്ട . . എന്റെ കാമുകി .. എന്റെ മുന്നിലാ ഇനി നീ തുണി മാറുന്നതും കുളിക്കുന്നതും പെടുക്കുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം .. ..കേട്ടോടി …”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025