Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും മരുമകള്‍

അലസമായി അവള്‍ ചോദിച്ചു. മനസ്സുനിറയെ അമ്മായിയപ്പന്റെ മുഖമാണ്. ഈ തള്ള എങ്ങോട്ടെങ്കിലും ഒന്ന് പോയെങ്കില്‍ എന്നവള്‍ ആത്മാര്‍ഥമായി മോഹിച്ചു. താനും അമ്മായിയപ്പനും മാത്രമുള്ള ഈ വീട്.

“മോളെ വിറകു തീര്‍ന്നു. ആ തട്ടിന്റെ മോളീന്ന് കുറച്ച് പെറുക്കി ഇടാമോ?” കൌസല്യ ചോദിച്ചു.

മായ മൂളി.

അടുക്കളയിലേക്കുള്ള ഇടനാഴിയുടെ മുകളിലെ തട്ടിലാണ് വിറകു സൂക്ഷിക്കുന്നത്. മായ നൈറ്റി മേലേക്ക് കയറ്റിക്കുത്തി. അവളുടെ രോമമുള്ള കൊഴുത്ത കണംകാലുകള്‍ നഗ്നമായി.

“അച്ഛാ, ആ ഏണി ഒന്നിങ്ങു തരാമോ” അവള്‍ വിളിച്ചുചോദിച്ചു.

പിള്ള പ്രാതലിനു ശേഷം പത്രവുമായി സ്വീകരണമുറിയില്‍ ആയിരുന്നു. ഉള്ളിലേക്ക് നോക്കി മൂളിയിട്ട് അയാള്‍ എഴുന്നേറ്റു.

അയാള്‍ ഏണിയുമായി വന്നപ്പോള്‍ മായ അടുക്കളയിലേക്ക് നോക്കി. അമ്മായിയമ്മ നിലത്തിരുന്നു പച്ചക്കറി അരിയുകയാണ്. പിള്ള ഏണി ചാരി വച്ചു. മായയുടെ മുഖം തുടുത്ത് ചുവന്നിരുന്നു. ഇടുങ്ങിയ ഇടനാഴിയില്‍ അവളുടെ മദഗന്ധം തിങ്ങി നിറഞ്ഞിരിക്കുകയാണ്. നൈറ്റിയുടെ താഴേക്ക് അയാള്‍ക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ശരീരം തളരുന്നപോലെ അയാള്‍ക്ക് തോന്നി.

എന്ത് കൊഴുത്ത കാലുകള്‍. ഒതുങ്ങിയ ശരീരമുള്ള ഇവളുടെ കാലുകള്‍ക്ക് എന്ത് വണ്ണമാണ്.

“അച്ഛന്‍ വിറക് കൈയിലോട്ടു വാങ്ങാമോ? ഇല്ലേല്‍ നിലത്തോട്ട് ഇടേണ്ടി വരും” അവള്‍ ചോദിച്ചു.

“വാങ്ങാം. മോള് കേറിക്കോ”

മായ കള്ളിയെപ്പോലെ അടുക്കളയിലേക്ക് നോക്കി.

“ആ കതകങ്ങു ചാരിയേക്ക്. ചെലപ്പോ പൊടി അടുക്കളേലും വീഴും. ഇതാകുമ്പം ഇവിടെ മാത്രം തൂത്താ മതിയല്ലോ” അവള്‍ പറഞ്ഞു. പിള്ളയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ തന്ത്രം.

“എടീ ഈ കതക് തുറക്കല്ലേ. വിറകു പെറുക്കി ഇടാന്‍ പോവാ” കതക് ചാരുന്നതിനിടെ അയാള്‍ ഭാര്യയോട്‌ പറഞ്ഞു. അവര്‍ മൂളുന്നത് മായ കേട്ടു.

കതക് ചാരിയിട്ടു പിള്ള മായയെ നോക്കി. അവള്‍ തുടുത്ത മുഖത്തോടെ ഏണിയിലേക്ക് കയറി. കയറുന്നതിനു മുന്‍പ് നൈറ്റി ഒരിക്കല്‍ക്കൂടി അവള്‍ അഴിച്ചുകുത്തി; തുടകള്‍ പകുതിയും നഗ്നമാക്കി. പിള്ള ആര്‍ത്തിയോടെ തന്റെ തുടകളിലേക്ക് നോക്കുന്നത് കണ്ടുകൊണ്ട് അവള്‍ ഏണിയില്‍ പിടിച്ചു. മുകളിലേക്ക് കയറുന്ന മരുമകളുടെ അടിയിലേക്ക് പിള്ളയുടെ ആര്‍ത്തിപെരുത്ത കണ്ണുകള്‍ ചെന്നു. മായയ്ക്ക് എപ്പോഴേ നനഞ്ഞുകഴിഞ്ഞിരുന്നു. അവള്‍ മുകളിലേക്ക് കയറി തട്ടിന്റെ അടുത്തെത്തി നിന്നു. വെളിച്ചം കുറവായിരുന്നു അവിടെ. പിള്ള ഗ്രഹണി പിടിച്ചവനെപ്പോലെ നോക്കി. നൈറ്റിയുടെ ഉള്ളിലേക്ക് വെളിച്ചം ഇല്ല. പക്ഷെ അവളുടെ കണംകാലുകളുടെയും തുടകളുടെയും കൊഴുപ്പും, അതിലെ രോമങ്ങളും, പാദങ്ങളില്‍ മുട്ടിയുരുമ്മിക്കിടന്ന സ്വര്‍ണ്ണ പാദസരങ്ങളും അയാളുടെ തൊട്ടരികിലായിരുന്നു. അവളുടെ ശരീരത്തിന്റെ സുഗന്ധത്തില്‍ പിള്ള മയങ്ങി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025