Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീഞ്ഞ്

പകുതിയോളം കുടിച്ചു.

“നല്ല ലഹരിയുള്ള വീഞ്ഞ്..താങ്ക്സ് മേദിനി.”-അവൻ പറഞ്ഞു.

“താങ്ക്സ് ഒന്നും വേണ്ട.ഇതൊക്കെ എൻറെ കടമയാണ്.ഞാനത് ചെയ്തു എന്ന് മാത്രം.”-യൂണിഫോമഴിച്ച് സ്വയം നഗ്നയാവുന്നതിനിടെ അവൾ പറഞ്ഞു.ബ്രെസിയറും ജെട്ടിയും കൂടി അഴിച്ചുമാറ്റി അവൾ അയാളുടെ മടിയിലേക്ക് കയറിയിരുന്നു.തറയിൽ കിടക്കുന്ന അവളുടെ ജെട്ടിയെടുത്ത് അയാൾ മണത്തു.അവളുടെ യോനീഗന്ധം അയാൾ തൻറെ നാസാരന്ത്രങ്ങളിൽ നിറച്ചു.അവൾ നേർത്ത ചിരിയോടെ അത് നോക്കിയിരുന്നു.അവളുടെ നഗ്നമേനിയുടെ സ്പർശസാന്നിധ്യങ്ങൾ അയാളെ ഉന്മത്തനാക്കിയിരുന്നു.സെല്ലിലെ അരണ്ട വെട്ടത്തിൽ അവളുടെ തങ്ക തിടമ്പിലേക്ക് അയാൾ കൗതുകവും കൊതിയും നിറഞ്ഞ കണ്ണുകളോടെ നോക്കി.

അവൾ അയാളെ ചുംബങ്ങളാൽ പൊതിഞ്ഞു.പിന്നെ പതിയെ മലർത്തിക്കിടത്തി അയാളിലേക്ക് പടർന്നു കയറി.അവൾ അയാളുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ഊരി മാറ്റി.പൂർണ നഗ്നനായ അയാളുടെ മാറിലും തുടയിലും ലിംഗവൃഷ്ണങ്ങളിലും അവളുടെ വിരലുകളോടി.പിന്നെ അവൾ അയാളെ നഖശിഖാന്തം ചുംബിച്ചുണർത്തി.നക്കിത്തുവർത്തി.അയാളുടെ അരക്കെട്ടിലെ മുളം തണ്ടിൽ അവൾ വദന സുരതത്തിൻറെ വേണുഗാനം തീർത്തു.രസം കൊണ്ടയാൾ പിടഞ്ഞു.അത്രയും കാലം ഇത്തരം സുഖങ്ങൾ വേണ്ടെന്ന് വെച്ചതിൽ ആദ്യമായി അയാൾക്ക് നിരാശ തോന്നി.ചോക്ലേറ്റ് നുണയുമ്പോഴാണല്ലോ  അതിൻറെ മധുരം അറിയാനാവുക !

അയാളുടെ അരക്കെട്ടിൽ നിന്നെഴുന്നേറ്റ അവൾ മലർന്നു കിടന്ന് അയാളെ തനിക്ക് മേലേക്കിട്ടു.അവളുടെ നിർദേശ പ്രകാരം അയാളുടെ വിരലുകളും ചുണ്ടും നാവും പ്രവർത്തിക്കാൻ തുടങ്ങി.സ്ത്രീശരീരത്തിൻറെ അത്ഭുതകരമായ താരുണ്യവും നിമ്നോന്നതങ്ങളും ഗന്ധരുചികളും അയാൾ ആശ്ചര്യത്തോടെ അനുഭവിക്കുകയായിരുന്നു.അവളുടെ മുലയിലും തുടയിലും,തുടയിടുക്കിലും,നിതംബത്തിലുമെല്ലാം അയാൾ വിനോദസഞ്ചാരം നടത്തി.

“ബാക്കിയുള്ള വീഞ്ഞെടുത്ത് എൻറെ തുടയിടുക്കിൽ ഒഴിക്കെടാ..എന്നിട്ട് നക്കിക്കുടിക്ക്.”-അവൾ കിതപ്പോടെ അവനോട് പറഞ്ഞു.അവളുടെ ഓരോ അണുവും വികാരത്താൽ ത്രസിച്ചിരിക്കുകയായിരുന്നു.

അവൻ വീഞ്ഞെടുത്ത് അവളുടെ യോനിയിലൊഴിച്ചു .പിന്നെ പതിയെ വലിച്ചുകുടിച്ചു.അവളുടെ കന്തിൽ ഇടക്കിടെ അയാൾ നാവു കൊണ്ട് പ്രകമ്പനങ്ങൾ തീർത്തു.

അടക്കാനാവാത്ത വികാരത്താൽ അവൾ അവനെ അടിപ്പെടുത്തി. അവൻറെ വിജ്രംഭിത ലിംഗത്തെ അവൾ കരത്താലെടുത്ത് തനിക്കുള്ളിലേക്ക് ഉരുക്കിച്ചേർത്തു.അവന് മുകളിലിരുന്നവൾ അശ്വ വേഗത്തിൽ ഉയർന്നു താഴ്ന്നു. ലിംഗപ്രവേശനത്തിൻറെ ആദ്യാനുഭൂതികളിൽ സീല്കാരങ്ങളുതിർത്തവൻ അവൾക്ക് ശയിച്ചുകൊടുത്തു.

അയാളെ ഇരുത്തി അയാളുടെ മടിയിലിരുന്നും,അയാളെ നിർത്തി അയാൾക്ക് പുറം തിരിഞ്ഞ് നിന്നുമെല്ലാം അവൾ അസാമാന്യ മികവോടെ രതിനൃത്തമാടി.കിതച്ചും വിയർത്തും വേഗം കൂട്ടിയും കുറച്ചുമെല്ലാം അവൾ അടിച്ചുതകർത്തു.ഒടുവിൽ ഭോഗരസത്തിന്റെ പാരമ്യതയിൽ അയാൾ നിലവിളിയോടെ സ്ഖലിച്ചു.അവൻറെ പാലമൃത് മുഴുവൻ അവൾ തനിക്കുള്ളിൽ നിറച്ചു.പലവട്ടം രതിമൂർച്ഛയിലൂടെ കടന്നു പോയിരുന്നു അതിനകം അവൾ.സംതൃപ്തിയുടെ മുത്തം അയാളുടെ ചുണ്ടിലവൾ നൽകി.രണ്ടു പേരും തളർച്ചയോടെ പായയിലേക്ക് വീണു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025